സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

ജല ജീവന്‍ മിഷന്‍: ജില്ലയില്‍ ഈ വര്‍ഷം64000 ജല കണക്ഷന്‍ നല്‍കാന്‍ പദ്ധതി

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതത്തിനൊപ്പം 15 ശതമാനം തദ്ദേശ സ്ഥാപനങ്ങളും ഫണ്ട് വകയിരുത്തണം. പദ്ധതിയുടെ 10 ശതമാനം ഗുണഭോക്തൃ വിഹിതമായി കണ്ടെത്തണമെന്നാണ് വ്യവസ്ഥ.

covid

സേനാ ക്യാമ്പുകളില്‍ കൊവിഡ് പ്രതിരോധനടപടികള്‍ ഉറപ്പാക്കണം: കലക്ടര്‍

ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തണം. ജില്ലയിലുള്ള വിവിധ സേനാ വിഭാഗങ്ങളുടെ മേധാവികള്‍ക്ക് ഇക്കാര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചതായും കൊവിഡ് അവലോകന യോഗത്തില്‍ കലക്ടര്‍ പറഞ്ഞു.

9 പേര്‍ക്ക് കൂടി കോവിഡ്; 6 പേര്‍ക്ക് രോഗമുക്തി നാലു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് നാല് തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി...

പായത്തെ പെന്‍ഷന്‍ തട്ടിപ്പ്: കേസ്സെടുത്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ്

സ്വപ്‌ന പായം പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭാര്യയാണെന്നതും മന്ത്രി കെ.കെ. ശൈലജയുടെ അടുത്ത ബന്ധുവാണെന്നതും സിപിഎമ്മിലെ ഉന്നതരുമായുള്ള ബന്ധവുമാവാം അറസ്റ്റ് നീണ്ടുപോകുന്നതിന് കാരണമെന്നാണ് പറയപ്പെടുന്നത്.

എക്‌സൈസ് ഡ്രൈവര്‍ സുനില്‍കുമാറിന്റെ മരണം: ബിജെപി മാര്‍ച്ചും ധര്‍ണ്ണയും നടത്തി

ബിജെപി പടിയൂര്‍ കല്യാട് പഞ്ചായത്ത് കമ്മറ്റിയു പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികലമായ വിദ്യാഭ്യാസനയം അവസാനിപ്പിക്കണം: ഒബിസി മോര്‍ച്ച

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതെ കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പാഠപുസ്തകം തയ്യാറാക്കി നല്‍കുന്നതിനും വിദ്യാഭ്യാസ വകുപ്പ് പരാജയപ്പെട്ടു. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് ആത്മഹത്യ ചെയ്ത...

പോലീസ് സിപിഎമ്മിന്റെ കൂലിപ്പട: എന്‍. ഹരിദാസ്

ബുധനാഴ്ച സി.പി.എം അക്രമത്തിനിരയായ മൈഥിലിയുടെയും ലളിതയുടെയും വീടുകളില്‍ രാത്രി സംഘടിച്ചെത്തി അക്രമം നടത്താന്‍ ഒത്താശ നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഇരകള്‍ക്ക് നീതി ഉറപ്പാക്കേണ്ട പോലീസ് രാത്രി...

കൊവിഡ്: മടങ്ങിയെത്തിയത് 41916 പ്രവാസികള്‍ 72622 പേര്‍ കൂടി എത്തും

7522 അപേക്ഷകളിലായി 13554 പേരുടെ പാസിനുള്ള അപേക്ഷ പരിഗണനയിലുണ്ട്. ഇതുള്‍പ്പെടെ ചേര്‍ത്താല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്താനുള്ളത് 32931 പേരാണ്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെക്കൂടി ചേര്‍ത്താല്‍ ഇതര...

