സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

വിസാറ്റ് ഭ്രമണപഥത്തില്‍; ഈ വനിതകള്‍ വിജയപഥത്തില്‍, അള്‍ട്രാവയലറ്റ് രശ്മികളുടെ സാന്ദ്രത കണ്ടെത്തുക ലക്ഷ്യം

തിരുവനന്തപുരം: പുതുവര്‍ഷദിനത്തില്‍ രാവിലെ 9.10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ നിന്ന് പിഎസ്എല്‍വി സി 58 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നപ്പോള്‍ തലസ്ഥാനത്തെ ഒരുകൂട്ടം വനിതകളുടെ ആത്മാഭിമാനവും...

കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമിച്ച ഇലക്ട്രിക് ബോട്ടുകൾ അയോധ്യയിലേക്ക്; വാട്ടര്‍മെട്രോ മാതൃകയിലുള്ള ബോട്ടിൽ 50 പേർക്ക് യാത്ര ചെയ്യാം

കൊല്ലം: അയോധ്യയില്‍ ശ്രീരാമക്ഷേത്രം ദര്‍ശനത്തിനെത്തുന്നവരെ കാത്ത് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിര്‍മിച്ച ഇലക്ട്രിക് ബോട്ടുകള്‍. കൊച്ചിന്‍ വാട്ടര്‍മെട്രോ മാതൃകയിലുള്ള രണ്ട് ഇലക്ട്രിക് ബോട്ടുകളാണ് അയോധ്യയിലേക്കും വാരാണസിയിലേക്കും എത്തുന്നത്. അയോധ്യയില്‍...

മൂവാറ്റുപുഴ ഇരട്ടക്കൊലപാതകം: ഒപ്പം താമസിച്ചയാളെ തിരയുന്നു, അഞ്ചംഗ അന്വേഷണ സംഘം ഒഡീഷയിലേക്ക് പുറപ്പെട്ടു

മൂവാറ്റുപുഴ: തടിമില്‍ ജീവനക്കാരായ ഇതരസംസ്ഥാന തൊഴിലാളികളെ താമസ സ്ഥലത്ത് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഡോഗ് സ്‌ക്വാഡ് വിദഗ്ധ പരിശോധന നടത്തി. തൊഴിലാളികളുടെ മരണം...

മാനവീയം വീഥി അക്രമികളുടെ ഇടനാഴിയാകുന്നു; ലഹരി വില്‍പനയുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷം പതിവ്, പോലീസും സര്‍ക്കാരും നിഷ്‌ക്രിയം

തിരുവനന്തപുരം: സര്‍ക്കാര്‍ കൊട്ടിഘോഷച്ച് നൈറ്റ് ലൈഫ് നടപ്പിലാക്കിയ സാംസ്‌കാരിക ഇടനാഴി, മാനവീയം വീഥി അക്രമികളുടെ ഇടനാഴിയാകുന്നു. നൈറ്റ്‌ലൈഫിന്റെ മറവില്‍ സംഘര്‍ഷങ്ങള്‍. പോലീസും സര്‍ക്കാരും നോക്കുകുത്തിയാകുന്നു. ശനിയാഴ്ച രാത്രിയില്‍...

എല്ലാം ഉണ്ട്…ഇല്ലാത്തത് പട്ടയം

ചങ്ങനാശ്ശേരി: ഞങ്ങള്‍ക്ക് എല്ലാം ഉണ്ട്... എന്നാല്‍ ഒന്നുമില്ല... പട്ടയം കിട്ടാത്ത കുറിച്ചി പഞ്ചായത്തിലെ എണ്ണയ്ക്കാച്ചിറ കുളംപുറമ്പോക്ക് നിവാസികളുടെ വാക്കുകളാണിവ. വീടുണ്ട്, പക്ഷേ സ്വന്തം പേരില്‍ ഇല്ല. വെള്ളം...

