സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

സാലറി ചലഞ്ച് ജീവനക്കാരുടെ ആത്മവീര്യം തകര്‍ക്കുന്ന നടപടി: എന്‍ജിഒ സംഘ്

സാലറി ചലഞ്ചിന്റെ പേരില്‍ ഒരു മാസത്തെ ശമ്പളം ഒരിക്കല്‍ക്കൂടി പിടിച്ചെടുക്കുന്നതിലെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

KANNUR MEDICAL COLLEGE

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പരിസരത്ത് അണുനശീകരണ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന്

കൊറോണ വൈറസ്സ് വ്യാപനം വ്യാപകമായതോടെ രോഗബാധ പിടിപെട്ട നിരവധി പേരടക്കം നൂറുകണക്കിന് രോഗികള്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയും പരസിസരവും അണുവിമുക്തമാക്കാനുള്ള നടപടികളൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.

അശോകൻ

കൊവിഡ് ബാധിച്ച കണ്ണൂർ കതിരൂർ സ്വദേശി മുംബെയിൽ മരിച്ചു

മുംബൈ സാക്കിനാകയിൽ താമസിക്കുന്ന തലശേരിക്കടുത്ത കതിരൂർ വേറ്റുമ്മൽ ആണിക്കാം പൊയിലിലെ വലിയപറമ്പത്ത‌് ദേവൻവില്ലയിൽ അശോകൻ(63) ആണ് മരിച്ചത്.

നിരീക്ഷണത്തിലുള്ളവരുടെ ഫോൺ നമ്പറുകളിലേക്ക് സന്ദേശമയച്ച സിപിഎം ജില്ലാ സെക്രട്ടറിയുടെ നടപടി വിവാദത്തിൽ

എയർപോർട്ടിലും ജില്ലാ ആരോഗ്യ വിഭാഗത്തിനും രഹസ്യമായി നൽകിയ തങ്ങളുടെ ഫോൺ നമ്പർ ചോർത്തിയെന്നാണ് വിദേശത്തു നിന്നും വന്നവരുടെ ആരോപണം.

സന്നദ്ധ സേവനത്തിന് തയ്യാറായി നിരവധിപേര്‍ : സര്‍ക്കാര്‍ സംവിധാനത്തിന് ഒച്ചിന്റെ വേഗത

സര്‍ക്കാര്‍ തയ്യാറാക്കുന്ന പദ്ധതിക്കൊപ്പം നിന്ന് സര്‍ക്കാര്‍ സംവിധാനത്തെ സഹായിക്കാന്‍ തയ്യാറായി അപേക്ഷ സമര്‍പ്പിച്ചവര്‍ എത്രനാള്‍ കാത്തു നില്‌ക്കേണ്ടവരുമെന്നറിയില്ലെന്ന് അപേക്ഷ സമര്‍പ്പിച്ചവര്‍ പറയുന്നു.

കോവിഡ്: കാസര്‍കോട് ജില്ലാ ഭരണകൂടത്തിന് വീഴ്ച: കളക്ടര്‍ക്ക് മുകളില്‍ പ്രത്യേക നിയമനം; അല്‍കേഷ് കുമാര്‍ ചുമതലയേറ്റു

ജില്ലാ ഭരണകൂടത്തിനും ആരോഗ്യ വകുപ്പിനും കോവിഡ് കൈകാര്യം ചെയ്തതില്‍ വീഴ്ച സംഭവിച്ചതാണ് ജില്ലയില്‍ രോഗം പകരാന്‍ കാരണമായതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ കളക്ടര്‍ക്ക് മുകളില്‍ പ്രത്യേക നിയമനം

മുൻകരുതൽ നിർദ്ദേശം മറികടന്ന് സംസ്‌കാര ചടങ്ങ്; വൈദികൻ അടക്കം മൂന്ന് പേർ അറസ്റ്റിൽ

കോവിഡ് 19ന്റെ മുൻകരുതൽ നിർദ്ദേശം മറികടന്ന് പൊതു സുരക്ഷയ്ക്കു വിരുദ്ധമായി സംസ്‌ക്കാര ചടങ്ങ് നടത്തിയ വൈദികൻ അടക്കം മൂന്ന് പേരെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു.

