Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

ഇലക്‌ട്രോണിക്‌സ് കോര്‍പ്പറേഷനില്‍ ജൂനിയര്‍ ടെക്‌നീഷ്യന്‍: 1625 ഒഴിവുകള്‍; കരാര്‍ നിയമനം ഇന്ത്യയൊട്ടാകെയുള്ള വിവിധ പ്രോജക്ടുകളില്‍

മാനുഫാക്ചറിങ്, പ്രൊഡക്ഷന്‍, ക്വാളിറ്റി, മെറ്റീരിയല്‍ മാനേജ്‌മെന്റ് മേഖലയില്‍ യോഗ്യത നേടിക്കഴിഞ്ഞുള്ള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം തെരഞ്ഞെടുപ്പ് സാധ്യത കൂട്ടും.

വൈശാഖ് ജി.നായര്‍byവൈശാഖ് ജി.നായര്‍
Apr 7, 2022, 03:06 pm IST
inCareer

കേന്ദ്ര ആണവോര്‍ജ വകുപ്പിന് കീഴിലുള്ള ഹൈദ്രാബാദിലെ ഇലക്‌ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് കരാര്‍ അടിസ്ഥാനത്തില്‍ 1-3 വര്‍ഷത്തേക്ക് ജൂനിയര്‍ ടെക്‌നീഷ്യന്മാരെ റിക്രൂട്ട് ചെയ്യുന്നു. ഇന്ത്യയൊട്ടാകെയുള്ള വിവിധ പ്രോജക്ടുകളിലായി 1625 ഒഴിവുകളുണ്ട്. ഇലക്‌ട്രോണിക്‌സ് മെക്കാനിക് (ഒഴിവുകള്‍-814), ഇലക്ട്രീഷ്യന്‍(184), ഫിറ്റര്‍(627) ട്രേഡുകാര്‍ക്കാണ് അവസരം. 

ശമ്പളം ആദ്യ വര്‍ഷം പ്രതിമാസം 20480 രൂപ, രണ്ടാം വര്‍ഷം 22528 രൂപ, മൂന്നാം വര്‍ഷം 24780 രൂപ. തുടക്കത്തില്‍  ഒരു വര്‍ഷത്തേക്കാണ് നിയമനം. ആവശ്യമുള്ള പക്ഷം പ്രവര്‍ത്തനമികവ് പരിഗണിച്ച് മൂന്ന് വര്‍ഷം വരെ സേവന കാലാവധി നീട്ടിയേക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ്, കമ്പനി പിഎഫ്, യാത്രാബത്ത/ദിനബത്ത മുതലായ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്.

പരസ്യനമ്പര്‍  13/2022 പ്രകാരം വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://careers.ecil.co.in ല്‍ ഇ-റിക്രൂട്ട്‌മെന്റ് ലിങ്കില്‍ ലഭ്യമാണ്.

യോഗ്യത: ഇലക്‌ട്രോണിക്‌സ് മെക്കാനിക്/ഇലക്ട്രീഷ്യന്‍/ഫിറ്റര്‍ ട്രേഡുകളില്‍ രണ്ട് വര്‍ഷത്തെ ഐടിഐ/നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (എന്‍ടിസി) പാസായിരിക്കണം. ഇതിന് പുറമെ ഒരു വര്‍ഷത്തെ നാഷണല്‍ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. മാനുഫാക്ചറിങ്, പ്രൊഡക്ഷന്‍, ക്വാളിറ്റി, മെറ്റീരിയല്‍ മാനേജ്‌മെന്റ് മേഖലയില്‍ യോഗ്യത നേടിക്കഴിഞ്ഞുള്ള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം തെരഞ്ഞെടുപ്പ് സാധ്യത കൂട്ടും. 

പ്രായപരിധി 31/3/2022 ല്‍ 30 വയസ്സ്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷവും ഒബിസികാര്‍ക്ക് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുഡി) 10 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്. അപേക്ഷ ഓണ്‍ലൈനായി ഏപ്രില്‍ 11 ഉച്ചയ്‌ക്ക് രണ്ട് മണിവരെ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

സെലക്ഷന്‍: യോഗ്യതാ പരീക്ഷയുടെ മെരിറ്റടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി മെരിറ്റ് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഹൈദ്രബാദില്‍ ഡോക്കുമെന്റ്/സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ക്ഷണിക്കും. ഇതിനുള്ള അറിയിപ്പ് ഇ-മെയിലില്‍ ലഭിക്കും. മെരിറ്റ് ഓര്‍ഡര്‍ പ്രകാരമാണ് നിയമനം. ഒഴിവുകളില്‍ എസ്‌സി/എസ്ടി/ഒബിസി-എന്‍സിഎല്‍/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് സംവരണമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭിക്കും.

Tags: vacancycareercorporationഇലക്ട്രോണിക്‌സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

Kerala

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

India

റെയിൽവേയിൽ വൻ അവസരം: 3,993 ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ; ശമ്പളവും യോഗ്യതയും

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.