കോലാറിലെ വിജയത്തിന് പത്തരമാറ്റ്: മുനിയപ്പയെ മലര്‍ത്തിയടിച്ച് മുനിസ്വാമി
ബെംഗളൂരു: സംവരണ മണ്ഡലമായ കോലാറില്‍ തുടര്‍ച്ചയായി എട്ടാം ജയത്തിനിറങ്ങിയ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.എച്ച്. മുനിയപ്പയെ അട്ടിമറിച്ച് എന്‍.മുനിസ്വാമി. ബിബിഎംപി കഡുഗുഡി വാര്‍ഡ് കൗണ്‍സിലറായ...






