പുറം വൈദ്യുതിയില്‍ 340 മെഗാവാട്ട് കുറവ്; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

വ്യാഴാഴ്ച വൈകിട്ട് 6.30 മുതല്‍ 8.30 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയന്ത്രണമുണ്ടായി. തകരാറിന് പരിഹാരമായില്ലെങ്കില്‍ ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും.

കാര്‍ഷികമേഖലയ്‌ക്കും തിരിച്ചടി; കൊയ്‌ത്ത് യന്ത്രങ്ങള്‍ എത്തുമോയെന്ന് ആശങ്ക, പുഞ്ചക്കൊയ്‌ത്തിന് ആഴ്ചകൾ മാത്രം

ജില്ലയില്‍ 27,533 ഹെക്ടറിലാണ് പുഞ്ചക്കൃഷി ഇറക്കിയിട്ടുള്ളത്. പതിവുപോലെ കൊയ്ത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന യന്ത്രങ്ങളാണ് ആശ്രയം

പൗരത്വമില്ലാത്ത അന്യരാജ്യക്കാര്‍ കേരളത്തിലേക്ക് കുടിയേറുന്നു

കണ്ണൂര്‍: ഒരു നിബന്ധനയുമില്ലാതെ എല്ലാ വിദേശികളെയും ഉള്‍ക്കൊള്ളാന്‍ തയാറാണെന്ന രീതിയിലുള്ള കേരള സര്‍ക്കാരിന്റെ നിലപാടിന്റെ ബലത്തില്‍ പൗരത്വമില്ലാത്ത അന്യരാജ്യക്കാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറുന്നതായി...

സിപിഎം കൗണ്‍സിലറുടെ സ്‌കൂളില്‍ രണ്ടു വര്‍ഷത്തിനിടെ നടന്നത് 25 പി എസ് സി പരീക്ഷ

ആലപ്പുഴ: സിപിഎം ആലപ്പുഴ നഗരസഭാ കൗണ്‍സിലറുടെ ഉടമസ്ഥതയിലുള്ള അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പിഎസ്‌സി പരീക്ഷ നടത്തുന്നതിനെ ന്യായീകരിച്ച് അധികൃതര്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇവിടെ നടത്തിയത്...

കൊറോണ വെെറസ്: ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സജ്ജമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി: കൊറോണാ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി വിദേശകാര്യ മന്ത്രാലയവും ബീജിങ്ങിലെ ഇന്ത്യന്‍ എംബസിയും അറിയിച്ചു. ആദ്യ...

ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് അവതരിപ്പിക്കും

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. എല്ലാ വിഷയങ്ങളിലും സമഗ്ര ചര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ സജ്ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷി യോഗത്തില്‍ അറിയിച്ചു. ചര്‍ച്ചകള്‍ക്കായി...

കൊറോണ: കേരളത്തിലും കനത്ത ജാഗ്രത

തിരുവനന്തപുരം:  കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി. ഇതുവരെ ആകെ 806 പേര്‍ നിരീക്ഷണത്തിലാണ്. ഇന്നലെ മാത്രം 173 പേരെ പുതുതായി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. ഇന്നലെ വരെ...

ലേബര്‍ ഓഫീസില്‍ സ്ഥാനക്കയറ്റത്തിന് ഇരുട്ടടി

തിരുവനന്തപുരം: അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് തസ്തികയുടെ അനുപാതവും യോഗ്യതയും പരിഷ്‌കരിച്ചതോടെ വകുപ്പ് ജീവനക്കാരുടെ ഭാവി അവതാളത്തില്‍. വീണ്ടും പരിഷ്‌കരിച്ച് ഉത്തരവ് വന്നതോടെ സീനിയര്‍ ക്ലാര്‍ക്കുമാര്‍ക്ക് നിലവില്‍...

ചന്ദന മോഷണക്കേസിലെ ‘പ്രതി’യെ വനം വകുപ്പ് റേഞ്ച് ഓഫീസറാക്കി

കൊച്ചി: ചന്ദനം മുറിച്ചുവിറ്റ കേസില്‍ കേസെടുക്കാന്‍ പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയ ഉദ്യോഗസ്ഥനെ വനം വകുപ്പ് റേഞ്ച് ഓഫീസറാക്കി. സംഭവത്തില്‍ 8/2008 നമ്പറില്‍ മഹസര്‍ തയാറാക്കി, ചന്ദനം കടത്തിയ...

