ശ്രീജിത്ത്‌ കെ. സി.

ശ്രീജിത്ത്‌ കെ. സി.

കർഷകർ ലാറ്റക്സ് വിൽപ്പനയിലേക്ക്; റബ്ബർ ഷീറ്റ് ഉത്പാദനം കുറഞ്ഞു, ധനസഹായ പദ്ധതിയുമായി റബ്ബർ ബോർഡ്

സംസ്ഥാനത്ത് 2021 ഒക്ടോബർ മുതൽ തുടർച്ചയായി പെയ്ത കനത്ത മഴ റബ്ബറുത്പാദനത്തെ കാര്യമായി ബാധിച്ചു. ഇത് ആഭ്യന്തര വിപണിയിൽ റബ്ബറിന്റെ ലഭ്യതക്കുറവിന് കാരണമായി.

കെഎസ്ആര്‍ടിസി ഡ്യൂട്ടി പരിഷ്‌കരണം വിനയായി; മലയോര രാത്രിയാത്ര ദുരിതത്തിൽ

രാത്രി എട്ടുമണി മുതല്‍ അരമണിക്കൂര്‍ ഇടവേളയിലും പതിനൊന്ന് മണിക്ക് ശേഷം ഒരു മണിക്കൂര്‍ ഇടവേളയിലും ആയിരുന്നു സര്‍വ്വീസ് ഉണ്ടായിരുന്നത്. ഇത് ട്രെയിന്‍ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു.

റബ്ബര്‍ വില 185 രൂപയിലെത്തി; മഴ ചതിച്ചു; വില ഉയര്‍ന്നിട്ടും ഗുണം ലഭിക്കാതെ റബ്ബര്‍ കര്‍ഷകര്‍

മിക്ക റബ്ബര്‍ തോട്ടങ്ങളിലും മാര്‍ച്ചില്‍ ടാപ്പിങ് നിര്‍ത്തിയതാണ്. ടാപ്പിങ് നിര്‍ത്തുന്ന കാലയളവില്‍ റബ്ബറിന് വില കാര്യമായി ഉയര്‍ന്നിരുന്നില്ല. റെയിന്‍ ഗാര്‍ഡിങ് നടത്തിയാല്‍ നഷ്ടം ഭയന്ന് മിക്ക കര്‍ഷകരും...

സേവന മുഖത്ത് സമാനതകളില്ലാതെ

സേവനം നല്‍കുമ്പോള്‍ അവിടെ ജാതി, മത, രാഷ്ട്രീയ ഭേദചിന്തകള്‍ അരുത്. ദുരന്തമുഖത്ത് വേര്‍തിരിവുകളെല്ലാം അപ്രസക്തം. അവിടെ ആരേയും കാത്തുനില്‍ക്കരുത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും ഉണര്‍ന്നെണീയ്ക്കാന്‍ വൈകി. പക്ഷേ,...

കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വീട്

ഇനി ഒന്നില്‍ നിന്ന് തുടങ്ങണം; എങ്ങും തകര്‍ച്ച മാത്രം; ചെറുതും വലുതുമായി നാനൂറോളം ഉരുള്‍പൊട്ടലുകള്‍; ഭീതി വിട്ടൊഴിയാതെ കൊക്കയാര്‍

മലവെള്ളപ്പാച്ചിലില്‍ 300 വീടുകള്‍ പൂര്‍ണമായി തകര്‍ന്നെന്നാണ് പ്രാഥമിക വിവരം. ഇരുനൂറോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. ദുരന്തഭീതിയില്‍ ഇരുനൂറോളം വീട്ടുകാര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിയെത്താന്‍ മടിക്കുകയാണ്. മാക്കോച്ചി, പൂവഞ്ചി,...

കൂട്ടിക്കല്‍ ഉരുള്‍പ്പൊട്ടല്‍: ഒരുമിച്ച് പോയത്അവര്‍ ആറു പേര്‍

ഇന്നലെ രാവിലെയാണ് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പാലക്കാട്ട് ബന്ധുവീട്ടിലേക്ക് കൊണ്ടുപോകും.