പെന്‍ഷന്‍ തട്ടിപ്പ്: സിപിഎം നേതാവിന് പിന്തുണയുമായി നേതൃത്വം, അറസ്റ്റ് വൈകുന്നതിൽ എതിര്‍പ്പുമായി പ്രാദേശിക ഘടകം

സ്വപ്നയ്ക്ക് പരോക്ഷ പിന്തുണയുമായി സിപിഎം നേതൃത്വം. സ്വപ്നയുടെ ഭര്‍ത്താവ് കൂടിയായ പായം പഞ്ചായത്ത് പ്രസിഡണ്ട് എന്‍. അശോകന്‍ ഒരേസമയം രണ്ട് സ്ഥാപനങ്ങളില്‍ നിന്ന് ശമ്പളം കൈപ്പറ്റിയെന്ന ആരോപണമുയര്‍ന്നതോടെയാണ്...

വ്യാജരേഖ ചമച്ച് വാര്‍ധക്യ പെന്‍ഷന്‍ തട്ടിപ്പ് വെളിച്ചത്ത് കൊണ്ടുവന്ന ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്

ഒതയമ്പേത്ത് സരീഷിന്റെ വീടിന് നേരെയാണ് തിങ്കളാഴ്ച രാത്രി 11 .30 തോടെ ബോംബേറ് നടന്നത്. ബോംബ് വീടിനു മുന്നിലെ റോഡില്‍ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു.

പിണറായിയിൽ സിപിഎം പ്രവർത്തകയുടെ വീടിന് നേരെ ബ്രാഞ്ച് സെക്രട്ടറിയുടെ ആക്രമണം, ചുറ്റുമതിൽ പൊളിച്ചു, 4 സ്ത്രീകൾക്ക് പരിക്ക്

ടി.എം.മൈഥിലിയുടെയും വലിയ പുനത്തിൽ ലളിതയുടെയും  വീടിൻ്റെ മതിലാണ് സംഘടിതമായി എത്തിയ പാർട്ടി പ്രവർത്തകർ കൈയ്യേറിയത്. റോഡിന് പാർട്ടി നിർദ്ദേശിച്ച അളവിൽ സ്ഥലം വിട്ടുനൽകാത്തതാണ് പ്രകോപനത്തിന് കാരണം.

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട: ചാർട്ടേർഡ് വിമാനത്തിൽ കടത്തിയ ഒരു കിലോയോളം സ്വർണ്ണം പിടികൂടി

പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ചാർട്ടേർഡ് വിമാന സർവീസ് തുടങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് കണ്ണൂരിൽ സ്വർണ്ണം പിടിക്കുന്നത്.

എസ്എസ്എൽസി ജില്ലയ്‌ക്ക് മികച്ച നേട്ടം; 99.31 വിജയശതമാനം

കോവിഡ് 19 വ്യാപകമായ സാഹചര്യത്തിലും വിജയ ശതമാനത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ ജില്ലയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 3748 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയപ്പോള്‍ ഈ വര്‍ഷം...

ബിജെപി പ്രവർത്തകനെ ആക്രമിച്ച സംഭവം : മുഴക്കുന്ന് പോലീസ് സ്റ്റേഷനുമുന്നിൽ ബി ജെ പി ധർണ്ണ നടത്തി

ഇക്കഴിഞ്ഞ ജൂൺ നാലിന് രാത്രി ചാക്കാടിലെ വീടിന് സമീപത്തു വച്ചായിരുന്നു ബിജെപി പ്രവർത്തകനായ വിപിനെ ഒരു സംഘം ആളുകൾ അക്രമിച്ചത്. അക്രമത്തിൽ വിപിൻ്റെ കൈകാലുകൾക്ക് സാരമായി പരിക്കേറ്റിരുന്നു.

മാഹി ആശങ്കയിൽ : അഞ്ച് ആശുപത്രി ജീവനക്കാർക്കും പോലീസ് ഉദ്യോഗസ്ഥനും കോവിഡ്

നിത്യേന ഗവ: ഹൗസിൽ നടക്കുന്ന അവലോകന യോഗത്തിൽ പങ്കെടുക്കുന്ന ഗവ: ആയുർവേദ കോളെജിലെ പ്രിൻസിപ്പാലിന് കോവിഡ് സ്ഥിരീകരിച്ചതോടെ മാഹിയിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം നിരീക്ഷണത്തിലായി. ഫലത്തിൽ മാഹി ഭരണകൂടം...