മുസ്ലീങ്ങളുടെ രക്ഷകരെന്ന് വരുത്താന്‍ നീക്കം; സഭയ്‌ക്ക് നാണക്കേടിന്റെ ദിനം

തിരുവനന്തപുരം: നിയമസഭ ചരിത്രത്തിലെ നാണക്കേടിനാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. ഭരണത്തലവന്‍ ഗവര്‍ണര്‍, സഭാനാഥന്‍ മുഖ്യമന്ത്രി, സഭാ അധ്യക്ഷന്‍ സ്പീക്കര്‍ എന്നിവരെ സഭയ്ക്കുള്ളില്‍ തടഞ്ഞു വയ്ക്കുക. പ്രകോപനപരമായ  മുദ്രാവാക്യം...

ഇടതു യൂണിയനുകളുടെ സമ്മേളനം: പിരിവില്‍ വലഞ്ഞ് അദ്ധ്യാപകര്‍

ആലപ്പുഴ: ഇടതുപക്ഷ അദ്ധ്യാപക സംഘടനകളുടെ സംസ്ഥാന സമ്മേളനം അടുത്തടുത്ത ദിവസങ്ങളില്‍ ആലപ്പുഴയില്‍, പിരിവില്‍ വലഞ്ഞ് അദ്ധ്യാപകരും, അനദ്ധ്യാപകരും. സമ്മേളന നടത്തിപ്പിന്റെ പേരില്‍ ഇരു സംഘടനകളുമായുണ്ടായ തര്‍ക്കം സിപിഎമ്മിനും,...

എതിരഭിപ്രായം രേഖപ്പെടുത്തുന്ന ആദ്യ ഗവര്‍ണര്‍

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിലെ പരാമര്‍ശങ്ങളോട് ഗവര്‍ണര്‍ എതിരഭിപ്രായം പരസ്യമായി പറയുന്നത് ഇതാദ്യം. വിയോജിപ്പുണ്ടെങ്കില്‍ ഗവര്‍ണര്‍മാര്‍ വായിക്കാതെ വിടാറുണ്ട്. വായിച്ച ഭാഗത്തോട് തനിക്ക് യോജിപ്പില്ലന്ന് പറയുന്ന ആദ്യ ഗവര്‍ണറാണ്...

ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് ചൂട് മുറുകി; മുഖ്യ ചര്‍ച്ചയായി ഷഹീന്‍ബാഗ് സമരം

ന്യൂദല്‍ഹി: ദല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചൂട്  മുറുകിയതോടെ ബിജെപി-ആംആദ്മി പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള വാക്‌പോരും ശക്തമായി. തെക്ക് കിഴക്കന്‍ ദല്‍ഹിയിലെ ഷഹീന്‍ബാഗ് സമരമാണ് തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമായി ഉയര്‍ന്നുവന്നിരിക്കുന്നത്....

മനുഷ്യശൃംഖലയില്‍ വിദേശികള്‍: വിദേശകാര്യ മന്ത്രാലയം ഇടപെടുന്നു; നടപടി വന്നേക്കും

തൃശൂര്‍: റിപ്പബ്ലിക് ദിനത്തില്‍ സിപിഎം സംഘടിപ്പിച്ച മനുഷ്യശൃംഖലയില്‍ വിദേശികള്‍  പങ്കെടുത്തത് സംബന്ധിച്ച് അന്വേഷിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിദേശകാര്യസഹമന്ത്രി വി.മുരളീധരനാണ്  സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചത്. സംഭവത്തെക്കുറിച്ച് സെന്‍ട്രല്‍...

പിഎസ്‌സി പരീക്ഷ: സിപിഎം കൗണ്‍സിലറുടെ അണ്‍ എയ്ഡഡ് സ്‌കൂളില്‍

ആലപ്പുഴ: പിഎസ്‌സിയുടെ സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷാത്തട്ടിപ്പ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നല്‍കിയ ശുപാര്‍ശകള്‍ നടപ്പാകുന്നില്ല. പരീക്ഷകള്‍ വീണ്ടും നടത്തുന്നത് ക്രമക്കേട് നടക്കാനിടയുള്ള...