മാപ്പിളക്കലാപ രക്തസാക്ഷി അനുസ്മരണ സമിതിയുടെ അഭിമുഖ്യത്തില്‍ ചങ്ങനാശ്ശേരിയില്‍ നടത്തിയ ചരിത്രകാര സംഗമം ചരിത്രകാരനും കേരള സര്‍വ്വകലാശാല ചരിത്ര വിഭാഗം മേധാവിയുമായിരുന്ന ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. സി.ഐ. ഐസക്, പ്രൊഫ. പി.കെ. ബാലകൃഷ്ണ കുറുപ്പ് അഡ്വ. എം.എസ്. കരുണാകരന്‍ സമീപം

മാപ്പിളക്കലാപം: ഇടത് ചരിത്രകാരന്മാരുടെ കണ്ടെത്തലുകള്‍ തെറ്റ്; സത്യം തുറന്നുകാട്ടി ചരിത്രകാര സംഗമം

മാപ്പിളക്കലാപം കാര്‍ഷിക സമരമാണെന്ന ഒരു വിഭാഗം ഇടത് ചരിത്രകാരന്മാരുടെ കണ്ടെത്തലുകള്‍ തെറ്റാണെന്നും അസത്യമാണെന്നും തെളിവുകള്‍ സഹിതം സംഗമത്തില്‍ ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടി. ഹിന്ദുവംശഹത്യയാണെന്നും ഹൈന്ദവ ഉന്മൂലനത്തിലൂടെ അല്‍ദൗറ രാഷ്ട്രം...

പ്രണയം നിരസിച്ചാല്‍ കൊലപാതകം; ദിനംപ്രതി രേഖപ്പെടുത്തുന്നത് നിരവധി ആക്രമണങ്ങള്‍; കേരളത്തില്‍ അരങ്ങേറുന്നത് മനംമരവിപ്പിക്കും സംഭവങ്ങള്‍

പാലാ സെന്റ് തോമസ് കോളജില്‍ വെള്ളിയാഴ്ച നടന്ന ഞെട്ടിക്കുന്ന സംഭവം ഒന്നുമാത്രം. വൈക്കം തലയോലപ്പറമ്പ് സ്വദേശിയായ നിഥിനമോളെയാണ് കഴുത്തറുത്തുകൊന്നത്. കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് കൃത്യം ചെയ്തത്.

ലൗ, നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം; വസ്തുതകളെക്കുറിച്ച് അന്വേഷണമില്ല, ചര്‍ച്ച വഴിതിരിച്ചുവിടാന്‍ നീക്കം, ബിഷപ്പിന്റെ വാക്കുകൾ സമുദായങ്ങൾക്ക് എതിരല്ല

കേരളത്തില്‍ മതസൗഹാര്‍ദം തകരുന്നതൊന്നുമുണ്ടായിട്ടില്ല. ഒരു സമുദായത്തിലെ ഏതാനും ചില ഛിദ്ര ശക്തികളുടെ ജിഹാദി പ്രവര്‍ത്തനങ്ങളെപ്പറ്റി മാത്രമാണ് ബിഷപ്പ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു സമുദായത്തിനും എതിരുമല്ല. പക്ഷേ,...

1596 സര്‍ക്കാര്‍ പ്രൈമറി വിദ്യാലയങ്ങളില്‍ പ്രഥമ അധ്യാപകരില്ല; എല്‍പിഎസ്എ റാങ്ക് ലിസ്റ്റ് കഴിയാറായിട്ടും നിയമനമില്ല

അധ്യാപകരുടെ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയില്‍ നിയമാനുസരണം നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. യോഗ്യതാ പരീക്ഷ പാസായ അധ്യാപകര്‍ക്ക് പ്രമോഷന്‍ നല്കാനും യോഗ്യതയില്ലാത്തവരെ റിവേര്‍ട്ട് ചെയ്യാനും...

മാപ്പിളക്കലാപം സ്വാതന്ത്ര്യ സമരമല്ല; പങ്കെടുത്തവര്‍ രക്തസാക്ഷികളുമല്ല; ഡോ. സി.ഐ. ഐസക്കിന്റെ റിപ്പോര്‍ട്ട് പുറത്ത്

1921ലെ മാപ്പിളക്കലാപത്തില്‍ ഉള്‍പ്പെട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര്‍ എന്നിവരുള്‍പ്പെടെ 387 പേരെ രക്തസാക്ഷി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം, ക്ഷേത്രാക്രമണം...