വേദമന്ത്ര പഠന വഴിയില്‍ മണ്ണാറശ്ശാല അമ്മ; ഇനി ഒരു വര്‍ഷക്കാലം വ്രത ദീക്ഷയിൽ, ആയില്യം നാളില്‍ നിലവറയ്‌ക്ക് സമീപം ദർശനം

ഹരിപ്പാട്: മണ്ണാറശ്ശാല ക്ഷേത്രവും കാവുകളും ആയില്യത്തോടെനുബന്ധിച്ചു ഭക്തിയില്‍ ലയിച്ചു നില്‍ക്കവേ, അമ്മയായി അഭിഷിക്തയായ സാവിത്രി അന്തര്‍ജനം വേദമന്ത്ര പഠന വഴിയിലാണ്. കഴിഞ്ഞ ആഗസ്ത് 9 ന് മണ്ണാറശ്ശാല...

ജന്മബന്ധത്തിന്റെ പുണ്യം! ഉമ്മൂമ്മയുടെ വൃക്ക സ്വീകരിച്ച് കൊച്ചുമകന്‍ പുതുജീവിതത്തിലേക്ക്, പ്രായമായവര്‍ക്കും വൃക്കദാതാവാകാം

പാലാ: വൃക്ക രോഗത്തെ തുടര്‍ന്ന് ബുദ്ധിമുട്ടിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ 61 കാരിയായ ഉമ്മൂമ്മ വൃക്കദാനം ചെയ്തു ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. അച്ഛന്റെ അമ്മയുടെ വൃക്ക സ്വീകരിച്ച കൊച്ചുമകന്‍ വീണ്ടും...

ഗുരുവായൂര്‍ ദേവസ്വത്തില്‍ കുക്ക് തസ്തിക ബ്രാഹ്മണര്‍ക്ക് മാത്രമെന്ന് വിജ്ഞാപനം; സംഭവത്തെക്കുറിച്ച് ദേവസ്വം മന്ത്രിക്കും മൗനം

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം കുക്ക് തസ്തിക ബ്രാഹ്മണര്‍ക്കു മാത്രമെന്നു ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. ഗുരുവായൂര്‍ ദേവസ്വത്തില്‍ ക്ഷേത്രം കുക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിലാണ് ബ്രാഹ്മണര്‍ മാത്രം...

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ 42 ലക്ഷം തട്ടിയ കേസ്; പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് അവസരമൊരുക്കി പോലീസ്

കോട്ടയം: തലയോലപ്പറമ്പിലെ സ്വകാര്യപണമിടപാട് സ്ഥാപനത്തില്‍നിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് നടപടി വൈകുന്നു. നടപടി വൈകിപ്പിച്ച്് ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍...

സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ അവബോധം വളര്‍ത്തേണ്ടത് അമ്മമാര്‍: ശശികല ടീച്ചര്‍, ‘ജടായു’മാരില്ലാത്തത് അപചയങ്ങള്‍ക്ക് കാരണമായി

കണ്ണൂര്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ മക്കളില്‍ അവബോധം വളര്‍ത്തിയെടുക്കാന്‍ ഓരോ അമ്മമാരും തയാറാകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍. കണ്ണൂരില്‍ നടന്ന...

മദ്യപാനികളെ പൂട്ടാന്‍ ഓപ്പറേഷന്‍ ഡ്രിങ്ക്സ് സ്‌ക്വാഡ്

പാലാ: നഗരത്തിലും പരിസര പ്രദേശങ്ങളിലും മദ്യപാനികളുടെ വിളയാട്ടം പതിവായതോടെ ഓപ്പറേഷന്‍ ഡ്രിങ്ക്സ് സ്പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച് പോലീസ് രംഗത്ത്. പാലാ സി.എ. കെ.പി.ടോംസണിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ ഡ്രിങ്ക്സ്...

കെ.എം ബഷീർ കൊലക്കേസ്: ശ്രീറാം വെങ്കിട്ടരാമന്‍ ഡിസംബര്‍ 11 ന് നേരിട്ട് ഹാജരാകണം, ഉത്തരവിട്ട് വിചാരണകോടതി

തിരുവനന്തപുരം: സിറാജ് യൂണിറ്റ് ചീഫ് കെ.എം ബഷീറിനെ മദ്യപിച്ച് വാഹനമിടിച്ച കൊന്ന കേസിലെ മുഖ്യപ്രതി ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഡിസംബര്‍ 11 ന് ഹാജരാകാന്‍ വിചാരണ...

