പരമാത്മാവിനെ സാക്ഷാത്ക്കരിക്കാം
അതുപോലെ ജീവന് ദൃശ്യ വസ്തുക്കളില്‍ നിന്നും ശ്രദ്ധയെ പിന്‍വലിച്ച് മനോബുദ്ധികളെ പരമാത്മാവില്‍ ഉറപ്പിച്ച് പരമാത്മാവായി മാറുന്നു.
അതുപോലെ ജീവന് ദൃശ്യ വസ്തുക്കളില്‍ നിന്നും ശ്രദ്ധയെ പിന്‍വലിച്ച് മനോബുദ്ധികളെ പരമാത്മാവില്‍ ഉറപ്പിച്ച് പരമാത്മാവായി മാറുന്നു.
വിവേകചൂഡാമണി 259
പരമാത്മാവിനെ അനുഭവമാകും വരെ ശ്രുതി വാക്യങ്ങള്‍ക്ക് വെറും വാക്കുകളുടെ വിലയേ ഉള്ളു. അനുഭവമില്ലാത്ത വാക്കുകള്‍ക്ക് വിലയില്ല.
വിവേകചൂഡാമണി 257
വിവേകചൂഡാമണി 255
കയറിന്റെ യഥാര്‍ത്ഥ സ്വരൂപം അറിയുമ്പോള്‍ അതില്‍ ഈ മൂന്നും കാണാം. അതിനാല്‍ അറിവുള്ളവര്‍ ബന്ധമുക്തിയ്ക്കായി വസ്തുവിന്റെ യഥാര്‍ത്ഥ സ്വരൂപത്തെ അറിയേണ്ടതാണ്.
ഒരു നിശ്ചിത ദൂരത്തിന് അപ്പുറമോ അകലെയോ മറ്റോ ഒരാളെ മറ്റൊരാളായി തെറ്റിദ്ധരിച്ചേക്കാം. ഒരു വസ്തുവിനെ പറ്റിയുള്ള അറിവ് പൂര്‍ണ്ണമല്ലെങ്കില്‍ സത്യത്തെ അറിയാതിരിക്കുക എന്ന അജ്ഞാനത്തില്‍ നിന്ന് മിഥ്യാ...
വിവേകചൂഡാമണി 249
വിവേകചൂഡാമണി 231
വിവേകചൂഡാമണി 245
വിവേകചൂഡാമണി 244
അടുത്ത 10 ശ്ലോകങ്ങള്‍ ഈ വിഷയത്തെ വിവരിക്കുന്നു.
അവിവേകികളാണ് അസദ് വസ്തുക്കളെ ആശ്രയിക്കുന്നത്. കുട്ടികള്‍ അപകടമറിയാതെ തീ കൊണ്ടും പാമ്പിനെ കൊണ്ടുമൊക്കെ കളിക്കുന്നത് പോലെയാണിത്. അറിവുള്ളയാള്‍ അങ്ങനെ ചെയ്യില്ല.
ജ്ഞാനി വിഷയങ്ങളുടെ യജമാനും അജ്ഞാനി വിഷയ യാചകനുമാണ്.
വിവേകചൂഡാമണി 215
വിവേകചൂഡാമണി 238
വിവേകചൂഡാമണി 237
അടുത്ത 9 ശ്ലോകങ്ങളിലായി ഏകത്വത്തെ വിവരിക്കുകയും നാനത്വത്തെ തള്ളിക്കളയുകയുമാണ്.
പുറമെയുള്ള വിഷയങ്ങളില്‍ നിന്ന് മനസ്സിനെ പിന്‍വലിച്ച് വേണ്ടതുപോലെ പരമാത്മാവിലുറപ്പിച്ചാല്‍ സാധന സഫലമാകും. സാധകന്‍ സിദ്ധിയെ നേടും.
തള്ളി നീക്കിയ പായല്‍ ക്ഷണനേരം പോലും വിട്ടു നില്‍ക്കാതെ വീണ്ടും വന്ന് വെള്ളത്തെ മൂടുന്നതു പോലെ വിദ്വാനാണെങ്കിലും ബഹിര്‍മുഖനായവനെ മായ വന്ന് മൂടും.
അറിവില്ലാത്തവനും വ്യാമോഹിതനുമായ ആളെ സംബന്ധിച്ചിടത്തോളം ആത്മവിസ്മൃതി സാധാരണയുണ്ടാകും. എന്നാല്‍ വിദ്വാന്‍ തന്റെ യഥാര്‍ത്ഥ രൂപത്തെ മറക്കാന്‍ ഇടയാകരുത്.
ബ്രഹ്മത്തിനോടെന്നും താദാത്മ്യമുണ്ടാകണം. അതില്‍ ഒരിക്കലും ഉപേക്ഷ വരരുത്. അശ്രദ്ധയോടു കൂടിയ അവഗണനയായ പ്രമാദം മൃത്യു തന്നെയെന്ന് ബ്രഹ്മാവിന്റെ പുത്രനായ സനത്കുമാരന്‍ പറയുന്നു.
കാലങ്ങളോളം സാധന ചെയ്തിട്ടും ഒരാള്‍ക്ക് ദൃശ്യപ്രപഞ്ചത്തിന്റെ പ്രതീതി ഇല്ലാതായിട്ടില്ലെങ്കില്‍ അയാള്‍ ഇപ്പോഴും സാധകന്‍ മാത്രമാണ്. സിദ്ധിയെ നേടാനായിട്ടില്ല.
സദ്വാസനകളുടെ വര്‍ദ്ധനവിന് ശ്രവണം, മനനം, നിദിദ്ധ്യാസനം എന്നിവ പരിശീലിക്കണം.