കളിയല്ല, കളിപ്പാട്ട വിപണി; ചുവടുറപ്പിക്കാന്‍ ഭാരതവും; വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള പദ്ധതികളുമായി മോദി സര്‍ക്കാര്‍

ആഗോള കളിപ്പാട്ട വിപണി 2023ഓടെ 120 ബില്യണ്‍ ഡോളറിലധികം വരുമാനം കൈവരിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര വാണിജ്യമന്ത്രാലയവും ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡും...

ലീഗിലെ തര്‍ക്കം; യുഡിഎഫില്‍ പുതിയ പ്രതിസന്ധി; രാഷ്ടീയമായി മുതലെടുക്കാന്‍ സിപിഎം ശ്രമം; കെടി ജലീലിനെ മുന്നില്‍ നിര്‍ത്തി തന്ത്രങ്ങള്‍ മെനയുന്നു

ആര്‍എസ്പിയുടെ കാര്യവും മറിച്ചൊന്നല്ല. മത്സരിച്ച പ്രമുഖരുടെ തോല്‍വി ആര്‍എസ്പിയിലും കലാപക്കൊടി ഉയര്‍ത്തി. പ്രശ്‌നങ്ങള്‍ തല്‍ക്കാലമൊന്ന് അടങ്ങിയെങ്കിലും പരിഹാരം കാണാന്‍ ആര്‍എസ്പി നേതൃത്വത്തിനും കഴിഞ്ഞിട്ടില്ല.

കോട്ടയം ജില്ലയില്‍ മുടക്കമില്ലാത്ത വൈദ്യുതിക്ക് കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത് 66.99 കോടി

ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ ജ്യോതി യോജന (ഡിഡിയുജിജെവൈ) പദ്ധതി പ്രകാരം കോട്ടയം ജില്ലയില്‍ 39 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. എബിസി കണ്ടക്ടറുകള്‍ സ്ഥാപിക്കുക, ട്രാന്‍സ്‌ഫോര്‍റുകള്‍ സ്ഥാപിക്കുക,...

കാഞ്ഞിരപ്പള്ളിയില്‍ കണ്ണായി കരളായി കണ്ണന്താനം; വികസനത്തിന്റെ വികാരമായി സാധാരണക്കാര്‍ക്കൊപ്പം

കാഞ്ഞിരപ്പള്ളിയില്‍ നേരത്തെ എംഎല്‍എയായിരുന്ന കണ്ണന്താനം അന്ന് വികസനക്കുതിപ്പ് എങ്ങനെയാണ് നടപ്പാക്കിയതെന്ന് അറിയാവുന്നവര്‍ സമ്മാനിക്കുന്ന ചിരി മാത്രം മതി അവരുടെ പിന്തുണ അറിയാന്‍.

പ്രധാനാധ്യാപകരില്ലാതെ പൊതുവിദ്യാലയങ്ങള്‍; പുതിയ അധ്യയന വര്‍ഷം പ്രതിസന്ധിയിലേക്ക്, സുപ്രീംകോടതിയിലെ കേസ് അനന്തമായി നീളുന്നു

കേരളത്തിലുടനീളം 956 പ്രധാനാധ്യാപകരാണ് 2019-20 അധ്യയന വര്‍ഷം വിരമിച്ചത്. ഇതോടോപ്പം 2020-21 അധ്യയന വര്‍ഷം വിരമിക്കാനിരിക്കുന്ന പ്രധാനധ്യാപകരുടെ എണ്ണം കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഏകദേശം രണ്ടായിരത്തില്‍പരം ഒഴിവുകളുണ്ടാാകും.

എന്‍സിപിയെ പിടിച്ചു നിര്‍ത്തില്ല; ഘടകകക്ഷികളുടെ സീറ്റുകള്‍ സിപിഎം പിടിച്ചെടുക്കും

എല്‍ജെഡി യുഡിഎഫില്‍ ഏഴു സീറ്റിലാണ് മത്സരിച്ചത്. എല്‍ജെഡിക്കും അതിനൊപ്പം സീറ്റുകള്‍ നല്‍കേണ്ടതുണ്ട്. ഇങ്ങനെ പുതിയ കക്ഷികള്‍ക്ക് മാത്രമായി ഇരുപതോളം സീറ്റുകള്‍ നല്‍കേണ്ടിവരുമെന്ന് സിപിഎം നേതൃത്വത്തിന് അറിയാം. ഇതിന്റെ...