സിപിഎമ്മിന്റെ നുണക്കഥകൾ പൊളിഞ്ഞു; കേരളത്തിലേക്ക് നിക്ഷേപകരില്ലെന്ന് ആർബിഐ റിപ്പോർട്ട്, യുപിയും ഗുജറാത്തും ഒഡീഷയും മുന്നില്‍

ന്യൂദല്‍ഹി: കേരളത്തിലേക്ക് നിക്ഷേപം ഒഴുകുന്നുവെന്ന സംസ്ഥാനസര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും അവകാശവാദങ്ങള്‍ നുണക്കഥകളെന്ന് തെളിയിച്ച് ആര്‍ബിഐ റിപ്പോര്‍ട്ട്. പുതിയ നിക്ഷേപങ്ങള്‍ വരുന്നതില്‍ കേരളം ഏറെ പിന്നിലാണെന്ന് ബാങ്കുകളുടെ സഹായത്തോടെ പുതുതായി...

നിര്‍ദിഷ്ട മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കാന്‍ കണ്ടെത്തിയ പുതുശേരി പഞ്ചായത്തിലെ അട്ടപ്പള്ളം പ്രദേശം.

അട്ടപ്പള്ളത്തെ മാലിന്യ സംസ്‌കരണ പദ്ധതിക്കെതിരെ ജനകീയ പ്രതിഷേധം

ടണ്‍ കണക്കിന് സാനിറ്ററി നാപ്കിന്‍, ഡയപര്‍ വേസ്റ്റുകള്‍, ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ വന്‍ തോതില്‍ സംസ്‌കരിക്കപ്പെടുന്ന മാലിന്യ ലാന്‍ഡ് ഫില്ലിംഗ് രീതി കാലക്രമേണ ജലസ്രോതസുകളെ മലിനപ്പെടുത്തുമെന്ന് ആരോഗ്യ വിദഗ്ധരും...

ഐഎസ് ഹിറ്റ്ലിസ്റ്റിൽ എൻഐഎ ഉദ്യോഗസ്ഥരും; പിഎഫ്‌ഐ നേതാവ് ടി.എ. അയൂബ് പിടികിട്ടാപ്പുള്ളി, പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

ഒരു പ്രത്യേക മത വിഭാഗത്തിന്റെ നേതാക്കളെയും ആരാധനാലയങ്ങളെയും ആക്രമിക്കാനും കേരളത്തില്‍ മത വിദ്വേഷം വളര്‍ത്താനുമായിരുന്നു കേരളം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഐഎസ് മൊഡ്യൂളിന്റെ പദ്ധതിയെന്ന് എന്‍ഐഎ നേരത്തേ വ്യക്തമാക്കിയിരുന്നു.

chitran namboothirippad

സ്വാതന്ത്ര്യത്തെ ആര്‍പ്പുവിളിച്ച് വരവേറ്റയാള്‍, ഗാന്ധിജിയും ഹിമാലയവും അത്രമേല്‍ പ്രിയം

ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രമായ ദിനത്തില്‍ കൂട്ടുകാരോടൊത്ത് അര്‍ദ്ധരാത്രിയില്‍ 'ആര്‍പ്പോ' വിളിച്ച് ആഹ്ലാദം പങ്കിട്ടതിന്റെ ഓര്‍മ്മ കാണാനെത്തുന്നവരോട് ആവേശപൂര്‍വ്വം പങ്ക്‌വെക്കുമായിരുന്നു പി. ചിത്രന്‍ നമ്പൂതിരിപ്പാട്. 100...