വിവേകചൂഡാമണി 151
കഴിഞ്ഞ ശ്ലോകത്തില്‍ കാര്യകാരണങ്ങളെക്കുറിച്ച് വിവരിച്ചപ്പോള്‍ കാര്യവും കാരണവും പരസ്പരം കൂടിയും കുറഞ്ഞുമിരിക്കുന്നുവെന്ന് വ്യക്തമാക്കി.
ഭോഗ്യവസ്തുക്കളുടെ നേര്‍ക്ക് മനസ്സ് കുതിക്കുന്നതാണ് കാമം. ചെറിയൊരു താല്പര്യം വന്നു പോയാല്‍ മനസ്സ് ഉടനെ അവിടെയെത്തും. എല്ലാ വിഷയങ്ങളില്‍ നിന്നും മനസ്സിനെ പിന്‍വലിച്ച് അവനവന്റെ ആത്മസ്വരൂപത്തില്‍ ഉറച്ചിരിക്കലാണ്...
അഹങ്കാരത്തിന്റെ സര്‍വ വൃത്തികളില്‍ നിന്നും പിന്‍വാങ്ങി പരമാര്‍ത്ഥ ലാഭം കൊണ്ട് വീതരാഗനായി സ്വാത്മസുഖാനുഭൂതിയോടെ നിര്‍വികല്പനായി ബ്രഹ്മത്തില്‍ നിശ്ശബ്ദം വാഴുക.
വിവേകചൂഡാമണി 216
വിവേകചുഡാമണി 207
വിഷത്തിന്റെ ചെറിയൊരംശമെങ്കിലും ദേഹത്തിലുളളിടത്തോളം കാലം ഒരാള്‍ക്ക് പൂര്‍ണ ആരോഗ്യം എങ്ങനെയുണ്ടാകും? അതുപോലെയാണ് അഹന്തയുടെ ചെറുകണികയെങ്കിലുമുള്ള യോഗിക്ക് മുക്തിയെ കിട്ടുന്നതും.
അഹങ്കാര സര്പ്പനിഗ്രഹ വിവരണം 302 ാം ശ്ലോകത്തിന്റെ തുടര്‍ച്ച
അഹങ്കാരനാശ വിവരണം
അഹന്താനിന്ദ തുടരുന്നു
വിവേകചൂഡാമണി 208
ആത്മാനുഭൂതിക്ക് പ്രതിബന്ധം അഹന്ത
വിവേകചൂഡാമണി 209
ഈ കാണുന്ന പ്രപഞ്ചം മിഥ്യയാണ്. ക്ഷണനേരം മാത്രം കാണുന്നതിനാല്‍ അഹന്തയും സത്യമല്ല. അഹന്തയും മറ്റും ക്ഷണികങ്ങളായതിനാല്‍ 'ഞാന്‍ എല്ലാമറിയുന്നു' എന്നത് എങ്ങനെ ശരിയാകും.?
വിവേകചൂഡാമണി 205
വിവേകചൂഡാമണി 199
14 ലോകങ്ങളുള്‍പ്പടെ എല്ലാ മടങ്ങുന്ന സമഷ്ടി ജഗത്തിനെയാണ് ബ്രഹ്മാണ്ഡമെന്ന് പറയുന്നത്. വ്യഷ്ടിയായ ജീവന് പിണ്ഡാണ്ഡമാണ്. ഇവ രണ്ടിനേയും വിട്ട് ബ്രഹ്മാനുഭൂതിയെ നേടണം. ഈ ശരീരം വെറും മലഭാണ്ഡമാണ്....
വിവേകചൂഡാമണി 203
വിവേകചൂഡാമണി 202
വിവേകചൂഡാമണി
വിവേകചൂഡാമണി 200
വിസര്‍ഗ്ഗമെന്നതിന് കര്‍മ്മേന്ദ്രിയങ്ങളുടെ പ്രതികരണമെന്ന് പറയാം. ജ്ഞാനേന്ദ്രിയങ്ങളിലൂടെ അറിഞ്ഞ വിഷയങ്ങള്‍ക്കനുസരിച്ചാണ് കര്മ്മേന്ദ്രിയങ്ങള് പ്രതികരിക്കുക.
'തമേവ ഭാന്തമനുഭാതി സര്‍വം തസ്യ ഭാസാ സര്‍വമിദം വിഭാതി' ആത്മാവിന്റെ പ്രകാശമാണ് എല്ലാറ്റിനും, ആ പ്രകാശത്താല്‍ ഇക്കാണുന്നതെല്ലാം പ്രകാശിക്കുന്നു എന്നത് ശ്രുതിക്കനുസരിച്ച യുക്തിയാണ്.
നമ്മുടെ ആരുടേയും അഭിപ്രായം ചോദിച്ചിട്ടല്ല ഈ ദേഹത്തെ നല്‍കിയത്. ഈ ദേഹം ജനിപ്പിച്ച ശക്തിക്ക് അതിനെ നിലനിര്‍ത്താനും അറിയാം. എത്ര കാലം നിലനില്‍ക്കണമെന്നത് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ശരീരം ഉള്ളിടത്തോളം...
കര്‍മ്മം കൊണ്ടുണ്ടായ ബന്ധത്തെ തീര്‍ക്കാന്‍ കര്‍മ്മത്തെ കര്‍മ്മയോഗമാക്കിയാല്‍ മതി. കര്മ്മഫലത്തില് ആസക്തനാകാതിരിക്കണം. ഫലാസക്തി നമ്മെ ബന്ധിപ്പിക്കും.
ചില്ല് ജനാലയില്‍ പൊടിയോ അഴുക്കോ ചിലന്തിവലയോ മറ്റോ പറ്റിപ്പിടിച്ചാല്‍ ജനലിന് അപ്പുറമുള്ള സൗന്ദര്യം വേണ്ട പോലെ കാണാനാവില്ല.