ടി. എസ്. നീലാംബരന്‍

ടി. എസ്. നീലാംബരന്‍

കലാമണ്ഡലത്തിലെ പ്രതിസന്ധി അതിരൂക്ഷം; വാശിക്ക് നിയമിച്ച മല്ലികയെ തള്ളാനും കൊള്ളാനും വയ്യ

തൃശ്ശൂര്‍: കേരള കലാമണ്ഡലത്തിലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേരള കലാമണ്ഡലം 28 യുജിസി പ്രൊഫസര്‍മാരെ നിയമിക്കാന്‍ നീക്കം നടത്തുന്നുന്നത് ദുരൂഹതയുണര്‍ത്തുന്നു. ശമ്പളം നല്കാന്‍...

അന്ന് പിണറായിയുടെ സര്‍വസൈന്യാധിപന്‍, ഇന്ന് വെറുക്കപ്പെട്ടവന്‍

തൃശ്ശൂര്‍: 2002ലെ സിപിഎം തൃശ്ശൂര്‍ ജില്ലാ സമ്മേളനം. പിണറായി-വിഎസ് വിഭാഗീയത കത്തി നില്‍ക്കുന്ന കാലം. ജില്ലാ സമ്മേളനത്തില്‍ വിഎസ് വിഭാഗം ജില്ലാ കമ്മിറ്റി പിടിച്ചു. കെ.പി. അരവിന്ദാക്ഷന്‍...

കരുവന്നൂര്‍ തട്ടിപ്പ്; പാര്‍ട്ടിക്ക് അറിയാമായിരുന്നു: പി.കെ. ബിജു

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ്, പാര്‍ട്ടി നേരത്തേ അറിഞ്ഞിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു ഇ ഡിയോട് സമ്മതിച്ചു. ബിജുവിനെ ഇന്നലെ...

കെ.കരുണാകരന്റെ കുടുംബത്തെ ജയിപ്പിക്കാത്ത തൃശൂര്‍; മുരളീധരൻ വീണ്ടുമെത്തുമ്പോൾ പഴയ കഥകളെല്ലാം വീണ്ടും ഓര്‍ത്തെടുക്കുകയാണ് തൃശൂര്‍ക്കാര്‍

തൃശൂര്‍: തൃശൂര്‍ മണ്ഡലത്തിന് ഒരു പ്രത്യേകതയുണ്ട്. കെ.കരുണാകരന്റെ രാഷ്ട്രീയ തട്ടകം എന്ന് പറയുമ്പോഴും കരുണാകരനെയും മക്കളെയും തുടര്‍ച്ചയായി തോല്‍പ്പിച്ച മണ്ഡലമാണ് തൃശൂര്‍. 96 ലാണ് ലീഡര്‍ കെ.കരുണാകരന്‍...

ദേശീയതയും വികസനവും നരേന്ദ്ര മോദിയെ നേരിടാനാകാതെ എതിര്‍പക്ഷം

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടര്‍ച്ചയായ രണ്ടു സന്ദര്‍ശനങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് നേതൃത്വങ്ങളെ ആശങ്കയിലാക്കുന്നു. 15 ദിവസത്തിനിടെ കേരളത്തില്‍ രണ്ടാംവട്ടമെത്തിയ മോദി നല്കുന്ന സന്ദേശം വ്യക്തം,...

സ്ത്രീശക്തി സംഗമ സമ്മേളന വേദിയിലേയ്ക്ക് നരേന്ദ്ര മോദി എത്തുന്നു

പ്രധാനമന്ത്രിയെത്തുന്നത് വികസനക്കുതിപ്പിന് ഒരുങ്ങുന്ന ഗുരുവായൂരില്‍; മുഖഛായ മാറ്റിയത് പ്രസാദ്, അമൃത് പദ്ധതികള്‍

തൃശ്ശൂര്‍: പ്രധാനമന്ത്രിയെത്തുന്നത് വികസന വഴിയില്‍ മുഖം മിനുക്കുന്ന ഗുരുവായൂരില്‍. രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഗുരുവായൂരിന്റെ വികസനത്തിന് മോദി സര്‍ക്കാര്‍ വലിയ പരിഗണനയാണ് നല്‍കുന്നത്. തീര്‍ത്ഥാടന നഗരങ്ങളുടെ...