കൂപ്പര്‍ വിവാദം: സിഐടിയു നേതാവ് പി.കെ. അനില്‍കുമാറിനെ ചുമതലകളില്‍ നിന്ന് നീക്കി

ഇന്നോവ ക്രിസ്റ്റയ്ക്കും ഫോര്‍ച്യൂണറിനും പുറമെ അരക്കോടിയുടെ മിനി കൂപ്പര്‍ കാര്‍ കൂടി വാങ്ങി വിവാദത്തിലായ സിഐടിയു നേതാവ് പി.കെ. അനില്‍കുമാറിനെ ഔദ്യോഗിക ചുമതലകളില്‍നിന്ന് നീക്കി. സിപിഎം സംസ്ഥാന...

ശബരിമല യുവതീ പ്രവേശനത്തില്‍ മുന്‍ ഡിജിപിയുടെ വെളിപ്പെടുത്തല്‍; സിറ്റിങ് ജഡ്ജി അന്വേഷിക്കണം: കെ. സുരേന്ദ്രന്‍

ശബരിമലയെ തകര്‍ക്കാന്‍ പിണറായി സര്‍ക്കാര്‍ ആസൂത്രിതമായ ഗൂഢാലോചന നടത്തിയെന്ന വിശ്വാസികളുടെ ആക്ഷേപം ശരിവയ്ക്കുന്നതാണ് ഹേമചന്ദ്രന്റെ വെളിപ്പെടുത്തല്‍

സാഗര്‍ പരിക്രമയുടെ ഭാഗമായി നാട്ടികയിലെത്തിയ കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാലയെ സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ സ്വീകരിക്കുന്നു. കേന്ദ്ര സഹമന്ത്രി ഡോ. എല്‍. മുരുകന്‍ സമീപം

മത്സ്യബന്ധന മേഖലയുടെ വികസനത്തിന് പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു

കേരളത്തിലെ മത്സ്യബന്ധന മേഖലയുടെ വികസനത്തിനായുള്ള പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ കേന്ദ്ര ഫിഷറീസ്, മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി പര്‍ഷോത്തം...

അമല്‍ജ്യോതി കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു, ഹോസ്റ്റല്‍ ഒഴിയാന്‍ നിര്‍ദേശം

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി ശ്രദ്ധ സതീഷിന്റെ മരണത്തില്‍ പ്രതിഷേധിച്ച് എബിവിപി കോളജിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ പോലീസ് ലാത്തിവീശി. സംഭവത്തില്‍ കോളജ് മാനേജ്‌മെന്റും പോലീസും ഒത്തുകളിക്കുകയാണെന്ന്...

ശ്രീമന്‍ നാരായണന്‍ ആര്യവേപ്പ് തൈകള്‍ തയാറാക്കുന്നു

‘ഒരു ലക്ഷം വീടുകളില്‍ ആര്യവേപ്പ്’ പദ്ധതിയുമായി ശ്രീമന്‍ നാരായണന്‍

എറണാകുളം ജില്ലയിലെ ഒരു ലക്ഷം വീടുകളില്‍ ഒരു ലക്ഷം ആര്യവേപ്പ് തൈകള്‍ വിതരണം ചെയ്യുന്ന, ശ്രീമന്‍ നാരായണന്റെ എട്ടാമത് വൃക്ഷയജ്ഞം പദ്ധതി പരിസ്ഥിതിദിനമായ ജൂണ്‍ 5ന് ആരംഭിക്കും.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്കു മുന്നില്‍ പ്രണമിക്കുന്നു

സ്വാശ്രയഭാരതത്തിന്റെ സൂര്യോദയം: പ്രധാനമന്ത്രി

പുരാതനവും ആധുനികവുമായ സഹവര്‍ത്തിത്വത്തിന്റെ അടയാളമാണ് ഈ പുതിയ കെട്ടിടം. പുതിയ ഇന്ത്യ പുതിയ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുകയും പുതിയ വഴികള്‍ തുറക്കുകയും ചെയ്യുന്നു. ഇന്ത്യ മുന്നോട്ട് പോകുമ്പോള്‍ ലോകവും...