ആര്‍ഷ സംസ്‌കാരഭാരതിക്ക് തുടക്കമായി

ആധ്യാത്മികം, സാംസ്‌കാരികം, കല, സാഹിത്യം, താന്ത്രികം, ജ്യോതിഷം, വാസ്തുശാസ്ത്രം തുടങ്ങിയ മേഖലകളിലുള്ള പ്രമുഖ വ്യക്തികള്‍ സംഘടനയ്ക്ക് നേതൃത്വം നല്‍കും.

ഭൂരിപക്ഷം പ്രീ-പ്രൈമറി കുട്ടികള്‍ക്കും ഭക്ഷ്യക്കിറ്റ് ലഭിക്കില്ല

2020 ഏപ്രില്‍, മെയ് മാസങ്ങളിലെ 39 ദിവസങ്ങളും മാര്‍ച്ച് മാസം അടച്ചിടല്‍മൂലം നഷ്ടപ്പെട്ട 15 സ്‌കൂള്‍ ദിവസങ്ങളും കണക്കാക്കിയാണ് പാചക ചെലവിനുള്ള തുക കണക്കാക്കുന്നത്.

സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ പേരില്‍ ചതുപ്പുനിലംനികത്തല്‍: ബിജെപി സംഘം സ്ഥലം സന്ദര്‍ശിച്ചു

ഇരിട്ടി പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുഴയില്‍ തള്ളിയ ലോഡ് കണക്കിന് മണ്ണ് പുഴയില്‍ നിന്നും മാറ്റി ഇവിടെ കൊണ്ടുവന്നു തള്ളുകയാണ് ചെയ്യുന്നത്.

കോവിഡ് ചികിത്സ:ഫസ്റ്റ്‌ലൈന്‍ കേന്ദ്രങ്ങളില്‍ ആയിരം കിടക്കകള്‍

ഓരോ ഫസ്റ്റ്‌ലൈന്‍ ചികിത്സാ കേന്ദ്രത്തെയും സമീപത്തെ കോവിഡ് ആശുപത്രിയുമായി ബന്ധിപ്പിക്കും. ലക്ഷണമില്ലാത്ത കോവിഡ് രോഗികളെയും നേരിയ ലക്ഷണങ്ങള്‍ ഉള്ളവരെയുമാണ് ഫസ്റ്റ്‌ലൈന്‍ ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുക.

വ്യാജരേഖ ചമച്ച് വാര്‍ധക്യ പെന്‍ഷന്‍ തട്ടിപ്പ്: സിപിഎം വനിതാ നേതാവിന്റെ ഭർത്താവിനും പങ്ക്, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തിരിക്കെ അശോകൻ വ്യാജരേഖ ചമച്ച് കിളിയന്തറ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി പദവിയുടെ പേരില്‍ ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍....

വ്യാജരേഖ ചമച്ച് മരിച്ച വൃദ്ധയുടെ പെന്‍ഷന്‍ തട്ടിയ സംഭവം; മന്ത്രി ഷൈലജയുടെ മാതൃസഹോദരി പുത്രിക്കെതിരേ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്‌

കൗസു മരിച്ചതിനാല്‍ സര്‍ക്കാരിലേക്ക് തിരികെ പോകേണ്ട 6,100 രൂപ വ്യാജ ഒപ്പിട്ട് ഇരിട്ടി കോഓപറേറ്റീവ് റൂറല്‍ ബാങ്കിലെ കളക്ഷന്‍ ഏജന്റായ സ്വപ്ന തട്ടിയെടുക്കുകയായിരുന്നു. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന്...

സേവാഭാരതി വെള്ളപൊക്ക രക്ഷാപ്രവർത്തന ക്ലാസ് നടത്തി

ആർ എസ് എസ് പയ്യന്നൂർ ജില്ലാ സഹകാര്യവാഹക്  വിനോദ് തലോറ മുഖ്യ അഥിതിയായി. കൂനം സ്കൂൾ മാനേജർ കുഞ്ഞികണ്ണൻ , സ്കൂൾ ഹെഡ്മിസ്റ്ററസ് ജയന്തി ടീച്ചർ, കുറുമാത്തൂർ...