കരുവന്നൂര്‍ തട്ടിപ്പ്: അടുത്ത ബന്ധുവിന്റെ പേരില്‍ കോടികള്‍ വിലയുള്ള ഭൂമി; മൗനം പാലിച്ച് സിപിഎം ജില്ലാ സെക്രട്ടറി

തൃശ്ശൂര്‍: കരുവന്നൂര്‍ കേസില്‍ ഇഡിയുടെ അന്വേഷണം നേരിടുന്ന സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുടെ അടുത്ത ബന്ധുവിന്റെ പേരില്‍ തൃശ്ശൂര്‍ നഗരത്തില്‍ കോടികള്‍ വിലയുള്ള 12 സെന്റ് ഭൂമി....

കരുവന്നൂര്‍ വ്യാജ വായ്പ: പാര്‍ട്ടിയും കമ്മിഷന്‍ പറ്റി ജില്ലാ സെക്രട്ടറി 19 ന് ഹാജരാകണം

തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ ഈ മാസം 19 ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന് ഇ ഡി...

കരുവന്നൂര്‍ തട്ടിപ്പ്: ക്രൈംബ്രാഞ്ച് നടപടി അസാധാരണം; അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് ഇ ഡി കോടതിയില്‍

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ സംഘം തട്ടിപ്പില്‍ ഇ ഡി ശേഖരിച്ച രേഖകള്‍ ആവശ്യപ്പെട്ട ക്രൈംബ്രാഞ്ച് നടപടി അസാധാരണം. കേസ് പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയിലാണ് ക്രൈംബ്രാഞ്ച് അപേക്ഷ...

കരുവന്നൂര്‍; സബ് കമ്മിറ്റി രൂപീകരിച്ചത് മൊയ്തീന്റെ നിര്‍ദേശ പ്രകാരം, ബിന്ദുവിനു വേണ്ടിയും പ്രതികള്‍ പണം ചെലവഴിച്ചു

തൃശ്ശൂര്‍: കരുവന്നൂരിലെ വായ്പാത്തട്ടിപ്പിന് സിപിഎം രൂപീകരിച്ച സബ് കമ്മിറ്റിക്കു നേതൃത്വമേകിയത് ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ. ചന്ദ്രന്‍. ജില്ലാ സെക്രട്ടറിയായിരുന്ന എ.സി. മൊയ്തീന്റെ നിര്‍ദേശ പ്രകാരമാണ് സെക്രട്ടേറിയറ്റ്...

കരുവന്നൂര്‍ തട്ടിപ്പ്: നിര്‍ണായക വിവരങ്ങള്‍ കൈമാറാതെ സര്‍ക്കാരും ക്രൈംബ്രാഞ്ചും; ഇ ഡി കോടതിയില്‍

തൃശ്ശൂര്‍: കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പുകേസില്‍ നിര്‍ണായക വിവരങ്ങള്‍ കൈമാറാതെ ക്രൈംബ്രാഞ്ചും സംസ്ഥാന സര്‍ക്കാരും. ഇ ഡി ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത്. കേസിന്റെ ആദ്യഘട്ടത്തില്‍...

കരുവന്നൂര്‍ ബാങ്കുതട്ടിപ്പു കേസ്: കടുത്ത നടപടിക്ക് ഇ ഡി, എന്‍ഐഎയും എത്തും

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കുതട്ടിപ്പു കേസില്‍ സിപിഎം നേതാക്കള്‍ സഹകരിക്കുന്നില്ലെന്ന് ഇ ഡി. അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ദല്‍ഹി ഓഫീസില്‍ ഇതറിയിച്ചു. സഹകരിക്കാത്ത സാഹചര്യത്തില്‍ എം.കെ. കണ്ണന്‍, എ.സി. മൊയ്തീന്‍...