പിഎഫ്‌ഐ ഭീകരന്റെ റിസോര്‍ട്ടിന് അനുമതി, വിവാദമായപ്പോള്‍ റദ്ദാക്കി

ജയിലിലുള്ള പിഎഫ്ഐ ഭീകരന്റെ, മാങ്കുളത്തെ റിസോര്‍ട്ടിന്, ഇല്ലാത്ത സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് കാട്ടി ജീവനക്കാരുടെ ഒത്താശയോടെ, പഞ്ചായത്തിന്റെ പ്രവര്‍ത്തനാനുമതി. വിവാദമായതോടെ ലൈസന്‍സ് പുതുക്കി നല്കിയത് മാങ്കുളം പഞ്ചായത്ത് സെക്രട്ടറി...

ആറു പേര്‍ക്ക് ജീവന്‍ പകര്‍ന്ന് മടങ്ങിയ സാരംഗിന് ഫുള്‍ എ പ്ലസ്

മരണത്തിന് കീഴടങ്ങിയപ്പോള്‍ പോലും അജയ്യനായി സാരംഗ്. പത്താം ക്ലാസ് പരീക്ഷാഫലം വരും മുന്‍പ് വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞെങ്കിലും ആറു പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് മടങ്ങിയ സാരംഗിന് എല്ലാ...

മലയാള സിനിമയിലേക്ക് വിദേശപണമൊഴുക്ക്: കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി

നിര്‍മാതാക്കള്‍ കൂടിയായ ചില അഭിനേതാക്കളുടെ അടക്കം ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ദേശവിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വിദേശമൂലധം മലയാള സിനിമയില്‍ എത്തുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

എലത്തൂര്‍ ഭീകരാക്രമണം: ഷാരൂഖ് സെയ്ഫി വീണ്ടും എന്‍ഐഎ കസ്റ്റഡിയില്‍

എലത്തൂര്‍ ട്രെയിന്‍ ഭീകരാക്രമണ കേസ് പ്രതി ഷാരൂഖ് ഫക്രുദീന്‍ സെയ്ഫിയെ കൊച്ചി പ്രത്യേക കോടതി വീണ്ടും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.

12 ഫാസ്റ്റ് പട്രോളിങ് കപ്പല്‍ സമ്മാനിക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും മാലദ്വീപ് പ്രതിരോധ മന്ത്രി മരിയ ദീദിയും

ഇന്ത്യ-മാലദ്വീപ് കരാര്‍: ഭീകരതയെ ഒന്നിച്ച് നേരിടും; പ്രതിരോധ രംഗത്തും സഹകരണം

പ്രതിരോധ സഹകരണം ശക്തമാക്കാനും ഭീകരതയ്‌ക്കെതിരെ യോജിച്ച് പോരാടാനും ഇന്ത്യയും മാലദ്വീപും തീരുമാനിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും മാലദ്വീപ് പ്രതിരോധ മന്ത്രി മരിയ ദീദിയും തമ്മിലുള്ള ചര്‍ച്ചയില്‍...

കേരള സ്റ്റോറി പ്രദര്‍ശനം തടയല്‍ ന്യായീകരിച്ച് ഉത്തരംമുട്ടി മന്ത്രി സജി ചെറിയാന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബിബിസി ഇറക്കിയ വ്യാജ ഡോക്യുമെന്ററി, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ നാടെങ്ങും പ്രദര്‍ശിപ്പിച്ച മന്ത്രി ഉള്‍പ്പെടെയുള്ള ഇടതുപക്ഷം എന്തിനാണ് ഒരു സിനിമയുടെ പ്രദര്‍ശനം തടയുന്നതെന്നും,...

ദേശീയ സരസ് മേള അവകാശം അടിച്ചുമാറ്റി പിണറായി സര്‍ക്കാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വോക്കല്‍ ഫോര്‍ ലോക്കല്‍, ലോക്കല്‍ ടു ഗ്ലോബല്‍ മുദ്രാവാക്യത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ സരസ് അജീവിക മേളയുടെ അവകാശം അടിച്ചുമാറ്റി പിണറായി സര്‍ക്കാര്‍....

പുതിയ വാര്‍ത്തകള്‍