സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

നസീര്‍ വധശ്രമം : ഗൂഢാലോചന ഒതുക്കാന്‍ പോലീസ്, സിപിഎം അണികളില്‍ അതൃപ്തി

കണ്ണൂര്‍: വടകര ലോക്‌സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും സിപിഎം മുന്‍ നേതാവുമായിരുന്ന തലശ്ശേരിയിലെ സി.ഒ.ടി. നസീറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഗൂഢാലോചനാക്കുറ്റം ഒഴിവാക്കാന്‍ പോലീസ് ശ്രമം. തന്നെ...

വയനാട് വന്യജീവി സങ്കേതം കടുവ സങ്കേതമാവുന്നു

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കുന്നതിനു  വീണ്ടും അണിയറ നീക്കം. ഇതിനായി സംസ്ഥാന വനം വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക് ദല്‍ഹിയില്‍...

കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പ്: ടൗണ്‍ പഞ്ചായത്തുകളില്‍ ബിജെപി മുന്നേറ്റം

ബെംഗളൂരു: കര്‍ണാടകത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം. ടൗണ്‍ പഞ്ചായത്തുകളിലും ബിബിഎംപിയിലും ബിജെപിക്ക് മികച്ച മുന്നേറ്റം. 19 ടൗണ്‍ പഞ്ചായത്തുകളില്‍ എട്ടെണ്ണം ബിജെപി നേടി. എട്ടെണ്ണത്തില്‍...

രാഹുല്‍ പരാജയം; വീണ്ടും സോണിയ

ന്യൂദല്‍ഹി: കോണ്‍ഗ്രസ്സിന്റെ സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയ തുടരും. കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തതിനു പിന്നാലെ പാര്‍ലമെന്റിലെ നേതൃത്വം കൂടി രാഹുല്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍,...

ദേശീയ വിദ്യാഭ്യാസ നയം 2019; വിദ്യാഭ്യാസ രംഗം ഉടച്ചുവാര്‍ക്കും

ന്യൂദല്‍ഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ചു. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കണമെന്നും താത്പര്യമുള്ള കുട്ടികള്‍ക്ക്...

ഫ്രഞ്ച് ഓപ്പണ്‍: ഫെഡറര്‍, നദാല്‍ മുന്നോട്ട്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, സ്റ്റെഫാനോസ് ടിസ്പസ്, സിമോണ ഹാലപ്പ് എന്നിവര്‍ക്ക് മുന്നേറ്റം.  സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ നേരിട്ടുള്ള...

2024 ല്‍ എല്ലാ വീടുകളിലും കുടിവെള്ളം

ന്യൂദല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതി നടപ്പാക്കാനുള്ള  ഒരുക്കങ്ങള്‍ തുടങ്ങി. 2024 ഓടെ മുഴുവന്‍ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളം എത്തിക്കാനുള്ള 'ജല്‍ശക്തി'യാണ് ഈ സര്‍ക്കാരിന്റെ സുപ്രധാന...

സിപിഎം ശൈലി മാറ്റുന്നു, പിണറായിയും മാറ്റേണ്ടിവരും

കൊച്ചി: തോല്‍വിയുടെ കാരണം തിരിച്ചറിഞ്ഞ് സിപിഎം ശൈലി മാറ്റുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ശൈലിമാറ്റില്ലെന്നു പരസ്യമായി പറയുന്നെങ്കിലും മാറ്റിയേ പറ്റൂ എന്ന സൂചന നല്‍കുന്നതാണ് പാര്‍ട്ടി സെക്രട്ടറി...

അമിത് ഷാ വരുമ്പോള്‍…

ന്യൂദല്‍ഹി: രാഷ്ട്രീയത്തിലെ ചാണക്യന്‍ എന്നാണ് എതിരാളികള്‍ പോലും അമിത് ഷായ്ക്ക് നല്‍കുന്ന വിശേഷണം. ബിജെപി ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയായതും സംസ്ഥാനങ്ങള്‍ ഓരോന്നായി പിടിച്ചടക്കിയതും ഷാ അധ്യക്ഷനായതിന്...

ഗാന്ധിജി, അടല്‍ജി, യുദ്ധസ്മാരകം; മോദിയുടെ ആദരം

ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തിയശേഷം  പ്രധാനമന്ത്രി നരേന്ദ്രമോദിയും നിര്‍മല സീതാരാമനും ന്യൂദല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയേയും മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ തലമുതിര്‍ന്ന നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയേയും അനുസ്മരിച്ച്,...

