Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കേന്ദ്ര മോഹങ്ങള്‍ അവസാനിപ്പിച്ച് അവര്‍ തിരിച്ചെത്തുന്നു; ലക്ഷ്യം നിയമസഭ

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിച്ചത് കേന്ദ്രമന്ത്രി പദം ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍, യുപിഎ സഖ്യത്തിന് അധികാരത്തില്‍ എത്താന്‍ സാധിക്കാതെ വന്നതോടെയാണ് കേരള രാഷ്‌ട്രീയത്തിലേക്ക് മടങ്ങിയെത്താന്‍ കുഞ്ഞാലിക്കുട്ടി ആഗ്രഹം പ്രകടിപ്പിച്ചത്. ദുര്‍ബ്ബലമായ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ഉടനെ ഒരു സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെയാണ് കുഞ്ഞാലിക്കുട്ടിയുടെയും ജോസ് കെ. മാണിയുടെയും പിന്മാറ്റം.

ശ്രീജിത്ത്‌ കെ. സി. by ശ്രീജിത്ത്‌ കെ. സി.
Sep 8, 2020, 07:31 pm IST
in News

പൊന്‍കുന്നം: കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേട്ടം സ്വപ്‌നം കണ്ട്, സ്ഥാനങ്ങള്‍ മോഹിച്ച് സംസ്ഥാന രാഷ്‌ട്രീയം വിട്ട നേതാക്കള്‍ വീണ്ടും തിരികെയെത്തുന്നു. എംപിമാരായ കുഞ്ഞാലിക്കുട്ടിയും ജോസ് കെ. മാണിയുമാണ് സംസ്ഥാന രാഷ്‌ട്രീയത്തിലേക്ക് തിരികെയെത്താന്‍ കച്ചമുറുക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിച്ചത് കേന്ദ്രമന്ത്രി പദം ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍, യുപിഎ സഖ്യത്തിന് അധികാരത്തില്‍ എത്താന്‍ സാധിക്കാതെ വന്നതോടെയാണ് കേരള രാഷ്‌ട്രീയത്തിലേക്ക് മടങ്ങിയെത്താന്‍ കുഞ്ഞാലിക്കുട്ടി ആഗ്രഹം പ്രകടിപ്പിച്ചത്. ദുര്‍ബ്ബലമായ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ഉടനെ ഒരു സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെയാണ് കുഞ്ഞാലിക്കുട്ടിയുടെയും ജോസ് കെ. മാണിയുടെയും പിന്മാറ്റം.  

എംപി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും ആറു മാസം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കുഞ്ഞാലിക്കുട്ടി തിരികെയെത്തുന്നത്. ഈ തിരിച്ചുവരവില്‍  മുസ്ലിം ലീഗിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചുമതലയാണ് ഉന്നതാധികാരസമിതി കുഞ്ഞാലിക്കുട്ടിക്ക് കൈമാറിയത്. ഫലത്തില്‍ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കുഞ്ഞാലിക്കുട്ടിയുടെ കൈകളിലെത്തി.  

യുഡിഎഫിലെ പൊട്ടിത്തെറി നേട്ടമാക്കിയെടുക്കാനാണ് ലീഗ് ലക്ഷ്യമിടുന്നത്. കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം യുഡിഎഫ് വിടുമെന്ന കാര്യം ഏകദേശം ഉറപ്പായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സീറ്റു കുറയുന്ന ഘട്ടം വന്നാല്‍ സമ്മര്‍ദ്ദ ശക്തിയായി നിന്ന് കൂടുതല്‍ സ്ഥാനങ്ങള്‍ ആവശ്യപ്പെടാമെന്നാണ് ലീഗ് കണക്കുകൂട്ടല്‍. വേണ്ടിവന്നാല്‍ താക്കോല്‍ സ്ഥാനം പോലും ലീഗ് ആവശ്യപ്പെട്ടേക്കും. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിലും കൂടുതല്‍ സ്വാധീനം ചെലുത്തും. രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹത്തിനുപോലും തിരിച്ചടി നേരിട്ടേക്കാം. ഉമ്മന്‍ചാണ്ടിയോടാണ് ലീഗിന് കൂടുതല്‍ താത്പര്യം.

കേന്ദ്രമന്ത്രിപദം ലക്ഷ്യമിട്ട് രാജ്യസഭയിലൂടെ എത്തിയ ജോസ് കെ. മാണിയും സംസ്ഥാന രാഷ്‌ട്രീയത്തില്‍ ചുവടുറപ്പിക്കാനുള്ള നീക്കത്തിലാണ്. ഇടതുമുന്നണിയുടെ ഭാഗമായാല്‍ രാജ്യസഭാ സീറ്റ് രാജിവയ്‌ക്കാന്‍ നീക്കമുണ്ട്. തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മാണി സി. കാപ്പന് രാജ്യസഭാ സീറ്റ് നല്‍കിയാല്‍ പാലാ നിയമസഭാ മണ്ഡലത്തില്‍ ജോസ് കെ. മാണിക്ക് മത്സരിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് ജോസ് വിഭാഗം നേതാക്കളുടെ കണക്കുകൂട്ടല്‍. അതിനുള്ള ചര്‍ച്ചകള്‍ ഇടതു മുന്നണിയുമായി നടക്കുന്നുണ്ടെന്നാണ് സൂചന.

Tags: pk kunhalikuttyജോസ് കെ.മാണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

നന്ദി കാണിച്ചവരോട് നന്ദി

Kerala

വെള്ളാപ്പള്ളി നടേശന്റേത് മറുപടി അര്‍ഹിക്കാത്ത പ്രസ്താവനകളെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Kerala

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പ്രസംഗം: പി.എം.എ. സലാമിനെതിരെ പൊലീസില്‍ പരാതി

Kerala

.കേരളത്തിലെ ഏറ്റവും വലിയ അതിദരിദ്രന്‍ സംസ്ഥാന സര്‍ക്കാരാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Kerala

പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമല്ലെന്ന സൂചന നല്‍കി പി കെ കുഞ്ഞാലിക്കുട്ടി

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.