പോക്സോ കേസില്‍ ഇ.ഡി. ജോസഫിന് മുന്‍കൂര്‍ ജാമ്യം
പരാതിക്കാരായ കുട്ടികളുടെ താമസപരിധിയില്‍ പ്രവേശിക്കുവാനോ കേസ് വിഷയത്തില്‍ ഇടപെടാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല.
പരാതിക്കാരായ കുട്ടികളുടെ താമസപരിധിയില്‍ പ്രവേശിക്കുവാനോ കേസ് വിഷയത്തില്‍ ഇടപെടാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല.
ശിരോവസ്ത്രം, വെള്ളമെടുത്ത പഌസ്റ്റിക് കുപ്പി, അടുക്കളയിലും) കിണറ്റിനരികിലുമായി കിടന്ന ചെരിപ്പുകള്‍, ഡയറി എന്നിവയെല്ലാം ക്രൈംബ്രാഞ്ച് കത്തിച്ചു കളഞ്ഞു.
കൊല്ലം പബ്ലിക് ലൈബ്രറി വളപ്പിലുള്ള സോപാനം ആഡിറ്റോറിയം, സാവിത്രി ഹാള്‍, സരസ്വതി ഹാള്‍ എന്നിവിടങ്ങളിലെ വാടക വരുമാനം കൊണ്ടാണ് ജീവനക്കാര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യവും നല്‍കിപോന്നത്. ഇവിടെ...
കേസില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായാണ് വിജലന്‍സ് കെ.എം. ഷാജിയെ ചോദ്യം ചെയ്യുന്നത്.
2016 ല്‍ 2287 വോട്ടിനാണ് കെ.എം. ഷാജി സിപിഎം സ്ഥാനാര്‍ത്ഥി നികേഷ് കുമാറിനെ പരാജയപ്പെടുത്തിയത്. വിജലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിക്കുമ്പോഴും എംഎല്‍ക്കെതിരായ അഴിമതിയാരോപണം നിയമസഭാ തെരഞ്ഞെടുപ്പില്‍...
ശക്തമായ മത്സരം നടന്ന എട്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സാധിച്ചത് തന്നെയാണ് ഏറ്റവും വലിയ നേട്ടം.
കേരളത്തിലൊരിടത്തും പ്രചാരണത്തിനിറങ്ങാത്ത മുഖ്യമന്ത്രി തന്റെ സ്വന്തം മണ്ഡലത്തില്‍ മാത്രമാണ് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സന്ദര്‍ശനം നടത്തിയത്. മുഖ്യമന്ത്രി നേരിട്ടെത്തി നിര്‍മ്മാണം നടക്കുന്ന പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സ്വന്തം...
കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം പഞ്ചായത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് രഞ്ജിത ദീപേഷിനെയും കുടുംബത്തെയും കുടുംബ വീട്ടില്‍ നിന്ന് ഭീഷണിപ്പെടുത്തി ഇറക്കിവിട്ടത്.
തലശ്ശേരി വളവുപാറ കെഎസ്ടിപി റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായാണ് ഇരിട്ടിയില്‍ പുതിയ പാലം നിര്‍മ്മിക്കുന്നത്. രണ്ടു റീച്ചുകളായി നിര്‍മ്മിക്കുന്ന റോഡിന്റെ രണ്ടാമത്തെ റീച്ചില്‍ പെട്ട കളറോഡ് മുതല്‍...
കെ. സുധാകരനും പി.കെ. രാഗേഷും തമ്മിലുള്ള പോരാണ് 2015ല്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം യുഡിഎഫിന് നഷ്ടപ്പെടാന്‍ കാരണമായത്. എന്നാല്‍ ഇത്തവണ കരുതലോടെ നീങ്ങിയ കെ. സുധാകരന്‍ തെരഞ്ഞെടുപ്പില്‍...
എ.എ. റഹീമിന്റെ പേരില്‍ ഡിസിസി ഓഫീസില്‍ ഒരുമുറി പോലുമില്ലാത്തതും അവഗണനയ്ക്ക് തെളിവായി ചൂണ്ടിക്കാട്ടിയ അവര്‍ ഉയര്‍ന്ന പദവികള്‍ പങ്കിടുമ്പോള്‍ മുസ്ലിം സമുദായത്തെ ഒഴിവാക്കിയെന്നും ആരോപിച്ചു
നവോത്ഥാന നായകനാകാന്‍ ശ്രമിച്ച പിണറായി അധോലോക നായകനായി മാറി: പി. കെ. കൃഷ്ണദാസ്
അധികാരം കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പണമുണ്ടാക്കാനുള്ള അവസരമാക്കി: കുമ്മനം
വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പൂര്‍ത്തിയായി. ഇവ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികള്‍ നാളെ വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകഴിഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ തിരക്ക് ഒഴിവാക്കാന്‍ നിശ്ചിത തദ്ദേശ സ്ഥാപനങ്ങള്‍ക്ക്...
