ജന്മഭൂമി വാർത്ത തുണയായി; തങ്കമ്മ ക്ക് സ്നേഹ വീടൊരുക്കാൻ തയ്യാറായി അമൃത ഭാരതി ട്രസ്റ്റ്
ജന്മഭൂമി വാർത്ത തുണയായി . തങ്കമ്മ ക്ക് സ്നേഹ വീടൊരുക്കാൻ തയ്യാറായി അമൃത ഭാരതി ട്രസ്റ്റ്
ജന്മഭൂമി വാർത്ത തുണയായി . തങ്കമ്മ ക്ക് സ്നേഹ വീടൊരുക്കാൻ തയ്യാറായി അമൃത ഭാരതി ട്രസ്റ്റ്
ജില്ലയില്‍ നിന്ന് 38 പേര്‍ക്ക് കൂടി കൊവിഡ്; 23 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍ ; 14 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. പതിനഞ്ച് പേരടങ്ങിയ സിപിഎം സംഘം പള്ളൂര്‍ മുക്കുവന്‍ പറമ്പിലെ ബിജെപി പ്രവര്‍ത്തന്‍ സജേഷിന്റെ വീടിന് നേരെ അക്രമം നടത്തുകയായിരുന്നു. വീടിന്റെ എല്ലാഭാഗത്തെയും ജനല്‍...
22 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോളേജ് ആശുപത്രിയിലെ പ്രവര്‍ത്തനം ഭാഗികമാക്കിയിരിക്കുകയാണ്. അത്യാഹിത രോഗികള്‍ക്ക് മാത്രമാണ് ചികിത്സ നല്‍കുന്നത്. വിവിധ ചികിത്സാവിഭാഗങ്ങളിലെ ഒപികളുടെ പ്രവര്‍ത്തനവും ഭാഗികമായാണ് നടത്തുന്നത്.
തിരുവനന്തപുരം-കൊല്ലം ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളി കടമാന്‍തോട്ടത്ത് അനധികൃത ചന്തയില്‍ പോത്തു കച്ചവടം. സിപിഐ മണ്ഡലം മുന്‍സെക്രട്ടറി കൂടിയായ നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ അനധികൃത ചന്തയെന്നും ആക്ഷേപമുയരുന്നു
കാര്‍ഷിക രംഗത്ത് വളരെയധികം നേട്ടങ്ങള്‍ കൈവരിച്ച് നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹമായ ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 250 ഏക്കര്‍ സ്ഥലത്താണ് കൃഷി...
26 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. പോലിസ്, ഡിഎസ്‌സി ജീവനക്കാരന്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരില്‍ ഒരാള്‍ വീതവും രോഗബാധിതരായി. ബാക്കി നാലു പേര്‍ ബത്തേരിയിലെ മലബാര്‍ ട്രേഡില്‍...
24 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
കതിര്‍ഗ്രാമം മണ്ഡലത്തില്‍ നിന്നുള്ള എന്‍ആര്‍ കോണ്‍ഗ്രസിലെ എന്‍.എസ്.ജെ. ജയബാലിനാണ് വൈറസ് ബാധിച്ചത്. നാല് ദിവസമായി നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എ പങ്കെടുത്തിരുന്നു.
റിയാദില്‍ നിന്നെത്തിയ കണ്ണപുരം സ്വദേശി (32), ദുബൈയില്‍ നിന്നെത്തിയ രാമന്തളി സ്വദേശി (34), ഒമാനില്‍ നിന്നെത്തിയ കീഴല്ലൂര്‍ സ്വദേശികളായ (28), എട്ടു വയസ്സുകാരന്‍, ജിദ്ദയില്‍ നിന്നെത്തിയ കല്യാശ്ശേരി...
പിണറായിയുടെയും കോടിയേരിയുടെയും അപ്രീതിയില്‍ പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ജയരാജന്‍ തന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഐആര്‍പിസി എന്ന സേവനസംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണിപ്പോള്‍.
പിണറായിക്ക് ഒന്നും ഒളിച്ചു വെക്കാനില്ലെങ്കില്‍ ആരോപണ വിധേയരായവര്‍ക്കെതിരെയെല്ലാം നടപടി എടുക്കണമായിരുന്നു. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി എടുത്ത നിലപാട് തന്നെയാണ് പിണറായിയും സ്വീകരിക്കുന്നത്. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും...
വെളിമാനം സ്വദേശി 19കാരനായ മോഷണ കേസ് പ്രതിയാണ് അഞ്ചരക്കണ്ടി കോവിഡ് സെന്ററില്‍ നിന്നും പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും കണ്ണ് വെട്ടിച്ച് രണ്ട് സ്വകാര്യ ബസ്സുകളിലായി ഇരിട്ടി ടൗണില്‍...
വിരുദ്ധമായ കാര്യങ്ങളാണ് സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. പെണ്‍കുട്ടി ചൈല്‍ഡ് ലൈനിനും പോലീസിനും നല്‍കിയ മൊഴിയില്‍ പീഡനത്തിനിരയായ തീയതി പറഞ്ഞിരുന്നില്ലെന്നും...
അഞ്ചരക്കണ്ടി കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ നിന്ന് 86 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് 15 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് ഒരാളുമാണ് ഇന്നലെ വീടുകളിലേക്ക്...
ജില്ലയില്‍ നിന്ന് ഇതുവരെ 24855 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 24001 എണ്ണത്തിന്റെ ഫലം വന്നു. 854 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട...
