ചാത്തപ്പുരം ബാബുവും അവന്റെ ജയശ്രീയും
ആനയെ തളയ്ക്കാനും മെരുക്കാനും മേയ്ക്കാനും പുരുഷനുമാത്രമല്ല സ്ത്രീക്കും കഴിയുമെന്ന് തെളിയിച്ചയാളാണ് കല്‍പ്പാത്തി ചാത്തപ്പുരം ഗ്രാമത്തിലെ നാരായണ അയ്യരുടെ ഇളയ മകള്‍ ജയശ്രീ. ഇവിടെ നടക്കാനെ , നില്‍ക്കാനെ,...
ആനയെ തളയ്ക്കാനും മെരുക്കാനും മേയ്ക്കാനും പുരുഷനുമാത്രമല്ല സ്ത്രീക്കും കഴിയുമെന്ന് തെളിയിച്ചയാളാണ് കല്‍പ്പാത്തി ചാത്തപ്പുരം ഗ്രാമത്തിലെ നാരായണ അയ്യരുടെ ഇളയ മകള്‍ ജയശ്രീ. ഇവിടെ നടക്കാനെ , നില്‍ക്കാനെ,...
അഗളി പഞ്ചായത്തില്‍ മാത്രം 192 പേരാണ് മാനസികനില താളംതെറ്റിയ നിലയിലുള്ളത്. ഷോളയൂരില്‍ 91 പേരും പുതൂരില്‍ 80 പേരുമുണ്ട്. ഇരുള ഗോത്രവിഭാഗത്തിലാണ് കൂടുതല്‍ പേര്‍ മാനസിക വെല്ലവിളി...
പാലക്കാട്: വാളയാര്‍ കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം കേസ് അട്ടിമറിക്കാന്‍. ലക്ഷ്യം സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കല്‍. പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ കണ്ണില്‍ പൊടിയിട്ട് ഇടനിലക്കാരും, സര്‍ക്കാരും. പ്രായപൂര്‍ത്തിയാവാത്ത...
പാലക്കാട്: വാളയാറില്‍ ലൈംഗികപീഡനത്തിന് ഇരയായി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ദളിത് സഹോദരിമാരോട് കൊലയ്ക്ക് തുല്യമായ ക്രൂരത തന്നെയാണ് പിന്നീടും നടന്നതെന്നു വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. കേരളത്തിന്റെ ചരിത്രത്തില്‍...
പാലക്കാട്: വാളയാറില്‍ ദളിത് പെണ്‍കുട്ടികള്‍ ക്രൂരമായ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാന്‍ പാകത്തിനാണ് കുറ്റപത്രം പോലും തയാറാക്കിയതെന്നു വ്യക്തമായി. സിപിഎമ്മിന്റെ...
പാലക്കാട്: വാളയാറില്‍ രണ്ടു ദളിത് പെണ്‍കുട്ടികള്‍ ക്രൂരമായ പീഡനത്തിനിരയായി, ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രതികളെ രക്ഷിക്കാന്‍ നടത്തിയ നീക്കങ്ങളുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു....
ഉത്തരേന്ത്യയില്‍ ദളിത് പീഡനം നടന്നുവെന്നാരോപിച്ച് കേരളത്തില്‍ കോലാഹലം സൃഷ്ടിക്കുന്ന ഇടത് സര്‍ക്കാരും സാംസ്‌ക്കാരിക നായകരും പുരോഗമനവാദികളുമൊന്നും കുമാറിന്റെ മരണം 'അറിഞ്ഞിട്ടില്ല'. പ്രതികരിച്ചിട്ടുമില്ല.
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ശശിയും ഒരു സ്വാശ്രയ കോളേജ് മുതലാളിയും തമ്മിലുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
പാലക്കാട്: സിപിഎം വിഭാഗീതയുടെ കൊടും ചൂട് കാറ്റ് എക്കാലവും വീശിയടിച്ച ദേശമാണ് പാലക്കാട്. ഗ്രൂപ്പു തിരിഞ്ഞുള്ള പോരാട്ടങ്ങള്‍, വ്യക്തിപരമായ താത്പര്യങ്ങളുടെ ഏറ്റുമുട്ടലുകള്‍... അങ്ങിനെ സിപിഎമ്മിലെ ആശയപരവും അല്ലാത്തതുമായ...
പാലക്കാട്: അയ്യപ്പ വിശ്വാസികള്‍ക്കെതിരെ ഇടതുസര്‍ക്കാര്‍ ചെയ്ത അത്യാചാരം കേരള ജനത ഒരിക്കലും മറക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോടിക്കണക്കിന് ജനങ്ങളെ വഞ്ചിച്ച ഇടതുസര്‍ക്കാരിന്റെ അടിത്തറ...