താപനില: മുന്നറിയിപ്പ് തുടരുന്നു
ഇടുക്കി: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ താപനില ഉയരുമെന്നും ജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്നുമുള്ള മുന്നറിയിപ്പ് ഇന്ന് കൂടി തുടരും. കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില...
ഇടുക്കി: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ താപനില ഉയരുമെന്നും ജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്നുമുള്ള മുന്നറിയിപ്പ് ഇന്ന് കൂടി തുടരും. കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില...
മലപ്പുറം: പോപ്പുലര്‍ഫ്രണ്ടും എസ്ഡിപിഐയുമായി രഹസ്യചര്‍ച്ച നടത്തിയ മുസ്ലിം ലീഗ് നേതൃത്വം മലപ്പുറത്ത് വിയര്‍ക്കുന്നു. അണികള്‍ക്കും ജില്ലയിലെ കോണ്‍ഗ്രസിനുമൊപ്പം മതപണ്ഡിത വിഭാഗമായ ഇകെ സുന്നി നേതൃത്വവും കൂടി രംഗത്തെത്തിയതാണ്...
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റപത്രം വൈകുന്നതിന് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനമാണെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. മുളയ്ക്കലിനെതെിരെ ബലാത്സംഗകേസ്് രജിസ്റ്റര്‍...
ന്യൂദല്‍ഹി: മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പിന്തുണ നിഷേധിക്കാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇവരുടെ വോട്ട് വേണ്ടെന്ന് പറയുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കാതെ ചെന്നിത്തല...
ന്യൂദല്‍ഹി: വിവാദമായ ഐപിഎല്‍ വാതുവെപ്പ് കേസില്‍ പേസ് ബൗളറും മലയാളിയുമായ എസ്. ശ്രീശാന്തിന് ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) അച്ചടക്ക സമിതി...
കോട്ടയം: സ്വതന്ത്രനായി ഇടുക്കി സീറ്റില്‍ മത്സരിക്കാനുള്ള പി.ജെ. ജോസഫിന്റെ മോഹം പൊലിയുന്നു. ഇനി ഘടകകക്ഷികളില്‍ ആര്‍ക്കും സീറ്റ് നല്‍കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയതോടെയാണ് ജോസഫിന്റെ അവസാന പ്രതീക്ഷയും...
ഇടുക്കി: കേന്ദ്ര സര്‍ക്കാരിന്റെ സ്ട്രീറ്റ് ലൈറ്റ് നാഷണല്‍ പ്രോഗ്രാമിന്റെ (തെരുവ് വിളക്ക് ദേശീയ പദ്ധതി) കാലാവധി പൂര്‍ത്തിയാകാന്‍ 18 ദിവസം മാത്രം അവശേഷിക്കെ പദ്ധതിയോടെ മുഖം തിരിച്ച്...
കല്‍പ്പറ്റ: വൈത്തിരി മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പരിക്കേറ്റയാള്‍ ചികിത്സയിലെന്നു സൂചന. ലക്കിടി ഏറ്റുമുട്ടലിന് ശേഷം അപ്രത്യക്ഷരായ മാവോയിസ്റ്റ് സംഘം വൈദ്യസഹായം തേടി സ്വകാര്യ എസ്‌റ്റേറ്റിലെത്തി. മേപ്പാടി മുണ്ടക്കൈയിലുള്ള റാണിമല...
മട്ടാഞ്ചേരി: രാജ്യമാകെ ഡ്രൈവിങ് ലൈസന്‍സ് ഒരേ മാതൃകയിലാക്കാന്‍ ഉപരിതലഗതാഗത വകുപ്പ്. സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലുള്ളതാണ് പുതിയ ലൈസന്‍സ്. കേന്ദ്ര സര്‍ക്കാരിന്റെ വാഹന്‍, സാരഥി എന്നി പദ്ധതികളുടെ അടിസ്ഥാനത്തിലാണ്...