ആവേശവും ആഹ്ലാദവും നിറഞ്ഞ് മുരളീധരന്റെ വീട്

വി. മുരളീധരന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയ ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഭാര്യ ഡോ. കെ.എസ്. ജയശ്രീ മധുരം നല്‍കുന്നു കോഴിക്കോട്ടു നിന്ന് ആരംഭിച്ച പൊതുപ്രവര്‍ത്തനത്തിന്റെ വഴിയിലൂടെ കഴിവിന്റെ അംഗീകാരമായി കേന്ദ്രമന്ത്രിസ്ഥാനം...

ടെലഗ്രാമിന്റെ നിസ്സഹകരണം അന്വേഷണത്തെ ബാധിക്കുന്നു: എന്‍ഐഎ

കൊച്ചി: പ്രമുഖ മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം ആപ് കമ്പനിയുടെ നിസ്സഹകരണം ഐഎസ് കേസ് അന്വേഷണത്തെയടക്കം ബാധിക്കുന്നതായി എന്‍ഐഎ പ്രത്യേക കോടതിയെ ബോധിപ്പിച്ചു. കണ്ണൂര്‍ കനകമല ഐഎസ് രഹസ്യയോഗക്കേസിന്റെ...

കെവിന്‍: എസ്ഐയെ തിരിച്ചെടുത്തത് വിവാദമായി

കോട്ടയം: കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന ഗാന്ധിനഗര്‍ സ്റ്റേഷനിലെ മുന്‍ എസ്ഐ എം.എസ്. ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തത് വിവാദമായി. ഔദ്യോഗിക കൃത്യവിലോപം നടത്തിയതിന് സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ നോട്ടീസ്...

ബിജെപി ജനങ്ങള്‍ക്കെതിരല്ല; വികസന വിഷയങ്ങളില്‍ കേന്ദ്രവുമായി സഹകരിക്കും: ചാഴികാടന്‍

കോട്ടയം: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നാളെ അധികാരത്തിലേറുന്ന കേന്ദ്ര സര്‍ക്കാരുമായി വികസന വിഷയങ്ങളില്‍ സഹകരിച്ച് പോകുമെന്ന് നിയുക്ത എംപി തോമസ് ചാഴിക്കാടന്‍. കോട്ടയം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം...

സത്യപ്രതിജ്ഞ നാളെ; മന്ത്രിമാരെ ഇന്നറിയാം

ന്യൂദല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ വൈകിട്ട് ഏഴിന് രാഷ്ട്രപതി ഭവനില്‍ നടക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള പ്രമുഖര്‍ ക്യാബിനറ്റ് മന്ത്രിമാരാകുമെന്നാണ്...

മോദിയുടെ സത്യപ്രതിജ്ഞ രാജ്യരക്ഷാ ദിനമായി ആചരിക്കും

തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ദിനമായ മെയ് 30ന്  രാജ്യരക്ഷാ ദിനമായി ആചരിക്കുമെന്ന് ഹിന്ദു ഐക്യവേദി അറിയിച്ചു. ക്ഷേത്രങ്ങളും, പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച്,  രാഷ്ട്രരക്ഷയ്ക്കും ദേശീയ ഐക്യത്തിനും വേണ്ടി...

കാമുകന് പിന്നാലെ ബാലികയ്‌ക്ക് അമ്മയുടെയും മര്‍ദ്ദനം

കട്ടപ്പന(ഇടുക്കി): ഉപ്പുതറ ഒന്‍പതേക്കറില്‍ എട്ട് വയസുകാരിയെ അമ്മ വീണ്ടും മര്‍ദ്ദിച്ചതായി പരാതി. കുട്ടിയെ വടികൊണ്ട് ക്രൂരമായി അടിച്ച കേസില്‍  ആദ്യം അമ്മയുടെ കാമുകന്‍ കഴിഞ്ഞ 11ന് അറസ്റ്റിലായിരുന്നു....

ശബരിമല തിരിച്ചടിച്ചു; ന്യൂനപക്ഷങ്ങള്‍ തുണച്ചില്ല

ന്യൂദല്‍ഹി: ശബരിമലയിലെ ആചാരം തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചതായി സിപിഎം പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തല്‍. ശബരിമല യുവതീപ്രവേശന വിഷയത്തിലെ നിലപാട് വിശ്വാസി സമൂഹത്തെ പാര്‍ട്ടിയില്‍നിന്നും അകറ്റുന്നതിന്...