ഇ.പി. ജയരാജനും കെ.കെ. ശൈലജയുമായി കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ്‌കുമാറിന് അടുത്ത ബന്ധം; കോടികള്‍ ലഭിച്ചത് മൊയ്തീന്റെ ശിപാര്‍ശയില്‍

തൃശൂര്‍: കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ്‌കുമാറിന് സിപിഎം നേതാക്കളായ ഇ.പി. ജയരാജനും കെ. കെ. ശൈലജയുമായി അടുത്ത ബന്ധമെന്ന് സാക്ഷി മൊഴി. ഇരുവരും...

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: ഇ ഡി അന്വേഷണം കൂടുതല്‍ സിപിഎം നേതാക്കളിലേക്ക്

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ഇ ഡി അന്വേഷണം കൂടുതല്‍ സിപിഎം നേതാക്കളിലേക്ക്. സിപിഎം തൃശൂര്‍ ഏരിയ കമ്മിറ്റി അംഗവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ അനൂപ് ഡേവിസ്...

തോട്ടം രാജശേഖരനും കെ.സി.എസ് മണിയും

സര്‍ സി.പിയെ വെട്ടിയത് കെ.സി.എസ്. മണിയല്ലെന്ന് തോട്ടം രാജശേഖരന്‍, പ്രചരണം രാഷ്‌ട്രീയ നേട്ടമുണ്ടാക്കാൻ മാത്രം, ദിവാനെ ആക്രമിച്ചത് സൈന്യത്തിലെ ചിലർ

രാജശേഖരന്റെ സഹോദരി യൂണിവേഴ്‌സിറ്റി കോളജില്‍ ബിഎസ്‌സി വിദ്യാര്‍ഥിനിയായിരുന്ന പത്മിനിയുടെ പാസ് ഉപയോഗിച്ചാണ് കെ.സി.എസ്. മണി പരിപാടി നടക്കുന്ന അക്കാദമയില്‍ പ്രവേശിച്ചത്. എന്നാല്‍ മതില്‍ക്കെട്ടിനകത്ത് കടക്കാനേ മണിക്കായുള്ളൂ.

പട്ടണത്ത് കോടികള്‍ മറിയുന്ന പുരാവസ്തു ഗവേഷണം

കഴിഞ്ഞ രണ്ട് വര്‍ഷമായി പാമ എന്ന സ്വകാര്യ ഏജന്‍സി ഉത്ഖനനം നടത്തുകയാണ്. ഡോ.പി.ജെ. ചെറിയാന്‍ തന്നെയാണ് പാമയുടേയും ഡയറക്ടര്‍ എന്നതാണ് ഏറെ കൗതുകകരം. കെസിഎച്ച്ആറില്‍ നിന്ന് വിരമിച്ച...

ആര്‍ക്കിയോളജിക്കല്‍ വകുപ്പ് ലൈസന്‍സ് റദ്ദാക്കിയിട്ടും പട്ടണം-മതിലകം ഉത്ഖനനവുമായി സ്വകാര്യ ഏജന്‍സി; ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയെന്ന് ആക്ഷേപം

എഎസ്‌ഐ ദല്‍ഹി ഡയറക്ടറേറ്റില്‍ നിന്നുള്ള ഉത്തരവിന്റെ പകര്‍പ്പ് തൃശ്ശൂരിലെ എഎസ്‌ഐ സൂപ്രണ്ടിങ് ഓഫീസിലും ലഭിച്ചിട്ടുണ്ട്. തൃശ്ശൂര്‍ ഓഫീസിലെ ചിലരുടെ മൗനാനുവാദത്തോടെയാണ് സ്വകാര്യ ഏജന്‍സി ഉത്ഖനനം തുടരുന്നതെന്നാണ് വിവരം.

