Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലീങ്ങളുടെ രക്ഷകരെന്ന് വരുത്താന്‍ നീക്കം; സഭയ്‌ക്ക് നാണക്കേടിന്റെ ദിനം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 30, 2020, 09:09 am IST
in Kerala

തിരുവനന്തപുരം: നിയമസഭ ചരിത്രത്തിലെ നാണക്കേടിനാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. ഭരണത്തലവന്‍ ഗവര്‍ണര്‍, സഭാനാഥന്‍ മുഖ്യമന്ത്രി, സഭാ അധ്യക്ഷന്‍ സ്പീക്കര്‍ എന്നിവരെ സഭയ്‌ക്കുള്ളില്‍ തടഞ്ഞു വയ്‌ക്കുക. പ്രകോപനപരമായ  മുദ്രാവാക്യം വിളിച്ചും വെല്ലുവിളിച്ചും ബഹളമുണ്ടാക്കുക. ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും കാറ്റില്‍ പറത്തുന്നതായിരുന്നു പ്രതിപക്ഷത്തിന്റെ പ്രവൃത്തികള്‍.

ഗവര്‍ണര്‍, മുഖ്യമന്ത്രി, സ്പീക്കര്‍ എന്നിവര്‍ക്കെതിരെ സഭയ്‌ക്കുള്ളില്‍ പ്രതിഷേധമുയരുന്നത് പുതിയ കാര്യമല്ല. ഇവരുടെ പ്രസംഗങ്ങള്‍ തടസ്സപ്പെടുത്തുകയും മുദ്യാവാക്യം വിളിച്ചും ബാനര്‍ ഉയര്‍ത്തിയും എതിര്‍പ്പു രേഖപ്പെടുത്താറുണ്ട്. എന്നാല്‍ ഉന്നത ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഗവര്‍ണര്‍,  മുഖ്യമന്ത്രി,  സ്പീക്കര്‍ എന്നിവരെ സഭയില്‍ പ്രവേശിക്കുന്നതിന് വിലക്കുന്നത് ആദ്യം. 

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയ കെ.എം. മാണിക്കു നേരെ ഉയര്‍ത്തിയ പ്രതിരോധമായിരുന്ന കീഴ്‌വഴക്കം. പക്ഷേ അന്ന് മാണി മന്ത്രി മാത്രമായിരുന്നു. എന്നാല്‍, ഗവര്‍ണര്‍, മുഖ്യമന്ത്രി, സ്പീക്കര്‍ എന്നിവരെ ഒരുമിച്ച് തടഞ്ഞത് സഭയോടുള്ള അനാദരവാണ്. ബഹളം വച്ച അംഗങ്ങളെ സ്പീക്കര്‍ക്ക് പുറത്താക്കാം.

സമരങ്ങളില്‍ പ്രാദേശിക നേതാക്കള്‍ കാട്ടുന്ന ആവേശമായിരുന്നു സഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ കാട്ടികൂട്ടിയത്. നിന്നും ഇരുന്നും കിടന്നും ഗവര്‍ണറെ തടഞ്ഞ എംഎല്‍എമാര്‍ സുരക്ഷാ ജീവനക്കാര്‍ എത്തിയപ്പോള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതായി അഭിനയിച്ചു. ആരിഫ്  ഖാനെ പുറത്താക്കണം എന്നു മാത്രമായിരുന്നു മുദ്യാവാക്യം.  ഗവര്‍ണറുടെ പേരിലെ മുഹമ്മദ് ഒഴിവാക്കിയാണ് ലീഗ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ചു കൊടുത്തത്.

വ്യക്തമായ പദ്ധതിയോ കൂടിയാലോചനയോ ഇല്ലാതെയായിരുന്നു പ്രതിപക്ഷത്തിന്റെ തടയല്‍ നാടകമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഓരോ നടപടിയും. ലീഗിലെ യുവ സമാജികരുടെ ആവേശത്തിനനുസരിച്ച് തുള്ളുക മാത്രമായിരുന്നു രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍. പ്രസംഗം കഴിഞ്ഞ് ഇറങ്ങി വരുമ്പോള്‍ ഗവര്‍ണറെ വീണ്ടും തടയുമെന്ന് പറഞ്ഞ് സഭാ കവാടത്തില്‍ കുറച്ചു നേരം ഇരുന്നെങ്കിലും  ഗവര്‍ണര്‍ എത്തും മുന്‍പ് പോയി. 

മുസ്ലീങ്ങളുടെ യഥാര്‍ഥ സംരക്ഷകര്‍ തങ്ങളാണെന്നു വരുത്താന്‍ വേണ്ടിയുള്ള വലിയ നാടകത്തിന്റെ ഭാഗമായിരുന്നു സഭയില്‍ നടന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുകയും സുപ്രീംകോടതിയില്‍ കേസ് കൊടുക്കുകയും ചെയ്ത തങ്ങളാണ് യഥാര്‍ഥ രക്ഷകരെന്ന് വരുത്താന്‍ സിപിഎം ശ്രമിച്ചിരുന്നു. അന്ന് വലിയ ക്ഷീണം നേരിട്ടതോടെയാണ് ഗവര്‍ണറെ തടഞ്ഞും തങ്ങളാണ് മുസ്ലിം സംരക്ഷകരെന്ന് കാണിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചത്. ഇതിന്റെ ഫലമായി നിയമസഭ നാണംകെട്ടു. മനുഷ്യ ശൃംഖലയടക്കം തെരുവ് സമരങ്ങളും ഇതിന്റെ ഭാഗമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

India

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

Kerala

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

Kerala

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം
Varadyam

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ

കവിത: ഭാരത പഞ്ചഗവ്യം

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൽമ ചൊല്ലാൻ നിർബന്ധിച്ചു , മതം മാറി വിവാഹം കഴിക്കാൻ പീഡനം : മൗലവി സലാഹുദ്ദീനും ഭാര്യ മെഹ്നം ബീഗവും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.