ഭീകരരെ സംരക്ഷിക്കാന്‍ സംഘര്‍ഷത്തിന് നീക്കം

തിരുവനന്തപുരം: കടല്‍ കടന്നെത്തുന്ന ഭീകരരെ സംരക്ഷിക്കാന്‍ സംസ്ഥാനത്ത് വ്യാപക സംഘര്‍ഷത്തിന് നീക്കം. ശ്രീലങ്കയില്‍ നിന്ന് കടല്‍മാര്‍ഗം ലക്ഷദ്വീപിലേക്ക് തിരിച്ച ഭീകരരെ രക്ഷിക്കാന്‍ ജമാഅത്തിന്റെ നേതൃത്വത്തിലാണ് അക്രമത്തിന് കോപ്പുകൂട്ടുന്നത്....

ആലപ്പുഴയില്‍ കരകയറിയെങ്കിലും ശക്തികേന്ദ്രങ്ങളില്‍ തകര്‍ന്നടിഞ്ഞു

എ.എം. ആരിഫ് ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ആലപ്പുഴയില്‍ കഷ്ടിച്ച് ജയിക്കാനായെങ്കിലും ശക്തികേന്ദ്രങ്ങളിലടക്കം വന്‍തിരിച്ചടി നേരിട്ടു. മന്ത്രിമാരായ തോമസ് ഐസക്കും, ജി. സുധാകരനും പ്രതിനിധീകരിക്കുന്ന നിയോജക മണ്ഡലങ്ങളില്‍...

മുഖ്യമന്ത്രിയുടെയും പി. ജയരാജന്റെയും തട്ടകങ്ങളിലെ വോട്ട് ചോര്‍ച്ച ചര്‍ച്ചയാകുന്നു

കണ്ണൂര്‍: രാജ്യത്ത് ഏറ്റവും കൂടുതല്‍ ശക്തിയുള്ള ജില്ലയെന്ന് സിപിഎം അവകാശപ്പെടുന്ന കണ്ണൂരില്‍ വോട്ടു വിഹിതത്തിലുണ്ടായത് വന്‍ ഇടിവ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയ...

ഭീകരര്‍ ലക്ഷദ്വീപില്‍ എത്തിയതായി സൂചന

കൊച്ചി: ശ്രീലങ്കയില്‍ നിന്ന് ഐഎസ് ഭീകരര്‍ ലക്ഷദ്വീപിന്റെ ഭാഗങ്ങളില്‍ എത്തിയതായി സൂചന. വെള്ള നിറത്തിലുള്ള മത്സ്യബന്ധന ബോട്ടില്‍ പതിനഞ്ച് പേരടങ്ങുന്ന സംഘം ഇന്ത്യന്‍ തീരം ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന്...

രാഹുലിന്റെയും മമതയുടെയും രാജിനാടകം

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖം രക്ഷിക്കാന്‍ രാജിനാടകവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും. രാഹുല്‍ രാജി സന്നദ്ധത അറിയിച്ചെന്നും പാര്‍ട്ടി...

രാജ്യസഭയിലും എന്‍ഡിഎ ഭൂരിപക്ഷമാകും

ന്യൂദല്‍ഹി: വന്‍ വിജയത്തോടെ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ പ്രതിപക്ഷത്തിന് ആശങ്ക പകര്‍ന്ന് മറ്റൊരു വാര്‍ത്ത കൂടി. 2020 നവംബറോടെ എന്‍ഡിഎയ്ക്ക് രാജ്യസഭയിലും ഭൂരിപക്ഷമാകും. 245...

വിശ്രമമില്ലാതെ മോദി ദൗത്യം തുടരുന്നു:അമിത് ഷാ

ന്യൂദല്‍ഹി: ഇരുപത് വര്‍ഷമായി നരേന്ദ്രമോദി അവധിയെടുത്തിട്ടില്ലെന്നും ഒരു ദിവസം പോലും വിശ്രമിക്കാതെ രാഷ്ട്രീയ-ഭരണ ദൗത്യം തുടരുകയാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മോദിയെ നേതാവായി തെരഞ്ഞെടുത്തതിനു...

തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്‌ട്രപതിയുടെ പ്രശംസ

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തീകരിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിനന്ദിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ പട്ടിക നല്‍കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍...