75 കഴിഞ്ഞവരെ പുറത്തിരുത്താന്‍ കച്ചകെട്ടി യെച്ചൂരി; ലക്ഷ്യം വെക്കുന്നത് പിണറായിയെ; കേന്ദ്രക്കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയേക്കും

75 കടന്നവരെ ഒഴിവാക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ വ്യാപക അതൃപ്തിയുണ്ട്. പിണറായി വിജയന് 77 വയസ്സ് പിന്നിട്ടു

വനം കൊള്ള: വില്ലേജ് ഓഫീസര്‍ മുതല്‍ ഗവ. സെക്രട്ടറി വരെയുള്ളവര്‍ക്ക് പങ്ക്, അന്വേഷണ സംഘം നിസ്സഹായാവസ്ഥയില്‍; സര്‍ക്കാരിനുണ്ടായത് കോടികളുടെ നഷ്ടം

തൃശൂര്‍ ജില്ലയില്‍ പിടികൂടിയ അമ്പത്തഞ്ച് ലക്ഷം വിലമതിക്കുന്ന മരത്തിന് പട്ടയ ഉടമയായ കര്‍ഷകന് നല്‍കിയിട്ടുള്ളത് ഒന്നര ലക്ഷം രൂപ മാത്രമാണ്. വയനാട്ടിലും മറ്റും സ്ഥിതി ഇതിനേക്കാള്‍ ദയനീയമാണ്....

സിപിഎമ്മില്‍ അരങ്ങേറുന്നത് രണ്ടാം വെട്ടിനിരത്തല്‍; വലിയ ഭൂരിപക്ഷത്തോടെ തുടര്‍ഭരണം ലഭിച്ചിട്ടും മന്ത്രിസഭാ രൂപീകരണം വൈകുന്നു

മുഖ്യമന്ത്രി പിണറായി വിജയനു പുറമേ കോടിയേരി ബാലകൃഷ്ണന്‍, എം.എ.ബേബി, എസ്.രാമചന്ദ്രന്‍ പിള്ള എന്നിവരടങ്ങുന്ന അവെയ്‌ലബിള്‍ പിബിയാണ് മന്ത്രിമാരുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റിനെ നോക്കുകുത്തിയാക്കി പി.ബി.അംഗങ്ങള്‍ അമിതാധികാരം...

ലൈഫ് മിഷനില്‍ കോടികളുടെ വെട്ടിപ്പ്

ദുബായ് റെഡ്ക്രസന്റിന്റെ സഹായമായി ലഭിച്ച ഇരുപത് കോടി രൂപയുടെ ലൈഫ് മിഷന്‍ പദ്ധതി കരാര്‍ നല്‍കിയതിന് ഒരു കോടി രൂപ കമ്മീഷന്‍ കിട്ടിയെന്ന, സ്വര്‍ണക്കടത്തു കേസിലെ പ്രതി...

ബിജെപിയുടെ മിഷന്‍ കേരളയ്‌ക്ക് തുടക്കം; ജെ.പി. നദ്ദ നാളെയെത്തും, സാമൂഹ്യ-സാമുദായിക സംഘടനാ നേതാക്കളെ കാണും

വിവിധ ക്രൈസ്തവ സഭകള്‍, എന്‍എസ്എസ്, എസ്എന്‍ഡിപി, മറ്റ് പിന്നാക്ക സമുദായ സംഘടനകള്‍, ധീവരസഭ പ്രതിനിധികള്‍, മുസ്ലിം സമൂഹത്തിലെ പുരോഗമന ചിന്തയുള്ള ചില വിഭാഗങ്ങള്‍ എന്നിവരുടെ പ്രതിനിധികള്‍ നദ്ദയുമായി...

ലൈഫ് മിഷന്‍ കരാര്‍; മന്ത്രി മൊയ്തീനും പങ്ക്; യൂണിടാക് ഉടമയുടെ മൊഴി എന്‍ഐഎ തള്ളി

ദുബായ് റെഡ്ക്രസന്റാണ് കരാര്‍ നല്‍കിയതെന്ന സന്തോഷ് ഈപ്പന്റെ വാദം നിലനില്‍ക്കുന്നതല്ല എന്ന് നിയമവിദഗ്ധരും അഭിപ്രായപ്പെടുന്നു.

