സൗമ്യയെ വെട്ടിവീഴ്‌ത്തി ചുട്ടുകൊന്നത് വിവാഹാഭ്യര്‍ഥന നിരസിച്ചതിനാല്‍; അജാസ് പൊലീസുകാരിലെ ക്രിമിനല്‍
ചാരുംമൂട്(ആലപ്പുഴ): വള്ളികുന്നം സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ വള്ളികുന്ന് തെക്കേമുറി ഉപ്പന്‍വിളയില്‍ സജീവന്റെ ഭാര്യ സൗമ്യ (32)യെ പോലീസുകാരന്‍ അജാസ് പെട്രോളൊഴിച്ച് ചുട്ടുകൊന്നത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാലാണെന്ന് പോലീസ്. സൗമ്യയുടെ...







