കള്ളവോട്ട്: പരാതി പിന്‍വലിച്ച് ഇടതും വലതും

ഇടുക്കി: മന്ത്രി എം.എം. മണിയുടെ മണ്ഡലമായ ഉടുമ്പന്‍ചോലയില്‍ കള്ളവോട്ട് നടന്നെന്ന ആരോപണത്തെ തുടര്‍ന്ന് ചൂട് പിടിച്ച 'ഇരട്ടവോട്ട് പരാതി'യില്‍ നിന്ന് ഇടതും വലതും പിന്‍വലിഞ്ഞു.  ഇടത് പ്രവര്‍ത്തകനെതിരെ...

കോലാറിലെ വിജയത്തിന് പത്തരമാറ്റ്: മുനിയപ്പയെ മലര്‍ത്തിയടിച്ച് മുനിസ്വാമി

ബെംഗളൂരു: സംവരണ മണ്ഡലമായ കോലാറില്‍ തുടര്‍ച്ചയായി എട്ടാം ജയത്തിനിറങ്ങിയ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.എച്ച്. മുനിയപ്പയെ അട്ടിമറിച്ച് എന്‍.മുനിസ്വാമി. ബിബിഎംപി കഡുഗുഡി വാര്‍ഡ് കൗണ്‍സിലറായ...

അപരര്‍ക്കും സുമലതയെ തടയാനായില്ല

ബെംഗളൂരു: മണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ സുമലത അംബരീഷിന്റെ വിജയത്തെ തടയാന്‍ അപരര്‍ക്കും സാധിച്ചില്ല. സുമലത അംബരീഷിന് ലഭിക്കുന്ന വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ മൂന്ന് സുമലതമാരെയാണ് ജെഡിഎസ് സ്വതന്ത്രരായി മത്സരിപ്പിച്ചത്. ...

മോദിയും ഷായും അദ്വാനിയേയും ജോഷിയേയും സന്ദര്‍ശിച്ചു; അനുഗ്രഹം, ആലിംഗനമധുരം

ന്യൂദല്‍ഹി: ബിജെപിയുടെ വന്‍ വിജയത്തിന് പിന്നാലെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനിയുടെയും മുരളീ മനോഹര്‍ ജോഷിയുടെയും അനുഗ്രഹം തേടി നരേന്ദ്ര മോദിയും അമിത് ഷായും. ദല്‍ഹിയിലെ വീട്ടിലെത്തിയാണ്...

ചര്‍ച്ച വെറുതെയായില്ല; എസ്ഡിപിഐ ലീഗിനെ അകമഴിഞ്ഞ് സഹായിച്ചു

SDPI മലപ്പുറം: എസ്ഡിപിഐയുമായുള്ള മുസ്ലിം ലീഗിന്റെ രഹസ്യചര്‍ച്ച വെറുതെയായില്ല. പൊന്നാനിയിലും മലപ്പുറത്തും ലീഗിന് വലിയ വിജയം സമ്മാനിച്ചത് എസ്ഡിപിഐയും അനുബന്ധ സംഘടനകളും ചേര്‍ന്നെന്ന് വ്യക്തമായി.  പൊന്നാനിയില്‍ തോല്‍വി...

പി. ജയരാജന്റെ വീഴ്ച വിജയിച്ചത് പിണറായിയുടെ തന്ത്രം

കണ്ണൂര്‍: വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് നാണം കെട്ട തോല്‍വിയേറ്റു വാങ്ങിയ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പാര്‍ലമെന്ററി സംവിധാനത്തില്‍ നിന്നും രാഷ്ട്രീയ രംഗത്തു നിന്നും...

മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബിജെപി

തിരുവനന്തപുരം: ജനവിധി എതിരായതിനാല്‍ മുഖ്യമന്തി രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ 75 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് എംഎല്‍എമാരുടെ ജനപിന്തുണ നഷ്ടമായി. ...

സത്യപ്രതിജ്ഞ ആഘോഷമാക്കാന്‍ ബിജെപി

ന്യൂദല്‍ഹി: മോദിയുടെ രണ്ടാം വരവില്‍ സത്യപ്രതിജ്ഞ ആഘോഷമാക്കാന്‍ ബിജെപി. ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 29നോ 30നോ ഉണ്ടായേക്കുമെന്നാണ് സൂചന. ഇന്ന് ദല്‍ഹിയില്‍ ചേരുന്ന എന്‍ഡിഎ പാര്‍ലമെന്ററി കമ്മിറ്റി...