ഇടുക്കി: മാര്‍ച്ച് മാസം പാതിയാകുമ്പോള്‍ സംസ്ഥാനത്തെ താപനിലയില്‍ അസാധാരണ വര്‍ദ്ധന. തൃശൂര്‍ ജില്ലയിലെ വെള്ളാനിക്കരയില്‍ ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 39.2...
ശബരിമല: ദേവപ്രശ്ന പരിഹാരക്രിയകളുടെ ഭാഗമായി മാളികപ്പുറത്തെ വാസ്തുപരിശോധന ഇന്നലെ ആരംഭിച്ചു. ദേവപ്രശ്നത്തിലെ ചാര്‍ത്ത് പ്രകാരം പ്രശസ്ത വാസ്തുവിദഗ്ദ്ധന്‍ വേഴപ്പറമ്പ് മന ചിത്രഭാനു നമ്പൂതിരിപ്പാടന്റെ നേതൃത്വത്തിലാണ് വാസ്തുപരിശോധന. ശബരിമലയുടെ...
ന്യൂദല്‍ഹി: രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ബുദ്ധിശൂന്യതമൂലമാണ് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ ഇന്ത്യ ഇരിക്കേണ്ട സ്ഥാനത്ത് ചൈന കയറിപ്പറ്റിയതെന്ന് ബിജെപി. മോദിക്ക് ചൈനയെ പേടിയാണെന്ന രാഹുലിന്റെ പരാമര്‍ശത്തിന്,...
ന്യൂദല്‍ഹി: വിവാദ ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയുമായുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ ബന്ധം ദേശീയ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു. സഞ്ജയ് ഭണ്ഡാരിയുമായുള്ള ബന്ധം നിഷേധിക്കാതെ രാഹുല്‍- ഭണ്ഡാരി- പഹ്‌വ...
പുതുചരിത്രമെഴുതാന്‍ ഒരുങ്ങുന്ന പത്തനംതിട്ട മണ്ഡലത്തില്‍ പ്രധാനവിഷയം ശബരിമലതന്നെ. യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയും അതേതുടര്‍ന്ന് പിണറായിസര്‍ക്കാര്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങളും ഉയര്‍ത്തിയ അലയൊലികള്‍ ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ അടങ്ങിയിട്ടില്ല....
നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരാതിരിക്കാന്‍ കോണ്‍ഗ്രസ്സ് കണ്ടുവച്ച സംസ്ഥാനങ്ങളിലൊന്നായിരുന്നു മഹാരാഷ്ട്ര. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഭൂരിപക്ഷംസീറ്റും നേടിയ ഇവിടെ ഘടകകക്ഷിയായ ശിവസേന ഇടഞ്ഞതാണ് കോണ്‍ഗ്രസ്സിന് പ്രതീക്ഷനല്‍കിയത്....
കൊച്ചി: സോളാര്‍ വ്യവസായത്തിന് സഹായം വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും ഒരു പ്രൈവറ്റ് സെക്രട്ടറിക്കും എതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. മുന്‍മന്ത്രിയും...
ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലിന്റെ കേരള സന്ദര്‍ശനത്തിനിടെ പാര്‍ട്ടിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് ദേശീയ വക്താവും മലയാളിയുമായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. ദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്ര...
ആലപ്പുഴ: മഹാപ്രളയത്തില്‍ വീട് തകര്‍ന്നവരില്‍ റീബില്‍ഡ് ആപ്പില്‍ ഉള്‍പ്പെട്ടവരും, ഉള്‍പ്പെടാത്ത കുടുംബങ്ങളും ധനസഹായം ലഭിക്കാതെ വലയുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് ധനസഹായം എപ്പോള്‍...
കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് പിന്തുണയോടെ കെ.കെ. രമയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മുസ്ലിം ലീഗ് സമ്മര്‍ദ്ദം. കൊലപാതക രാഷ്ട്രീയം ചര്‍ച്ചയാകണമെങ്കില്‍ ഇരയും വേട്ടക്കാരും തമ്മിലുള്ള പോരിന് അവസരമൊരുങ്ങണമെന്നാണ്...