കേരള കോണ്‍ഗ്രസിന്റെ സീറ്റില്‍ നോട്ടമിട്ട് കോണ്‍ഗ്രസും ജോസഫും

പതിനഞ്ച് സീറ്റുകള്‍ ആവശ്യപ്പെടാനാണ് ജോസഫ് വിഭാഗത്തിലെ തീരുമാനം. കേരള കോണ്‍ഗ്രസ് എം മത്സരിച്ച കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശ്ശേരി സീറ്റുകളാണ് കോണ്‍ഗ്രസ് നോട്ടമിടുന്നത്. എന്നാല്‍...

കേരളം മയക്കുമരുന്നിന്റെ പിടിയില്‍; പരിശോധനകള്‍ കുറയുന്നു; കേസുകളുടെ എണ്ണത്തിലും കുറവ്

2020 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 3667 മയക്കുമരുന്ന് കേസുകള്‍. 2019ല്‍ 7099 കേസുകളാണ് ഉണ്ടായിരുന്നത്. ഏറണാകുളം ജില്ലയിലാണ് ഏറ്റവും...

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; ജോസ് വിഭാഗത്തിലും ഭിന്നത ശക്തം

യുഡിഎഫ് വിടാനുള്ള സാഹചര്യം അണികളെ ബോദ്ധ്യപ്പെടുത്തുന്നതില്‍ വിഷമിക്കുന്ന ഘട്ടത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ കല്ലുകടി. കൂടുതല്‍ നേതാക്കളെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി മിക്കയിടങ്ങളിലും ജോസഫിനൊപ്പം നിന്ന നേതാക്കളെ...

കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ഫലം കണ്ടു; റബ്ബര്‍ വില ഉയര്‍ന്നു

കര്‍ഷകര്‍ നേട്ടമാക്കാന്‍ ശ്രമിക്കണം മറ്റു മേഖലകളിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി കര്‍ഷകര്‍ നേട്ടം ഉണ്ടാക്കാറുണ്ട്. ഇതുപോലെ റബ്ബറിലും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുവാന്‍ കൃഷിക്കാര്‍ ശ്രദ്ധിക്കണം. ഇപ്പോള്‍...

എന്‍സിപിയുടെ പിണക്കത്തിനു പിന്നിലും സിപിഎം; ജോസ് കെ. മാണി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നത് തടയാനുള്ള തന്ത്രം

ഇടതുമുന്നണിയില്‍ സിപിഎമ്മിന്റെ നിലപാട് ചോദ്യം ചെയ്യാനുള്ള ശക്തി എന്‍സിപിക്കില്ല. പാലാ സീറ്റില്‍ മാണി സി. കാപ്പന്റെ വിജയത്തിന് സിപിഎം നേതൃത്വത്തിന്റെ പങ്കും എന്‍സിപിക്ക് നന്നായി അറിയാം. മുഖ്യമന്ത്രി...

കണ്ണീര്‍ തുടയ്‌ക്കുകയാണ് അരവിന്ദയുടെ കരങ്ങള്‍

ആതുരസേവനരംഗത്ത് കാരുണ്യത്തിന്റെ മറുപേരാണ് പൊന്‍കുന്നത്തെ അരവിന്ദ ആശുപത്രി. സമൂഹത്തിന്റെ ദയാവായ്പിനായി കാത്തിരിക്കുന്ന രോഗികള്‍ക്ക് ആശ്രയിക്കാവുന്ന ഈ സ്ഥാപനം വൃക്കരോഗികള്‍ക്ക് നല്‍കുന്ന സേവനം വാക്കുകള്‍ക്കതീതമാണ്. അനുബന്ധമായി തുടങ്ങിയ ആയുര്‍വേദ...

കേന്ദ്ര മോഹങ്ങള്‍ അവസാനിപ്പിച്ച് അവര്‍ തിരിച്ചെത്തുന്നു; ലക്ഷ്യം നിയമസഭ

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിച്ചത് കേന്ദ്രമന്ത്രി പദം ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍, യുപിഎ സഖ്യത്തിന് അധികാരത്തില്‍ എത്താന്‍ സാധിക്കാതെ വന്നതോടെയാണ് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്താന്‍ കുഞ്ഞാലിക്കുട്ടി ആഗ്രഹം...