ഞായറാഴ്ച പെയ്ത മഴയിൽ ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന്റെ മുറ്റം ചെളിവെള്ളത്തിൽ മുങ്ങിയ നിലയിൽ

പ്രളയ ദുരിതമകറ്റാൻ തുണയാകുന്നവർ ഒരു മഴ പെയ്താൽ ദുരിതത്തിൽ

ഇരിട്ടി ഹൈസ്‌കൂൾക്കുന്ന് മുതൽ ഉള്ള വെള്ളം മുഴുവൻ വിവിധ വഴികളിലൂടെ ഒഴുകിയെത്തുന്നത് സേനാനിലയത്തിന്റെ മുന്നിലുള്ള ഈ റോഡിലേക്കാണ്. ഓഫീസിന്റെ ഉള്ളിലേക്കും കിടപ്പു മുറിയിലേക്കും വരെ വെള്ളം ഇരച്ചെത്തുന്നു. മുറ്റത്ത് നിർത്തിയിടുന്ന വാഹനങ്ങൾ അടക്കം...

ജില്ലയില്‍ 26 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 12 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

ജില്ലയില്‍ 26 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു : 12 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂരില്‍ പോയൻറ് ഓഫ് കോള്‍ അനുമതി എന്ന ആവശ്യം വീണ്ടും ഉയരുന്നു; കോവിഡ് കാലത്ത് പറന്നിറങ്ങിയത് 8 വിദേശ വിമാനങ്ങൾ

വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വിസ് നടത്തുന്നതിനുള്ള പോയൻറ് ഓഫ് കോള്‍ അനുമതി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നല്‍കിയിരുന്നില്ല. പലതവണ സര്‍ക്കാറും കിയാലും ജനപ്രതിനിധികളും കേന്ദ്ര സര്‍ക്കാറിന് അപേക്ഷ...

ഉടമകള്‍ക്ക് നോട്ടീസ് നല്‍കാതെ ഫ്‌ളാറ്റ് സമുച്ഛയം ക്വാറന്റെന്‍ കേന്ദ്രമാക്കി; പ്രതിഷേധവുമായി ഉടമകളും പ്രദേശവാസികളും

ഉടമകള്‍ക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ നോട്ടീസ് പോലും നല്‍കാതെ ഫ്‌ളാറ്റ് സമുച്ഛയം ഏറ്റെടുക്കാനുളള ശ്രമത്തെ അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഏതാനും ഫ്‌ളാറ്റുടമകളും പ്രദേശവാസികളും സ്ഥലത്തെത്തി പ്രതിഷേധിച്ചു.

മരിച്ചയാളിന്റെ കള്ള ഒപ്പിട്ട് പെന്‍ഷന്‍ തട്ടിയ സിപിഎം വനിതാ നേതാവിന് ജോലി പോയി; സംരക്ഷണം ഒരുക്കി പാര്‍ട്ടി

മരിച്ച ആളുടെ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്തു എന്ന് ആക്ഷേപമുയര്‍ന്ന ഇരിട്ടി കോ ഓപ്പറേറ്റീവ് റൂറല്‍ബാങ്ക് കളക്ഷന്‍ ഏജന്റും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായ സ്വപ്‌നയെ ബാങ്ക് ഭരണസമിതി...

നാലു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍; ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 13 പേര്‍ക്ക് രോഗമുക്തി

നാലു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍; ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 13 പേര്‍ക്ക് രോഗമുക്തി

കേരളാ പോലീസിന്റെ പി ഹണ്ടില്‍ ജില്ലയില്‍ നിരവധി പേര്‍ കുടുങ്ങി

കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ ഒന്‍പത് ഇടങ്ങളിലായി ജില്ലാ പോലീസ് സൈബര്‍ സെല്‍ നടത്തിയ റെയിഡില്‍ ഏഴു കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു. തലശ്ശേരി, മയ്യില്‍, മാലൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ,...

