Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

32 കോടിയുടെ വ്യാജ വായ്‌പ, സിപിഎമ്മിന് നാണക്കേടായി കുട്ടനെല്ലൂര്‍ ബാങ്കും

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Oct 11, 2024, 09:22 am IST
inKerala

തൃശ്ശൂര്‍: കരുവന്നൂരിനു പിന്നാലെ സിപിഎമ്മിന് നാണക്കേടായി കുട്ടനെല്ലൂര്‍ ബാങ്ക് ക്രമക്കേടും. 32.42 കോടി രൂപയുടെ ബിനാമി വായ്‌പകളാണ് കൂട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ കണ്ടെത്തിയത്. ഇതിനു പുറമേ ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളതായും സംശയമുയര്‍ന്നു. കുട്ടനെല്ലൂര്‍ ബാങ്കിലെ നിക്ഷേപങ്ങള്‍ സംബന്ധിച്ച് ഇ ഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കരുവന്നൂരില്‍ നടപടി വൈകിയത് പാര്‍ട്ടിക്ക് വലിയ നാണക്കേടായി. ഇത് മുന്‍കൂട്ടി കണ്ടാണ് ജില്ലാ കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കുട്ടനെല്ലൂരില്‍ കഴിഞ്ഞ ദിവസം തിരക്കിട്ട് നടപടിയെടുത്തത്. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗവും കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ വര്‍ഗീസ് കണ്ടംകുളത്തിയെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തുകയും ഒല്ലൂര്‍ ഏരിയ സെക്രട്ടറി കെ.പി. പോളിനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. കുട്ടനെല്ലൂര്‍ ബാങ്കിന്റെ ഭരണത്തിന് നേതൃത്വം നല്കിയിരുന്ന ഇവര്‍ ക്രമക്കേടിന് കൂട്ടുനിന്നെന്ന് ആരോപിച്ചാണ് പാര്‍ട്ടി നടപടി. ബാങ്ക് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ കൗണ്‍സിലര്‍ കൂടിയാണ് വര്‍ഗീസ് കണ്ടംകുളത്തി.

വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ക്രമക്കേട് സംബന്ധിച്ച പരാതികള്‍ കുട്ടനെല്ലൂരില്‍ ഉയര്‍ന്നിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വം കണ്ണടച്ചു. ഇപ്പോള്‍ കരുവന്നൂരിലെ പൊള്ളുന്ന അനുഭവം കൂടിയായതോടെയാണ് കുട്ടനെല്ലൂരില്‍ നടപടിയിലേക്കെത്തിയത്. ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയായി പാര്‍ട്ടി ലോക്കല്‍, ഏരിയ സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കുകയാണ്. സമ്മേളന കാലയളവില്‍ അംഗങ്ങള്‍ക്കെതിരേ അച്ചടക്ക നടപടി പതിവില്ല. ഇവിടെ അസാധാരണ നടപടിക്ക് പാര്‍ട്ടിയെ പ്രേരിപ്പിച്ചത് കരുവന്നൂരിലെ തിരിച്ചടി തന്നെ. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഭരണം നിയന്ത്രിക്കുന്നത് വര്‍ഗീസ് കണ്ടംകുളത്തിയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും കുട്ടനെല്ലൂര്‍ ബാങ്ക് ക്രമക്കേടു ചര്‍ച്ചയാകുമെന്നും തിരിച്ചടിയുണ്ടാകുമെന്നും പാര്‍ട്ടി ഭയപ്പെടുന്നു. അതാണ് തിരക്കിട്ട നടപടിക്ക് കാരണം.

രണ്ടുവര്‍ഷം മുമ്പുതന്നെ കുട്ടനെല്ലൂര്‍ ബാങ്കിലെ ക്രമക്കേടു സംബന്ധിച്ച് പരാതികള്‍ ലഭിച്ചിരുന്നു. അന്ന് നടപടിയെടുക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ഇവിടെ ഒട്ടേറെ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു. സിപിഎം നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമാണ് വഴിവിട്ടു വായ്‌പകള്‍ നല്കിയിട്ടുള്ളത്. ലോണിന് ഈടായി സാധാരണക്കാര്‍ നല്കിയ ആധാരത്തിനു മേലാണ് പാര്‍ട്ടി ബന്ധമുള്ളവര്‍ക്ക് വന്‍തുകകള്‍ വായ്‌പ അനുവദിച്ചിട്ടുള്ളത്. ഇപ്പോഴത്തെ നടപടി ഏരിയ, ജില്ലാ സമ്മേളനങ്ങളില്‍ ചേരി തിരിഞ്ഞ ഏറ്റുമുട്ടലിന് കാരണമാകുമെന്നാണ് സൂചന.

Tags: Kuttanellur BankED EnquiryCPM KeralaFake loan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Kerala

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

Kerala

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.