തെയ്യം കെട്ടിയാടുന്ന കോലക്കാരും ആചാരസ്ഥാനികരും കാവധികാരികളും ഭക്തസമൂഹവുമെല്ലാമടങ്ങുന്ന ഒരു കൂട്ടായ്മയാണ് തെയ്യത്തെ പൂര്‍ണതയിലെത്തിക്കുന്നത്. ഒരു വേഷം കെട്ടിയതു കൊണ്ടുമാത്രം അത് തെയ്യമാവണമെന്നില്ല. അതുകൊണ്ടു തന്നെ തെയ്യത്തെ രംഗവേദിയിലോ...
മട്ടന്നൂര്‍ 13, എരുവേശ്ശി 2, 7, ചെറുകുന്ന് 6, ചെങ്ങളായി 1, കൊട്ടിയൂര്‍ 1, 6, മയ്യില്‍ 17, കൊളയാട് 2, കൊളച്ചേരി 9, ചെമ്പിലോട് 11,...
വേലിയേറ്റത്തെയും വേലിയിറക്കത്തെയും ആശ്രയിച്ച് പ്രത്യേകരീതിയില്‍ ഒന്നാംവിള നെല്‍ക്കൃഷിയും രണ്ടാംവിളയായി ചെമ്മീന്‍ അല്ലെങ്കില്‍ മത്സ്യകൃഷിയും ചെയ്യുന്ന കൈപ്പാട് പ്രദേശമാണ് ഏഴോം. പ്രകൃത്യാ ജൈവകാര്‍ഷിക മേഖലയായതിനാല്‍ തികച്ചും ജൈവ ഉല്‍പന്നങ്ങളാണെന്നതാണ്...
തിരുവനന്തപുരം സ്വദേശിയായ 27കാരന്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്സുമാരായ തിരുവനന്തപുരം സ്വദേശി 24കാരന്‍, പരിയാരം സ്വദേശി 40കാരി, എരുവേശ്ശി സ്വദേശി 42, കാട്ടാമ്പളളി സ്വദേശി 23കാരന്‍, ചന്ദനക്കാംപാറ സ്വദേശി...
സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പറേഷനിലെ 40-ാം ഡിവിഷനും ആലക്കോട് 13, എരുവേശ്ശി 9, മാടായി 14, ആറളം 10, മുണ്ടേരി 11, എരമം കുറ്റൂര്‍ 5,...
കണ്ണൂരിന്റെ തനതു സവിശേഷതകളിലൂടെയാണ് ഗാനം അവതരിപ്പിക്കുന്നത്. ലോക്ഡൗണ്‍ കാലവും ക്വാറന്റൈനില്‍ കഴിയുന്നതിന്റെ ആവശ്യകതയും സാമൂഹിക അകലവും മാസ്‌കിന്റെ പ്രാധാന്യവുമാണ് ഗാനത്തില്‍ ആവിഷ്‌കരിക്കുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക.
സന്തോഷിന്റെ വീട്ടിനു മുന്നിൽ സിനോജും സംഘവും പന്തൽകെട്ടി മദ്യപിക്കുന്നത് ചോദ്യം ചെയ്യുകയും പന്തൽ പൊളിച്ചുമാറ്റുകയും ചെയ്തതിലുള്ള എതിർപ്പാണ് കൊലയിലേക്ക് നയിച്ചതെന്ന് ഡിവൈഎസ്പി പറഞ്ഞു.
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പട്ടം സ്വദേശി 36കാരനാണ് ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടത്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത്...
താഴ്‌വാരത്തുള്ള വീടുകള്‍ അപകടഭീഷണിയിലായതോടെയാണ് കുടുംബങ്ങളെ മാറ്റിയത്. നെടിയപാലക്കല്‍ ദേവസ്യ, പുതുപ്പറമ്പില്‍ ജോസഫ്, പുതുപ്പറമ്പില്‍ ഏലിയാമ്മ, ആക്കാമറ്റത്ത് മറിയം എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചത്.
മലയാളിയുടെ ഓര്‍മകളില്‍ ഉടനീളം അത്രയേറെ പടര്‍ന്നു പന്തലിച്ച് തണലേകുന്നുണ്ട് മാവുകളും മാന്തോപ്പുകളും.കണ്ടും കേട്ടും രുചിച്ചും അറിഞ്ഞതിനപ്പുറത്തേക്ക് പടര്‍ന്നു പന്തലിച്ചതാണ് നാട്ടുമാവുകളുടെ വൈവിധ്യം.
തന്തോട് പാലത്തിന് സമീപത്തെ വളവിൽ കൂറ്റൻ കല്ലുകളും മരങ്ങളും മണ്ണും വന്നടിയുകയും പാരമ്പര്യമായുള്ള പുഴയുടെ ഗതി മാറി ഒഴുകുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോൾ. ഇവിടെ പത്താൾ താഴ്ചയോളം ഉണ്ടായിരുന്ന ചാമുണ്ഡിക്കുണ്ടെന്ന്...
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് വൈകുന്നേരം അഞ്ചു മണിവരെ മാത്രം. അതിനു ശേഷം രാത്രി 8 മണിവരെ ഭക്ഷണം പാര്‍സല്‍ വഴി വിതരണം ചെയ്യാം. കൂടാതെ ഹോട്ടലുകളില്‍...
ആവശ്യമെങ്കില്‍ എന്‍എസ്എസ്, എസ്പിസി, എന്‍സിസി വളണ്ടിയര്‍മാരെയും അംഗങ്ങളാക്കാം. ബന്ധപ്പെട്ട പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയുമായി സഹകരിച്ചാണ് സ്‌ക്വാഡ് പ്രവര്‍ത്തിക്കേണ്ടത്.