സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

41 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍, കണ്ണൂരില്‍ 232 പേര്‍ക്ക് കൂടി കൊവിഡ്; 185 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇന്നലെ രോഗമുക്തി നേടിയ 135 പേരടക്കം 3981 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 35 പേര്‍ ഉള്‍പ്പെടെ 50 പേര്‍ മരണപ്പെട്ടു. ബാക്കി 2263 പേര്‍...

കടകമ്പോളങ്ങള്‍ മുഴുവന്‍ അടിക്കടി അടച്ചിടുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടി; ഇരിട്ടിയില്‍ വ്യാപാരികളുടെ ഉപവാസം

കടകമ്പോളങ്ങള്‍ മുഴുവന്‍ അടിക്കടി അടച്ചിടുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടി: ഇരിട്ടിയില്‍ വ്യാപാരികളുടെ ഉപവാസം ഇന്ന്

ജില്ലയില്‍ 234 പേര്‍ക്കുകൂടി കൊവിഡ്, 203 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ നിന്ന് ഇതുവരെ 90374 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 89771 എണ്ണത്തിന്റെ ഫലം വന്നു. 603 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

അക്രമങ്ങള്‍ തടയാന്‍ പ്രാദേശിക തലത്തില്‍ സര്‍വകക്ഷി യോഗങ്ങള്‍ ചേരും

കൊലപാതകത്തിന്റെ മറവില്‍ പ്രദേശത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനുളള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും യോഗം അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ പൊലീസിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭാഗത്തുനിന്ന് ഉണ്ടാകണം.

കണ്ണൂരില്‍ 35 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ ജില്ലയില്‍ 207 പേര്‍ക്ക് കൂടി കൊവിഡ്; 188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂരില്‍ 35 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ ജില്ലയില്‍ 207 പേര്‍ക്ക് കൂടി കൊവിഡ്; 188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ഡിസ്‌പോസിബിള്‍ ഗ്ലാസ്സ്

ഓണക്കിറ്റില്‍ ലഭിച്ച ശര്‍ക്കരയെ കുറിച്ച് ആക്ഷേപം ഉയര്‍ത്തിനെ തുടര്‍ന്ന് പലരും ഉപയോഗിക്കാന്‍ മടിച്ചിരുന്നു. കഴിഞ്ഞ ചതയ ദിനത്തിന്റെ പിറ്റേന്നാണ് അളകാപുരി നീര്‍വേലി റോഡിലുള്ള റേഷന്‍ കടയില്‍ നിന്ന്...

ജയരാജനും തോമസ് ചാണ്ടിക്കും ലഭിക്കാത്ത പരിഗണന ജലീലിന് മുഖ്യമന്ത്രിയുടേയും പാര്‍ട്ടിയുടേയും നിലപാട് ചര്‍ച്ചയാവുന്നു

ജലീലിനോട് രാജി ആവശ്യപ്പെട്ടാല്‍ പല ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവരുമെന്ന ഭയമാണ് പാര്‍ട്ടിയേയും മുഖ്യമന്ത്രിയേയും രാജി ആവശ്യപ്പെടുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്നാണ് സൂചന.

ആശങ്കക്ക് അറുതിയില്ല – ഇരിട്ടി മേഖലയിൽ ഉറവിടമാറിയാത്ത രോഗികളും അടഞ്ഞുകിടക്കുന്ന വാർഡുകളും പെരുകുന്നു

ആശങ്കക്ക് അറുതിയില്ല - ഇരിട്ടി മേഖലയിൽ ഉറവിടമാറിയാത്ത രോഗികളും അടഞ്ഞുകിടക്കുന്ന വാർഡുകളും പെരുകുന്നു

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം: വയോധികനുള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു

2017 ഏപ്രില്‍ മാസത്തിലും പിന്നീട് പല ദിവസങ്ങളിലായി വാസുവും ഇക്കഴിഞ്ഞ ജൂണ്‍ 24 ന് കുഞ്ഞിരാമനും ആഗസ്ത് 7 ന് മോഹനനും കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന്...

