Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കായല്‍ ടൂറിസം മേഖലയില്‍ കണ്ണീരോണം;ആറു മാസത്തോളമായി പൂര്‍ണമായും സ്തംഭനത്തിൽ

ഹൗസ് ബോട്ട് മേഖല സര്‍ക്കാര്‍ വരുമാനത്തില്‍ വലിയ പങ്കാണ് വഹിച്ചിരുന്നത്.

ശിവപ്രസാദ്‌ പി by ശിവപ്രസാദ്‌ പി
Aug 31, 2020, 10:50 am IST
in Kerala
house boat

house boat

ആലപ്പുഴ:  കായല്‍വിനോദ സഞ്ചാര മേഖലയില്‍ കണ്ണീരോണം. സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയിലെ പ്രധാന ആകര്‍ഷണ കേന്ദ്രമായ കായല്‍ ടൂറിസം രംഗം  ആറു മാസത്തോളമായി പൂര്‍ണമായും സ്തംഭനത്തിലാണ്.  ഹൗസ് ബോട്ട് ഉടമകളും തൊഴിലാളികളും ഉള്‍പ്പെടെ ആത്മഹത്യയുടെ വക്കിലാണ്. ആഭ്യന്തര ടൂറിസ്റ്റുകള്‍ ധാരാളമായെത്തുന്ന മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള സീസണ്‍ പൂര്‍ണമായും നഷ്ടപ്പെട്ടു. തൊഴിലാളികള്‍ക്ക് ജീവിക്കാനുള്ള പണം കൊടുക്കാന്‍ പോലും പണമില്ലെന്ന് ഉടകള്‍ പറയുന്നു. പല ഹൗസ് ബോട്ടുകളും മീന്‍ വളര്‍ത്തല്‍ കേന്ദ്രങ്ങളും, പച്ചക്കറി കൃഷിയിടങ്ങളുമായി മാറി കഴിഞ്ഞു.  

സര്‍വീസ് നടത്താതെ വെള്ളത്തില്‍ കെട്ടിയിട്ടിരിക്കുന്ന ഹൗസ് ബോട്ടുകളുടെ അറ്റകുറ്റപണികള്‍ക്കായി  വലിയ തുക മുടക്കേണ്ടി വരുന്നത് ഉടമകള്‍ക്ക് അമിത ഭാരവുമാവുന്നു. ബോട്ടുകളുടെ മേല്‍ക്കൂരയും മറ്റും മാറ്റാതെ പല ബോട്ടുകുളും ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. ചോര്‍ന്നൊലിച്ച് അകത്തെ പ്ലൈവുഡും പെയിന്റിങ്ങും ഉള്‍പ്പെടെ നശിച്ചു. പ്രവര്‍ത്തിക്കാതെ എഞ്ചിനുകള്‍ കേടായി. ബോട്ടിനകത്തെ പലകകള്‍ നശിക്കാന്‍ തുടങ്ങി.  

ആലപ്പുഴ, കുമരകം, കൊല്ലം മേഖലകളിലായി രണ്ടായിരം ഹൗസ് ബോട്ടുകളും ബോട്ടുകളിലും അനുബന്ധ മേഖലകളിലുമായി പതിനയ്യായിരത്തിനടുത്ത് തൊഴിലാളികളുമാണ് ഉള്ളത്. നിപയും 2018ലെ പ്രളയവും എല്ലാം ഹൗസ് ബോട്ട് ടൂറിസത്തിന് വലിയ തിരിച്ചടിയായിരുന്നു. 2018ലെ പ്രളയത്തില്‍ നിന്ന് കരകയറി വന്ന സമയത്തുണ്ടായ രണ്ടാം പ്രളയം വലിയ തോതില്‍ തന്നെ മേഖലയെ ബാധിച്ചു.   കൊറോണ മുഴുവന്‍ സാദ്ധ്യതകളേയും തകര്‍ത്തു.  

നിലവില്‍ ഹൗസ്‌ബോട്ട് ജിവനക്കാര്‍ ഉപജീവനത്തിനായി മറ്റു തൊഴില്‍ മേഖലകളില്‍ ചേക്കേറി കഴിഞ്ഞു. ഉടമകളാകട്ടെ എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ്. ലക്ഷങ്ങള്‍ ബാങ്ക് വായപയെടുത്തും, ഉള്ള സമ്പാദ്യം മുടക്കിയുമാണ് ഭൂരിഭാഗം പേരും ഈ രംഗത്തേക്ക് എത്തിയത്.  

ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് പലരും പിടിച്ചു നില്‍ക്കുന്നത്. എന്നാല്‍ മോറട്ടോറിയം പിന്‍വലിച്ചാലും ഹൗസ്‌ബോട്ട് മേഖലയിലുള്ളവരുടെ കയ്യില്‍ പണം വരണമെങ്കില്‍ ചുരുങ്ങിയത് ഒന്നര വര്‍ഷത്തിലധികം വരും. അതിനാല്‍ മോറട്ടോറിയം നീട്ടി നില്‍കാന്‍ സര്‍ക്കാര്‍ നടപടിയുണ്ടാവണം എന്നതാണ് ബോട്ടുടമകള്‍ പറയുന്നത്. ഹൗസ് ബോട്ട് മേഖല സര്‍ക്കാര്‍ വരുമാനത്തില്‍ വലിയ പങ്കാണ് വഹിച്ചിരുന്നത്. അതെങ്കിലും കണക്കിലെടുത്ത് പ്രത്യേക പാക്കേജ് ഉണ്ടാവണം എന്നതാണ് ഉടമകളുടെ ആവശ്യം.

Tags: ഹൗസ് ബോട്ട്കായൽ ടൂറിസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

house boat
Alappuzha

ഹൗസ്‌ബോട്ടില്‍ നിന്ന് വീണ് സഞ്ചാരി മരിച്ചു

ബിയാസ് നദിയുടെ തീരത്തുള്ള പഞ്ച വക്ത്ര ക്ഷേത്രം (ഇടത്ത്) ബിയാസ് നദി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിയ പഞ്ചവക്ത്ര ക്ഷേത്രം (വലത്ത്)
India

ഹിമാചല്‍പ്രദേശിലെ വെള്ളപ്പൊക്കത്തില്‍ അഞ്ചുമുഖങ്ങളുള്ള ശിവബിംബമുള്ള പഞ്ച വക്ത്ര ക്ഷേത്രം വെള്ളത്തില്‍ മുങ്ങിത്താഴുന്ന വീഡിയോ വൈറല്‍

baot
Alappuzha

വീണ്ടും പരിശോധന; 10 ബോട്ടുകളില്‍ ക്രമക്കേട് കണ്ടെത്തി

Alappuzha

ലൈസന്‍സ് പുതുക്കി നല്‍കുന്നില്ല; ഹൗസ്‌ബോട്ട് മേഖല പ്രതിസന്ധിയിലെന്ന്

Kerala

ആലപ്പുഴ വേമ്പനാട് കായലില്‍ ഹൗസ്‌ബോട്ട് മുങ്ങി; അടിത്തട്ട് ഇളകിയതിനെ തുടര്‍ന്ന് ബോട്ടില്‍ വെള്ളം കയറുകയായിരുന്നു, യാത്രക്കാരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.