മാപ്പിള ലഹളയെ വെള്ളപൂശാന്‍ പുസ്തകങ്ങളെയും നശിപ്പിക്കുന്നു; ലൈബ്രറികളില്‍ നിന്നും ഒഴിവാക്കപ്പെടുന്നു; വിപ്ലവമാക്കി ചിത്രീകരിക്കാനുള്ള ആസൂത്രിത ശ്രമം

കെപിസിസി പ്രസിഡന്റായിരുന്ന കെ. മാധവന്‍ നായര്‍ എഴുതിയ മലബാര്‍ കലാപം, കുമാരനാശാന്റെ ദുരവസ്ഥ എന്നീ പുസ്തകങ്ങളാണ് നശിപ്പിക്കപ്പെടുന്നത്

സി.സി. തമ്പിയുടെ പക്കല്‍ കോടികള്‍ വിലമതിക്കുന്ന പുരാവസ്തു ശേഖരം

തൃശൂര്‍: എന്‍ഫോഴ്‌സ്‌മെന്റ് പിടിയിലായ റോബര്‍ട്ട് വാദ്രയുടെ ബിനാമി സി.സി. തമ്പിയുടെ കൈവശം കോടികള്‍ വിലമതിക്കുന്ന പുരാവസ്തു ശേഖരവും. ഇന്ത്യയില്‍ നിന്നുള്ള വിഗ്രഹങ്ങളാണ് ഇവയിലേറെയും. അജ്മാനിലെ ഗോഡൗണിലാണ് ശില്‍പ്പങ്ങളും...

മാവോയിസ്റ്റുകളും ഇസ്ലാമിക് ഗ്രൂപ്പുകളും കൈകോര്‍ക്കുന്നുവെന്ന് ആവര്‍ത്തിച്ച് പി. ജയരാജന്‍

തൃശൂര്‍: മാവോയിസ്റ്റുകളെ സംബന്ധിച്ച സിപിഎം നേതൃത്വത്തിന്റെ നിലപാട് തള്ളി പി. ജയരാജന്‍. മാവോയിസ്റ്റുകളും ഇസ്ലാമിക് ഗ്രൂപ്പുകളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നുവെന്ന് ആവര്‍ത്തിക്കുന്ന  ലേഖനത്തിലാണ് ജയരാജന്‍ പാര്‍ട്ടി നിലപാട് തള്ളിയത്. സിപിഎം സംസ്ഥാന...

ബെസ്റ്റ് സെല്ലറാണ് റെഡ് ജിഹാദ്

തൃശൂര്‍: മാവോയിസ്റ്റുകളെ ഇസ്ലാമിക തീവ്രവാദി സംഘടനകള്‍ പിന്തുണയ്ക്കുന്നുവെന്ന പി. മോഹനന്റെ പ്രസ്താവന വിവാദമാകുമ്പോള്‍ പലരുടേയും ഓര്‍മയിലെത്തുന്നത് സമി അഹമ്മദ് ഖാന്റെ റെഡ്ജിഹാദ് എന്ന പുസ്തകം. ഇസ്ലാമിക തീവ്രവാദവും...

രാഹുലിന്റെ കണ്ണൂര്‍ സന്ദര്‍ശനം റദ്ദാക്കിയത് ഒത്തുതീര്‍പ്പ്

തൃശൂര്‍: രാഹുല്‍ ഗാന്ധിയുടെ കണ്ണൂര്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കിയതിനെച്ചൊല്ലി യുഡിഎഫില്‍ പോര്. കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയാണ് കണ്ണൂരിലെ പരിപാടി റദ്ദാക്കാന്‍ കാരണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും ലീഗ് നേതൃത്വവും...

പുതിയ വാര്‍ത്തകള്‍