മടിച്ചുനിന്നവരെ ഒപ്പം ചേര്‍ത്ത് കൊവിഡ് പരിചരണത്തില്‍ ജയശങ്കര്‍

ആശങ്കയില്ലാതെ കൊവിഡ് പരിചരണ രംഗത്തേക്കെത്തി എല്ലാവരെയും പ്രചോദിപ്പിച്ച് കൂടെ നിര്‍ത്തിയത് തമ്പലക്കാട് കിഴക്കേപ്പറമ്പില്‍ കെ. ജയശങ്കര്‍. ഭാട്ട്യാ ആശുപത്രിയില്‍ ഏഴു വര്‍ഷമായി നഴ്സാണിദ്ദേഹം. ഇപ്പോള്‍ കൊവിഡ് ഐസിയുവിന്റെ...

ജോസ് വിഭാഗം ആഗ്രഹിച്ചതും യുഡിഎഫ് നടപ്പാക്കിയതും ‘പുറത്താക്കല്‍’

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് യുഡിഎഫ് രാഷ്ട്രീയത്തില്‍ പുതിയ നീക്കങ്ങള്‍ക്ക് വഴിതുറന്നത്. കേരളാ കോണ്‍ഗ്രസ്-എമ്മില്‍ ഭിന്നത തുടങ്ങിയപ്പോള്‍ മുതല്‍ കോണ്‍ഗ്രസിന് ജോസഫ് വിഭാഗത്തിനോടായിരുന്നു...

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ രാജ്യത്താകെ 7.64 കോടി കര്‍ഷകര്‍; കേരളത്തില്‍ നല്‍കിയത് 23,18,445 പേര്‍

കോട്ടയം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ 7,64,71,415 കര്‍ഷകര്‍ ചേര്‍ന്നു. 7,25,68,047 പേര്‍ക്ക് ആദ്യഗഡു ലഭിച്ചു. 6,24,71395 പേര്‍ക്ക് രണ്ടാം ഗഡുവും 3,73,87521 പേര്‍ക്ക്...

ചെയര്‍മാന്‍ സ്ഥാനത്തിന് ജോസ് കെ. മാണി നീക്കം ശക്തമാക്കി

കോട്ടയം: കേരള കോണ്‍ഗ്രസില്‍ പദവികള്‍ സംബന്ധിച്ച് ഭിന്നത രൂക്ഷമായി. ഒഴിഞ്ഞുകിടക്കുന്ന ചെയര്‍മാന്‍ സ്ഥാനത്തിനായി ജോസ് കെ. മാണി വിഭാഗം നീക്കം ശക്തമാക്കി. ഇതിന്റെ ഭാഗമായി ജോസ് കെ....

സൂപ്പര്‍ഫാസ്റ്റ് സമയക്രമീകരണം:യാത്രക്കാരെ വലച്ച് കെഎസ്ആര്‍ടിസി

കോട്ടയം: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ ക്ലാസ് സര്‍വീസുകളില്‍ ഏര്‍പ്പെടുത്തിയ സമയക്രമീകരണം യാത്രക്കാരെ വലയ്ക്കുന്നു. ചീഫ് ഓഫീസിന്റെ നിര്‍ദേശപ്രകാരമാണ് സമയക്രമീകരണം. ഇതിന്റെ ഭാഗമായി സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍...

കോട്ടയത്തെ പോളിങ് വര്‍ദ്ധനവ്; മുന്നണികളില്‍ ആശങ്ക

കോട്ടയം: പോളിങ് വര്‍ദ്ധനവില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് എല്‍ഡിഎഫും യുഡിഎഫും. വന്‍തോതിലുള്ള സ്ത്രീകളുടെ സാന്നിദ്ധ്യവും ഹൈന്ദവ പ്രാതിനിധ്യമുള്ള പ്രദേശങ്ങളിലെ വോട്ട് വര്‍ദ്ധനവുമാണ് ഇരുമുന്നണികളെയും ആശങ്കയിലാക്കുന്നത്.  പ്രചാരണത്തിന്റെ തുടക്കസമയങ്ങളില്‍ എന്‍ഡിഎ...

പുതിയ വാര്‍ത്തകള്‍