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ് രാജ്യം. വിവിധ വിഷയങ്ങളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിലപാട് വ്യക്തമാക്കുന്നു ? ഭൂരിപക്ഷ സര്‍ക്കാര്‍ എന്ന നിലയില്‍ കഴിഞ്ഞ അഞ്ച്...
കോട്ടയം: കേരള കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുന്നതില്‍ മാണി വിഭാഗത്തിന് എതിര്‍പ്പ്. പാര്‍ട്ടി എല്ലാതലങ്ങളിലും ആലോചിച്ചാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്നും ഇനി...
തൊടുപുഴ: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നുവെന്ന കാലാവസ്ഥാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ആനകളെ എഴുന്നള്ളിക്കുന്നതിന് കൂടുതല്‍ നിയന്ത്രണം. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് വൈല്‍ഡ്...
ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ആയുധവ്യാപാരിയായ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു. ഗാന്ധിയും വാദ്രയും അഴിമതിയുടെ ഫാമിലി പാക്കേജാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പരിഹസിച്ചു. അഴിമതിയുടെ...
കോട്ടയം: കോട്ടയം ലോക്‌സഭാസീറ്റ് പി.ജെ. ജോസഫിന് നിഷേധിച്ചതിന് പിന്നാലെ കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ജോസഫ് അനുകൂലികള്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നു. ജോസഫ് കൈക്കൊള്ളുന്ന ഏത് നടപടിക്കും...
കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) ന്റെ നില കൂടുതല്‍ പരുങ്ങലിലാവുകയാണ്. മുന്നണികളുടെ ഓരംപറ്റി നേട്ടങ്ങള്‍ ഒപ്പിക്കുന്നതില്‍ മാത്രം മികവ് തെളിയിച്ചിട്ടുള്ള ഇക്കൂട്ടര്‍ ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കലഹത്തിലാണ്....
തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ ഇതുവരെ തയാറായില്ല. പെരുമാറ്റച്ചട്ടം നിലവില്‍ വന്ന്...
പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആരു ജയിക്കും ആരു തോല്‍ക്കും എന്നു കണ്ടെത്താനുള്ള എളുപ്പവഴി മോദി തരംഗമുണ്ടോ ഇല്ലയോ എന്നു പരിശോധിക്കുകയാണ്. റിപ്പബ്ലിക് ടിവി സി-വോട്ടറുമായി ചേര്‍ന്നു നടത്തിയ...
ന്യൂദല്‍ഹി: വിശാല സഖ്യം പ്രതീക്ഷിച്ച കോണ്‍ഗ്രസ് പ്രതിപക്ഷ നിരയില്‍ ഒറ്റപ്പെടുന്നു. ഒരു സംസ്ഥാനത്തും കോണ്‍ഗ്രസ്സുമായി സഖ്യത്തിനില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി വീണ്ടും വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസ്സിനെ ഒഴിവാക്കി...
ന്യൂദല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിന്താധാരകള്‍ക്ക് വിരുദ്ധമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലവിലെ സംസ്‌ക്കാരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിയന്‍ ചിന്തകളുടെ നേരേ മറുപുറത്താണ് ഇപ്പോള്‍ കോണ്‍ഗ്രസ് നില്‍ക്കുന്നത്. ഒരുപിടി ഉപ്പ്...
തൃശൂര്‍: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇടഞ്ഞ് നില്‍ക്കുന്ന സിപിഐയുടെ സിറ്റിങ് എം.പി. സി.എന്‍.ജയദേവന്റെ പരസ്യ പ്രതികരണങ്ങള്‍ പാര്‍ട്ടിയെ വലയ്ക്കുന്നു. പരസ്യ പ്രതിഷേധം തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്ന നിലപാടിലാണ് സംസ്ഥാന...