ആയുധങ്ങൾക്കായി റെയ്ഡ്: സിപിഎം കേന്ദ്രത്തിൽ നിന്നും വാളും സ്ഫോടക വസ്തുക്കളും കണ്ടെത്തി

കുയ്യാലി, കാവുംഭാഗം, കൊളശ്ശേരി, തയ്യില്‍ സ്‌കൂള്‍ പരിസരം, ഊരാങ്കോട്, കുട്ടിമാക്കൂല്‍ എന്നിവടങ്ങളിലാണ് ബോംബ് സ്‌ക്വാഡും പൊലിസും ചേര്‍ന്ന് സംയുക്തമായി പരിശോധന നടത്തിയത്. കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ സംഘര്‍ഷം...

ജില്ലയില്‍ 276 പേര്‍ക്ക് കൂടി കൊവിഡ്; 238 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ: ജില്ലയിലെ 43 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

ജില്ലയില്‍ നിന്ന് ഇതുവരെ 84473 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 83738 എണ്ണത്തിന്റെ ഫലം വന്നു. 735 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ 251 പേര്‍ക്ക് കൂടി കൊവിഡ്; 196 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ നിന്ന് ഇതുവരെ 81858 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 81443 എണ്ണത്തിന്റെ ഫലം വന്നു. 415 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ 158 പേര്‍ക്ക് കൊവിഡ്; 111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ; 35 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍

ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 4838 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 106 പേരടക്കം 3353 പേര്‍ ആശുപത്രി വിട്ടു. കൊവിഡ്...

ഹിന്ദു ഐക്യവേദി കലക്‌ട്രേറ്റ് ധര്‍ണ നടത്തി

പട്ടികജാതി സമൂഹത്തിന് നേരെയുള്ള അതിക്രമത്തിനെതിരെ സാംസ്‌കാരിക നായകരുടെ മൗനം കുറ്റകരമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലെ സര്‍ക്കാറിന്റെ കള്ളപ്രചരണം വിശ്വസിച്ച കേരളജനത വഞ്ചിക്കപ്പെട്ടതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കോവിഡ് രോഗികളായ...

വീരാജ്‌പേട്ടയില്‍ മൂന്നരകിലോ കഞ്ചാവുമായി അഞ്ചംഗ സംഘം അറസ്റ്റില്‍

കര്‍ണ്ണാടകയില്‍ മയക്കുമരുന്ന് വിവാദം നടക്കുകയും സിനിമാനടികള്‍ അടക്കം അറസ്റ്റിലാവുകയും ചെയ്ത അവസരത്തില്‍ മേഖലയിലെ മയക്കുമരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

കണ്ണൂരില്‍ സ്ഥിതി ആശങ്കാജനകം: 260 പേര്‍ക്ക് കോവിഡ് ജില്ലയിലെ 40 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണ് ഇന്നലെ. രോഗ വ്യാപനം വലിയ തോതില്‍ വര്‍ദ്ധിച്ചതോടെ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രതയും ഉത്തരവാദിത്തവും പുലര്‍ത്തണമെന്ന് ജില്ല കലക്ടര്‍ ടി...

കൂടുതല്‍ പേര്‍ക്ക് പങ്ക്; ബോംബ് നിര്‍മ്മാണം പാര്‍ട്ടി ഉന്നത നേതൃത്വത്തിന്റെ അറിവോടെ, പ്രതിരോധവുമായി സിപിഎം

സ്ഥിരമായി ബോംബ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നതെന്ന് പോലീസിന് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്. നേതൃത്വത്തിന്റെ സഹായം ലഭിക്കാതെ ഇത്തരത്തില്‍ പുറത്ത് നിന്നുള്ളവര്‍ക്ക് സ്ഥിരമായി ഇവിടെയെത്തി ബോംബ്...