പെൻഷൻ തട്ടിപ്പ്: സമഗ്രാന്വേഷണം നടത്തണം: ബിജെപി

മാർച്ചിൽ  മരണപ്പെട്ട കൗസു അമ്മയുടെ പെൻഷൻ തുക ഒപ്പിട്ടു വാങ്ങിയതായാണ് രേഖകളിൽ കാണുന്നത്. ഇരിട്ടി കോ ഒപ്പ്. റൂറൽ ബാങ്കിലെ കളക്ഷൻ ഏജന്റും പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയുമായ സ്വപനയും വാർഡ്...

മരിച്ചയാളുടെ ക്ഷേമ പെന്‍ഷന്‍ കള്ള ഒപ്പിട്ട് സിപിഎം മഹിളാ നേതാവ് തട്ടിയെടുത്തു; ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവിനെതിരെ പരാതിയുമായി കുടുംബം

പായത്ത് മരിച്ചയാളുടെ ക്ഷേമ പെൻഷൻ ബാങ്ക് കലക്ഷൻ ഏജന്റ ഒപ്പിട്ടു വാങ്ങിയതായി പരാതി: ആരോപണം ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ

പോലീസും മോട്ടോര്‍വാഹന വകുപ്പും നിയമം കര്‍ശനമാക്കുന്നു; ജില്ലയില്‍ നിയമ ലംഘനത്തിന് 300ലധികം കേസുകള്‍

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോവിഡ് ചട്ടലംഘനത്തിന് 300ലധികം കേസുകള്‍ ജില്ലയില്‍ പോലീസ് രജിസ്ട്രര്‍ ചെയ്തു. കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന പശ്ചാത്തലം കൂടി കണക്കിലെടുത്താണ് നടപടി...

ജില്ലയില്‍ 13 പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചു പേര്‍ സിഐഎസ്എഫുകാരും മൂന്നു പേര്‍ കണ്ണൂര്‍ ഡിഎസ്‌സി സെന്ററിലെ സൈനീകരും

കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 13ന് സൗദി അറേബ്യയില്‍ നിന്ന് എഐ 1946 വിമാനത്തിലെത്തിയ കണ്ണൂര്‍ സ്വദേശി 32കാരന്‍, ജൂണ്‍ 18ന് ഒമാനില്‍ നിന്ന് ഒവി 1412...

അടച്ചുറപ്പില്ലാത്ത കൂരയ്ക്കു മുന്നില്‍ സുമയും മക്കളായ സുരഭിയും, ശ്രുതിയും

താമസിക്കാന്‍ വീടുമില്ല വൈദ്യുതിയുമില്ല: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതെ സഹോദരിമാര്‍

സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഉള്ളതെല്ലാം പെറുക്കി കൂട്ടി കടം വാങ്ങിച്ചും വീടിന് തറ കെട്ടിയെങ്കിലും കെട്ടിപ്പൊക്കാനാവാകതെ വിഷമിക്കുകയാണ് രഘുനാഥന്‍. കൂലിപ്പണിയെടുത്തും തൊഴിലുറപ്പ് തൊഴിലുമെടുത്ത് കിട്ടുന്ന...

ഒബിസി മോർച്ച യോഗം നടന്നു

ഒബിസി മോർച്ച ജില്ലാ പ്രസിഡണ്ട്‌ കെ .പി . സഞ്ജീവൻ മാസ്റ്റർ അധ്യക്ഷം വഹിച്ച യോഗം ഒ ബി സി മോർച്ച സംസ്ഥാന അധ്യക്ഷൻ എൻ .പി ....

മാപ്പിള ലഹളക്കാർക്ക് പെൻഷൻ നൽകിയ സർക്കാർ അടിയന്തരാവസ്ഥാ പീഡിതരെ അവഗണിക്കുന്നു : കെ. രഞ്ജിത്ത്

ബി ജെ പി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  അടിയന്തിരാവസ്ഥയുടെ 45 മത് വാർഷികദിനത്തിൽ അടിയന്തിരാവസ്ഥയിൽ ജയിൽ വാസമനുഭവിച്ച ബി ജെ പി മുൻ ദക്ഷിണേന്ത്യാ സംഘടനാ സിക്രട്ടറി പി.പി. മുകുന്ദനെ വീട്ടിലെത്തി...

