Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഗാന്ധിജി, അടല്‍ജി, യുദ്ധസ്മാരകം; മോദിയുടെ ആദരം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 31, 2019, 03:52 am IST
inVicharam

ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തിയശേഷം  പ്രധാനമന്ത്രി നരേന്ദ്രമോദിയും നിര്‍മല സീതാരാമനും

ന്യൂദല്‍ഹി: രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയേയും മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ തലമുതിര്‍ന്ന നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയേയും അനുസ്മരിച്ച്, ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാമങ്കത്തിന് തുടക്കം. ബിജെപിയുടെ പ്രത്യയശാസ്ത്ര പ്രതിബദ്ധത വ്യക്തമാക്കുന്ന കാഴ്ചകളാണ് ഇന്നലെ രാവിലെ രാജ്യതലസ്ഥാനം കണ്ടത്. പ്രധാനമന്ത്രിക്കൊപ്പം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും മറ്റു ബിജെപി എംപിമാരും സമാധിസ്ഥലങ്ങളില്‍ പുഷ്പ്പാര്‍ച്ചനയ്‌ക്കെത്തി. 

ബാപ്പുവിന്റെ നൂറ്റമ്പതാം ജന്മവാര്‍ഷിക ജയന്തി വര്‍ഷമായ 2019ല്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കനുസൃതമായി മുന്നോട്ടു പോകുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പാവപ്പെട്ടവര്‍ക്കും പിന്നോക്കവിഭാഗക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും അവരുടെ ജീവിത നിലവാരം ശക്തിപ്പെടുത്താനുള്ള ദൗത്യം തുടരുമെന്നും മോദി പറഞ്ഞു. 

സത്യപ്രതിജ്ഞയ്‌ക്ക് മുമ്പ് രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ സമാധിസ്ഥലത്ത് പ്രാര്‍ത്ഥിക്കുന്ന നരേന്ദ്രമോദി

രാജ്ഘട്ടിന് സമീപമുള്ള അടല്‍ സ്മൃതി മന്ദിരത്തില്‍ മോദിക്കൊപ്പം കേന്ദ്രമന്ത്രിസഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ എംപിമാരും പുഷ്പ്പാര്‍ച്ചന നടത്താനെത്തിയിരുന്നു. തുടര്‍ന്ന് അടല്‍ സ്മൃതി സ്ഥലില്‍ കുറച്ചു സമയം പ്രാര്‍ത്ഥനാപൂര്‍വ്വം ചെലവഴിച്ച മോദി, എല്ലാ നിമിഷവും അടല്‍ജിയെപ്പറ്റി സ്മരിക്കാറുണ്ടെന്ന് പിന്നീട് ട്വിറ്ററില്‍ കുറിച്ചു. അടല്‍ജിയുടെ ജീവിതവും പ്രവര്‍ത്തനവും അദ്ദേഹത്തിന്റെ സദ്ഭരണ മാതൃകയും എന്നും പ്രേരണാദായകമാണെന്നും മോദി പറഞ്ഞു. 

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ സമാധിസ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പാര്‍ച്ചന നടത്തുന്നു

രാഷ്‌ട്രത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ സൈനികരെ അഭിമാനപൂര്‍വ്വം സ്മരിക്കുന്നതായും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രമര്‍പ്പിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രപ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും കര,വ്യോമ, നാവിക സേനാ മേധാവിമാരും പ്രധാനമന്ത്രിക്കൊപ്പമെത്തിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

Kerala

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

World

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

Kerala

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.