തേക്കടി കടുവ സങ്കേതത്തില്‍ ഫുട്‌ബോള്‍ ഗ്രൗണ്ട്; ഒരേക്കര്‍ നശിപ്പിച്ചു, അന്വേഷണം തുടങ്ങി

കൊച്ചി: തേക്കടി കടുവ സങ്കേതത്തില്‍ വള്ളക്കടവ് വനം റേഞ്ചില്‍ ചിലരുടെ അറിവോടെ ഫുട്‌ബോള്‍ മൈതാനം നിര്‍മിച്ചു. വനംവകുപ്പ് വിജിലന്‍സും ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. ഉദ്യോഗസ്ഥരുടെയും ഭരണനേതൃത്വത്തിലുള്ളവരുടെയും ഒത്താശയോടെയായിരുന്നു...

റബ്‌കോ വീണ്ടും പ്രതിസന്ധിയില്‍; വേതനവിതരണം തടസ്സപ്പെട്ടു; ശമ്പളമില്ലാതെ പാമ്പാടി യൂണിറ്റിലെ തൊഴിലാളികള്‍

കോട്ടയം: വായ്പാ കുടിശ്ശികയുടെ പേരില്‍ ജപ്തി നടപടികള്‍ നേരിടേണ്ടി വന്ന റബ്‌കോയുടെ പ്രവര്‍ത്തനം വീണ്ടും പ്രതിസന്ധിയില്‍. കോട്ടയം ജില്ലയിലെ പാമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ഫോം ബെഡ് നിര്‍മാണ യൂണിറ്റില്‍...

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി രണ്ടു മുതല്‍

കോട്ടയം: ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ 108-ാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി രണ്ടിന്  ആരംഭിച്ച് ഒമ്പതിന് സമാപിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പമ്പാ മണല്‍പ്പുറത്ത് ശ്രീവിദ്യാധിരാജ...

തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച റിസോര്‍ട്ടുകള്‍ക്ക് പ്രവര്‍ത്തിക്കാം; മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ പൊളിച്ചു നീക്കല്‍ ഭീഷണിയില്‍

ആലപ്പുഴ: തീരപരിപാലന നിയമം ലംഘിച്ചെന്ന് ആരോപിച്ച് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ പൊളിച്ചുനീക്കല്‍ ഭീഷണി നേരിടുമ്പോള്‍ വന്‍കിട കുത്തകകളുടെ റിസോര്‍ട്ടുകള്‍ക്ക് സംരക്ഷണം.  മാരാരിക്കുളം കടല്‍ത്തീരത്ത് പ്രമുഖ മാധ്യമ സ്ഥാപന...

വ്യാജ സര്‍ട്ടിഫിക്കറ്റ്: സബ് കളക്ടര്‍ക്കെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ്

തിരുവനന്തപുരം: ഐഎഎസ് നേടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തില്‍ തലശേരി സബ് കളക്ടര്‍ ആസിഫ് കെ. യൂസഫിനെതിരെ കേസെടുത്തത് അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചു. ഇതുസംബന്ധിച്ച്  സര്‍ക്കാരിന്...

പിണറായിയെ പി. ജയരാജന്‍ ന്യായീകരിച്ചത് പാര്‍ട്ടി നേതൃത്വത്തില്‍ തിരിച്ചെത്താന്‍

കണ്ണൂര്‍: മാവോയിസ്റ്റ് ബന്ധത്തില്‍ കോഴിക്കോട് ജില്ലയില്‍ സിപിഎം അംഗങ്ങളായ അലന്‍ ഷുഹൈബ്, ത്വാഹ ഫസല്‍ എന്നിവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളെ...

ക്രൈസ്തവര്‍ക്കിടയിലെ ലൗ ജിഹാദ്: സിനഡ് പ്രമേയം ആധികാരികം; രണ്ടുവര്‍ഷത്തില്‍ പോയത് 2868 ക്രിസ്ത്യന്‍ യുവതികള്‍

കൊച്ചി: ലൗ ജിഹാദ് പ്രശ്‌നത്തില്‍ ക്രിസ്തീയ സഭയുടെ ഔദ്യോഗിക പ്രമേയം തെളിവുകളുെട അടിസ്ഥാനത്തില്‍. സഭയില്‍നിന്ന് രണ്ടുവര്‍ഷത്തിനിടെ 2868 ക്രിസ്ത്യന്‍ യുവതികളാണ് മുസ്ലിം യുവാക്കളുടെ പ്രണയത്തില്‍ പെട്ട് ലൗ...

പുതിയ വാര്‍ത്തകള്‍