ടൂറിസം ഭൂപടത്തിലേക്ക് തെക്കുമ്പാട് ദ്വീപും: പദ്ധതിക്ക് തുടക്കമായി

ഐതീഹ്യപ്പെരുമ കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും സമ്പന്നമായ തെക്കുമ്പാട് ദ്വീപ് കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇടം നേടാന്‍ ഒരുങ്ങുന്നു. മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ്...

ജില്ലയില്‍ 17 പേര്‍ക്കു കൂടി കോവിഡ് ; മൂന്നു പേര്‍ക്ക് രോഗബാധ സമ്പര്‍ക്കം വഴി

ജില്ലയില്‍ 17 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; അഞ്ചു പേര്‍ക്ക് രോഗമുക്തിമൂന്നു പേര്‍ക്ക് രോഗബാധ സമ്പര്‍ക്കം വഴി ആറു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

പേരാവൂർ പഞ്ചായത്ത് ഭരണസമിതി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു : യുവമോർച്ച

പേരാവൂർ പഞ്ചായത്തിലെ മണത്തണയിൽ കഴിഞ്ഞദിവസം ദുബായിൽ നിന്നും നാട്ടിലേക്ക്  വരികയായിരുന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചതായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ പിന്നീട് പഞ്ചായത്ത് പ്രസിഡണ്ട്  ജിജി ജോയി താൻ കൊടുത്ത...

മാതൃകയായി പിണറായി ജനമൈത്രി പോലീസ്

വിദ്യാലയങ്ങളിൽ ഓൺലൈൻ ക്ലാസ് ആരംഭിച്ചതിന് ശേഷം വീട്ടിൽ ടി വിയോ സ്മാർട്ട് ഫോണോ ഇല്ലാതെ ബുദ്ധിമുട്ടിലായ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് പിണറായി ജനമൈത്രി പോലീസ് തുടങ്ങിയ ടി.വി ചാലഞ്ച്...

ആറളം പറമ്പത്തെ കണ്ടിയിലെ വീട്ടുപറമ്പിലെത്തിയ കാട്ടാന

പത്താം ദിവസവും കാട്ടാന; ആറളം പറമ്പത്തെ കണ്ടി നിവാസികൾ ഭീതിയിൽ

കാട്ടാന കൂട്ടം നിരവധി കർഷകരുടെ തെങ്ങുകളും കവുങ്ങുകളും, വാഴകളും നശിപ്പിച്ചു. കുളങ്ങരത്ത് ഗോപിയുടെ 5 തെങ്ങാണ് കാട്ടാന കൂട്ടം നശിപ്പിച്ചത് .കുളങ്ങരത്ത് കണ്ണന്റെ വീട്ടുമുറ്റത്ത് തന്നെയുള്ള  തെങ്ങും  കാട്ടാന മറിച്ചിട്ടു.

വാരിയംകുന്നനെ വീരനായകനാക്കുന്നത് പിണറായിയുടെ തന്ത്രം; സഖാക്കള്‍ ഇഎംഎസ്സിനെ പുനര്‍വായന നടത്തി പിണറായിയെ ഉപദേശിക്കണമെന്ന് അബ്ദുള്ളക്കുട്ടി

മലബാറിലെ മസ്ലിംങ്ങള്‍ക്കിടയില്‍ ശക്തിപ്പെടുന്ന വെറുപ്പില്‍ നിന്ന് രക്ഷ നേടാന്‍ വേണ്ടി മാത്രമാണ് ഈ സിനിമാവിവാദം ഉണ്ടാക്കിയിരിക്കുന്നത്. കലാപത്തിന്റെ മുറിവുകള്‍ ഉണങ്ങിയതും ജനങ്ങള്‍ മറന്നതുമാണ്. അത് വീണ്ടും കുത്തിപ്പൊക്കുന്നത്...

ജില്ലയില്‍ ആറു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ ആറു പേര്‍ക്ക് ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചു. കുവൈറ്റില്‍ നിന്ന് എത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചു പേര്‍ക്കുമാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ നാലു...

Page 15 of 33 1 14 15 16 33

പുതിയ വാര്‍ത്തകള്‍