കതിരൂര്‍ ബോംബ് സ്‌ഫോടനം: ഷംസീറിന്റെ പങ്ക് അന്വേഷിക്കണം- എന്‍. ഹരിദാസ്

കതിരൂര്‍ പൊന്ന്യത്ത് ചൂളയില്‍ നടന്ന ബോംബ് സ്‌ഫോടനം ദിവസങ്ങളായി നടന്നുവരുന്ന നിര്‍മാണത്തിന്റെ ഭാഗമായാണ്. കതിരൂര്‍ ഭാഗത്ത് ഇങ്ങനെ ഒരു നിര്‍മ്മാണം നടക്കുന്നുണ്ടെന്നു ബിജെപി നേരത്തെ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്....

ജലപരിശോധനയ്‌ക്കായി സ്‌കൂള്‍ ലാബുകള്‍ : സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

ജില്ലയില്‍ ആദ്യഘട്ടമെന്നോണം ധര്‍മടം മണ്ഡലത്തിലെ എട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ കെമിസ്ട്രി ലാബുകളാണ് ജലഗുണതാ പരിശോധന സംവിധാനം സജ്ജമാക്കിയത്. കെമിസ്ട്രി അദ്ധ്യാപകനാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുക.

200 പേര്‍ക്ക് കൂടി കൊവിഡ്; 162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 4420 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 67 പേരടക്കം 3180 പേര്‍ ആശുപത്രി വിട്ടു.

ജില്ലയില്‍ ഏറ്റവും ഉയർന്ന രോഗ നിരക്ക് : 222 പേര്‍ക്ക് കൂടി കൊവിഡ്; 179 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 4220 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 121 പേരടക്കം 3113 പേര്‍ ആശുപത്രി വിട്ടു....

വനവാസി യുവതിയുടെ മരണം കൊലപാതകം: 22 വയസ്സുകാരനായ യുവാവ് അറസ്റ്റില്‍

ഇക്കഴിഞ്ഞ ആഗസ്റ്റ് 24 നാണ് ശോഭയെ കാണാതാകുന്നത്. ശോഭയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കേളകം പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ആഗസ്റ്റ് 28ന് തോലമ്പ്ര പുരളിമല...

ദിവ്യസിദ്ധിയുണ്ടെന്ന് കബളിപ്പിച്ച് നിരവധി കുടുംബങ്ങളില്‍ നിന്നും സ്വര്‍ണ തട്ടിയ സംഭവം: ഉസ്താദിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി

മലപ്പുറത്തുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും അത് ഉപേക്ഷിച്ച ആദ്യ ഭാര്യയുടെ വീടാണെന്ന് പോലീസ് കണ്ടെത്തി. ഉളിക്കല്‍ അറബിയിലെ വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കാര്‍ പോലീസ്...

ജില്ലയിൽ 115 പേര്‍ക്ക് കൂടി കൊവിഡ്; 101 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ: 65 പേര്‍ക്കു കൂടി രോഗമുക്തി

ജില്ലയിലെ 30 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ജില്ലയില്‍ 115 പേര്‍ക്ക് കൂടി കൊവിഡ്; 101 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ: 65 പേര്‍ക്കു കൂടി രോഗമുക്തി

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഷോക്ക്‌വേവ് ലിത്തോട്രിപ്‌സി അഞ്ചിയോ പ്ലാസ്റ്റി നടത്തി

ഹൃദയ ധമനികളില്‍ കാത്സ്യം അടിഞ്ഞു കൂടുന്നത് കാരണം അതിസങ്കീര്‍ണ്ണമായ ബ്ലോക്ക് ഉള്ള രോഗിയെ ഇന്‍ട്രാ വാസ്‌കുലാര്‍ ഷോക്ക് വേവ് ആഞ്ചിയോ പ്‌ളാസ്റ്റിയിലൂടെയാണ് സുഖപ്പെടുത്തിയത്.

അക്രമസംഭവങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: സര്‍വകക്ഷി യോഗം

ജില്ലയില്‍ അടുത്തകാലത്തായി നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയിലുള്ള നടപടികള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ ഓരോ പാര്‍ട്ടിയും തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം...

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 50 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

978 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. മിശ്രിത രൂപത്തിലുള്ള സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഇതിന് 50,42,568 രൂപ വില വരും.

പുതിയ വാര്‍ത്തകള്‍