‘സഖാവ്’ സ്റ്റാലിന്റെ ദയയില്‍ ഇടതിന് അഞ്ച്

ന്യൂദല്‍ഹി: പതിനേഴാം ലോക്‌സഭയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയില്‍ ഇടത്പക്ഷം. ഒരു കാലത്ത് ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായിരുന്ന ഇടതിന് അഞ്ച് ലോക്‌സഭാംഗങ്ങള്‍ മാത്രമാണ് ഇത്തവണയുള്ളത്. ഇതില്‍...

സിപിഎം വോട്ടില്‍ വന്‍ ചോര്‍ച്ച

കണ്ണൂര്‍: ഉത്തര മലബാറില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലടക്കം ശക്തികേന്ദ്രങ്ങളില്‍ സിപിഎമ്മിന് വന്‍ വോട്ട് ചോര്‍ച്ച.   വടകര, കണ്ണൂര്‍, കാസര്‍കോട് ലോക്‌സഭാ മണ്ഡലങ്ങളിലെ കനത്ത പരാജയത്തിന് പ്രധാനമായും വഴിയൊരുക്കിയത് സിപിഎമ്മിന്റെ...

രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും ‘തിരിച്ചു പിടിച്ചു’

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഭരണം നഷ്ടപ്പെട്ട സംസ്ഥാനങ്ങളിലും സമ്പൂര്‍ണ്ണ ആധിപത്യവുമായി ബിജെപി. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തിരുന്നു....

കാവിക്കോട്ടകള്‍ കാത്ത് ഉത്തര്‍പ്രദേശും ഗുജറാത്തും

ന്യൂദല്‍ഹി: മൂന്നില്‍ രണ്ട് സീറ്റുകളോടെ അധികാരത്തിലെത്താന്‍ ബിജെപിയെയും എന്‍ഡിഎയെയും സഹായിച്ചത് ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും മിന്നും പ്രകടനമാണ്. യുപിയില്‍ ബിജെപി സഖ്യം 61 സീറ്റുകള്‍ നേടിയപ്പോള്‍ ബീഹാറില്‍ ആകെയുള്ള...

കര്‍ണാടകയില്‍ ബിജെപി തരംഗം

ബെംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കി 28 സീറ്റില്‍ 25ലും ബിജെപി വിജയിച്ചു. മാണ്ഡ്യയില്‍ ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തെന്നിന്ത്യന്‍താരം സുമലത...

ഹൃദയവികാരമായി മോദി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ജനതയുടെ ഹൃദയവികാരമാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തി. പതിനേഴാം ലോക്‌സഭയിലേക്ക് നടന്ന...

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കേരള പോലീസിന് വിലക്ക്; ചരിത്രത്തിലാദ്യം

തിരുവനന്തപുരം: വിശ്വാസ്യത നഷ്ടമായതിനാല്‍  വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കേരള പോലീസിന്  വിലക്ക്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ  സുരക്ഷാ ചുമതല നല്‍കിയിരിക്കുന്നത് കേന്ദ്രസേനയ്ക്കാണ്.  വോട്ടെണ്ണല്‍ കേന്ദ്രത്തിന്  പുറത്ത് കേരള ആംഡ് പോലീസും...

കേരളത്തിലെ ഏറ്റവും വലിയ ചരസ് വേട്ട; കടത്തിയത് ചോക്ലേറ്റ് രൂപത്തില്‍; പിടിച്ചത് സാഹസികമായി

കൊച്ചി: പതിമൂന്നുകോടി രൂപയുടെ ചരസുമായി അന്തര്‍ദേശിയ ബന്ധമുള്ള മയക്കുമരുന്നു കണ്ണി കൊച്ചിയില്‍ പിടിയിലായ സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട്  കൈമാറുമെന്ന് എക്സൈസ് അധികൃതര്‍അറിയിച്ചു. ആയുധങ്ങളും മയക്കുമരുന്നുകളും...

സിറോ മലബാര്‍ സഭയും ബിഷപ് കൗണ്‍സിലും ഇടയുന്നു; കൗണ്‍സിലിനെ തള്ളി അതിരൂപത

കൊച്ചി: വ്യാജരേഖാ വിവിദത്തില്‍ സിറോ മലബാര്‍ സഭയും കേരള ബിഷപ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും (കെസിബിസി) ഇടയുന്നു. ഇരുപക്ഷവും പരസ്യ വിമര്‍ശനം നടത്തി. എറണാകുളം- അങ്കമാലി അതിരൂപതയില്‍...