ഇടതും വലതും ജയിലിലേക്ക്, ബിജെപി ജനങ്ങളിലേക്ക്: അഡ്വ. എസ്. സുരേഷ്
ആവേശം പകര്‍ന്ന് സുരേഷ് ഗോപി പ്രചാരണത്തിനൊപ്പം ജനങ്ങളുടെ പരാതികള്‍ കേട്ട് പ്രിയതാരം
തദ്ദേശസ്ഥാപനങ്ങളുടെത് അടക്കമുള്ള ജോലികള്‍ ഏറ്റെടുത്ത് ചെയ്തവകയില്‍ ജില്ലയിലെ കരാറുകാര്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള കുടിശിക തുക 150 കോടി രൂപയാണ്. കോവിഡ് കാലത്ത് മുഴുവന്‍ കുടിശിക തുകയും...
ബാര്‍കോഴക്കേസും സോളാര്‍ കേസും നാലര വര്‍ഷത്തെ പിണറായിയുടെ ഭരണത്തിനൊടുവില്‍ എന്തായെന്ന് പരിശോധിച്ചാല്‍ ഈ അഡ്ജസ്റ്റ്‌മെന്റ് നമുക്ക് മനസ്സിലാകും. യുഡിഎഫിന്റെ ഒരാളെ പോലും അറസ്റ്റ് ചെയ്തില്ലെന്ന് മാത്രമല്ല രണ്ട്...
തളിപ്പറമ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിന്നയാളെ വാടകവീട്ടില്‍ നിന്ന് ഒഴിപ്പിച്ചെന്ന പരാതിയും കഴിഞ്ഞ ദിവസം ഉയര്‍ന്നിരുന്നു. ശ്രീകണ്ഠപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീട്ടിലേക്കുള്ള വഴിമുട്ടിച്ച സംഭവവുമുണ്ടായിരുന്നു.
പ്രചാരണത്തിന് മുഖ്യമന്ത്രിയിറങ്ങാത്തത് ചര്‍ച്ചയായതിന് പിന്നാലെ നിലപാട് മാറ്റവുമായി രംഗത്ത് വരികയായിരുന്നു. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെയാണ് പെട്ടന്നുള്ള തീരുമാന മാറ്റം.
പരിപാടിയില്‍ സംബന്ധിച്ച സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഡിസിസി പ്രസിഡണ്ട് സതീശന്‍പാച്ചേനി എന്നിവര്‍ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക മതതീവ്രവാദ ശക്തികളുമായി ഇരുകൂട്ടര്‍ക്കമുളള ബന്ധം സംബന്ധിച്ച് പരസ്പരം പഴിചാരുകയായിരുന്നു.
പ്രചാരണത്തിന് മുഖ്യമന്ത്രിയിറങ്ങാത്തത് ചര്‍ച്ചയായതിന് പിന്നാലെ നിലപാട് മാറ്റവുമായി രംഗത്ത് വരികയായിരുന്നു. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെയാണ് പെട്ടന്നുള്ള തീരുമാന മാറ്റം.
പിണറായി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെയാണ് ദിലീഷ് ഭീഷണിപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥിയുടെ വീടിനു മുന്‍പില്‍ വെച്ച പ്രചാരണ ബോര്‍ഡ് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി...
കേരളത്തില്‍ പലയിടങ്ങളിലും യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയും തമ്മില്‍ സഖ്യമുണ്ട്, അത് പുറത്തുവന്നാല്‍ തിരിച്ചടി ഭയന്നാണ് യുഡിഎഫ് ഇക്കാര്യം നിഷേധിക്കുന്നത്.
പരിക്കേറ്റ മൂന്നുപേരും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സതേടി. അക്ഷയ്‌യുടെ ബൈക്കും അക്രമിസംഘം അടിച്ചു തകര്‍ത്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കതിരൂര്‍ പോലീസ് കനാലില്‍ നിന്നും ബൈക്ക് കണ്ടെടുത്തു.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ കുടുംബം കേരളത്തിലെ വലിയൊരു സമൂഹത്തെ ഇല്ലാതാക്കാനും മയക്കുമരുന്നിന് അടിമകളാക്കാനും ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാന യുവമോര്‍ച്ച നേതൃത്വം തീരുമാന പ്രകാരം ഇ വര്‍ഷം പൊതു യോഗവും , റാലിയും ഉണ്ടാവില്ല , പകരം അന്നേ ദിവസം യുവമോര്‍ച്ച...
യുഡിഎഫ് ഒട്ടു മിക്ക സ്ഥലങ്ങളിലും പേരിനു സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും പലയിടത്തും സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥനയോ മറ്റ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്നില്ല. ലീഗ് ഉള്‍പ്പെടെയുള്ള ചില ഘടകകക്ഷികള്‍ മത്സരിക്കുന്ന...
മഴ പെയ്തിട്ടും വെള്ളമെത്താത്ത ഇടങ്ങളില്‍ ഇപ്പോഴും 500 ലിറ്റര്‍ ജലത്തിന് 250 രൂപമുതല്‍ 400 രൂപവരെ വില നല്‍കി വാങ്ങുകയാണ്. പൂതക്കുളം പഞ്ചായത്തില്‍നിന്ന് പാരിപ്പള്ളി ടൗണ്‍, പാമ്പുറം...
നിരവധി ഇടങ്ങളില്‍ വിമത സ്ഥാനാര്‍ത്ഥികള്‍: കണ്ണൂരില്‍ ആടിയുലഞ്ഞ് യുഡിഎഫ്പലയിടത്തും കെപിസിസിക്കും ഡിസിസിക്കും വെവ്വേറെ സ്ഥാനാര്‍ത്ഥികള്‍