തകര്‍ന്നടിയുമോയെന്ന ആശങ്കയില്‍ സിപിഎമ്മും സിപിഐയും

ആലപ്പുഴ: തെരഞ്ഞെടുപ്പ് ഫലം ഇന്നു വരാനിരിക്കെ കടുത്ത ആശങ്കയിലാണ് സിപിഎമ്മും സിപിഐയും. ദേശീയപദവി പോലും നഷ്ടപ്പെട്ട് തകര്‍ന്നടിയുമോ എന്ന് ഇന്ന് വ്യക്തമാകും. കേരളത്തിനു പുറമെ തമിഴ്‌നാട്ടില്‍ മാത്രമാണ്...

യോഗ പരിശീലനത്തിന് സമഗ്രപദ്ധതിയുമായി എന്‍എസ്എസ്

കോട്ടയം: യോഗയും ധ്യാനവും ജീവിതചര്യയുടെ ഭാഗമാക്കുന്നതിനുള്ള സമഗ്രപദ്ധതിയുമായി നായര്‍ സര്‍വീസ് സൊസൈറ്റി.  ആധുനിക ജീവിതത്തില്‍, ആത്മീയ ആരോഗ്യത്തിന്റെ അഭാവം ശാരീരിക-മാനസിക അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നുവെന്ന ഹ്യൂമന്‍ റിസോഴ്‌സസ് വിഭാഗത്തിന്റെ...

ഫലപ്രഖ്യാപനം വൈകും; പോസ്റ്റല്‍ ബാലറ്റ് രാവിലെ എട്ടു മുതല്‍ എണ്ണും

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാനുള്ള കാത്തിരിപ്പിന് ഇന്നു വിരാമമാവുമ്പോള്‍ മുന്‍കാലങ്ങളിലേതു പോലെ അത്രവേഗം ഫലം പുറത്തുവരില്ലെന്ന സൂചനയാണ് മുഖ്യ...

ഡ്രൈവര്‍ കം കണ്ടക്ടര്‍ സമ്പ്രദായം അനിശ്ചിതത്വത്തില്‍

മലപ്പുറം: കെഎസ്ആര്‍ടിസിയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ സമ്പ്രദായം അട്ടിമറിക്കാന്‍ നീക്കം. ഈ സമ്പ്രദായം നടപ്പാക്കുന്നത് അനിശ്ചിതത്വത്തിലായി.  ദീര്‍ഘദൂര ബസുകള്‍ ഓടിക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനാണ് ഡ്രൈവര്‍ കം...

കെഎസ്ആര്‍ടിസി: ഡ്രൈവര്‍ കം കണ്ടക്ടര്‍ സമ്പ്രദായം അനിശ്ചിതത്വത്തില്‍

മലപ്പുറം: കെഎസ്ആര്‍ടിസിയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ സമ്പ്രദായം അട്ടിമറിക്കാന്‍ നീക്കം. ഈ സമ്പ്രദായം നടപ്പാക്കുന്നത് അനിശ്ചിതത്വത്തിലായി.  ദീര്‍ഘദൂര ബസുകള്‍ ഓടിക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനാണ് ഡ്രൈവര്‍ കം...

കള്ളനോട്ടുമായി നാലു പേര്‍ കൂടി അറസ്റ്റില്‍

നെടുങ്കണ്ടം: നെടുങ്കണ്ടത്തെ കള്ളനോട്ട് കേസില്‍ നാല് തമിഴ്‌നാട് സ്വദേശികള്‍ കൂടി അറസ്റ്റില്‍. ഒരു ലക്ഷത്തിന്റെ കള്ളനോട്ടും അച്ചടി ഉപകരണങ്ങളും പിടിച്ചെടുത്തു. തമിഴ്‌നാട് കരൂര്‍ വേങ്ങമേട് ആശൈതമ്പി (33),...

കലാപനീക്കം: അതീവജാഗ്രത പാലിക്കാന്‍ കേന്ദ്രനിര്‍ദേശം

ന്യൂദല്‍ഹി: പരാജയമുറപ്പിച്ച പ്രതിപക്ഷ കക്ഷികള്‍ രാജ്യത്ത് കലാപത്തിന് ശ്രമം നടത്തുമെന്നും വോട്ടെണ്ണല്‍ പ്രക്രിയയ്ക്ക് അതീവ സുരക്ഷ നല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. വോട്ടെണ്ണല്‍...

Page 25 of 33 1 24 25 26 33

പുതിയ വാര്‍ത്തകള്‍