സന്ദീപ്‌ എസ്.

സന്ദീപ്‌ എസ്.

വാക്‌സിന്‍ ക്ഷാമമുണ്ടെന്നത് തെറ്റായ പ്രചാരണം; കേരളത്തില്‍ മാത്രം ബാക്കിയുള്ളത് 8.39 ലക്ഷം ഡോസുകള്‍; 2 കോടി വാക്‌സിനുകളുടെ വിതരണം പുരോഗമിക്കുന്നു

അതേസമയം പല സംസ്ഥാനങ്ങളും വാക്‌സിന്‍ വലിയ തോതില്‍ പാഴാക്കുന്നുണ്ട്. മഹാരാഷ്ട്ര അഞ്ചു ലക്ഷത്തോളം ഡോസ് വാക്‌സിന്‍ പാഴാക്കി.

അംബാനിയുടെ വീടിന് മുന്നിലെ ബോംബും മഹാരാഷ്‌ട്ര രാഷ്‌ട്രീയവും

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മുംബൈ പോലീസില്‍ ഉദ്യോഗസ്ഥരുടെ ക്ഷാമമുണ്ടെന്ന മുംബൈ കമ്മീഷണര്‍ പരംബീര്‍സിങ്ങിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂണിലായിരുന്നു വസെയുടെ പുനര്‍ നിയമനം. തന്ത്രപ്രധാന കേസന്വേഷണ ചുമതലയുള്ള...

നേമത്തെ മത്സരം: ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്‌ക്കും കെ.സിയുടെ കെണി; കോണ്‍ഗ്രസ് സീറ്റു ചര്‍ച്ചയ്‌ക്കിടെ നേതാക്കളുടെ വാക്കേറ്റം

നേമത്ത് ഉമ്മന്‍ചാണ്ടിയെയും വട്ടിയൂര്‍ക്കാവില്‍ രമേശ് ചെന്നിത്തലയെയും മത്സരിപ്പിക്കാനുള്ള മുല്ലപ്പള്ളിയുടെയും കെ.സി. വേണുഗോപാലിന്റെയും നിരന്തര ശ്രമങ്ങളോടായിരുന്നു ഇരു നേതാക്കളുടെയും പ്രതിഷേധം. ആരും കാണാത്ത ഒരു സര്‍വേ റിപ്പോര്‍ട്ടിന്റെ പേരില്‍...

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 10000 കോടിയുടെ കരാര്‍; പ്രതിരോധ മന്ത്രാലയം അന്തിമ പ്രഖ്യാപനം നടത്തും; ആറു മിസൈല്‍ കപ്പലുകള്‍ നിര്‍മിക്കും

1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ കറാച്ചി തുറമുഖം ബോംബിട്ട് തകര്‍ത്തത് ഇന്ത്യന്‍ നേവിയുടെ മിസൈല്‍ ബോട്ടുകളുപയോഗിച്ചായിരുന്നു. ഇതിന്റെ കൂടുതല്‍ നവീകരിച്ച പതിപ്പുകളാണ് മിസൈല്‍ വെസ്സലുകള്‍. കരാര്‍ ലഭിച്ച വിവരം...

ഇഎസ്‌ഐ ബോര്‍ഡ് യോഗം: കേരളത്തില്‍ 25 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി; സിക്ക്‌നെസ്, പ്രസവാനുകൂല്യങ്ങള്‍ക്ക് ഇളവ്

ഇഎസ്‌ഐ സിക്ക്‌നെസ് ആനുകൂല്യം ലഭിക്കുന്നതിന്, വര്‍ഷം 78 ഹാജര്‍ വേണമെന്ന നിബന്ധന കൊവിഡ് പശ്ചാത്തലത്തില്‍ 39 ദിവസമാക്കി കുറയ്ക്കാനും കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാങ്‌വാറിന്റെ അധ്യക്ഷതയില്‍...

ചൈനീസ് സൈന്യം ഫിംഗര്‍ 8ലേക്ക് മടങ്ങി; ചിത്രങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ ആര്‍മി; ഇന്ത്യന്‍ സൈന്യം ഫിംഗര്‍ മൂന്നില്‍ തുടരും

മുഖാമുഖം നിലയുറപ്പിച്ചിരുന്ന ഇരുസൈന്യങ്ങളും പഴയ പോസ്റ്റുകളിലേക്ക് മടങ്ങിത്തുടങ്ങിയെന്നും രാജ്‌നാഥ് സിങ് അറിയിച്ചു. പാങ്‌ഗോങ് തടാകത്തിന്റെ തെക്കും വടക്കും തീരങ്ങളില്‍ നിന്ന് ഇരുസൈന്യവും പിന്മാറിത്തുടങ്ങി. ഫിംഗര്‍ എട്ടിലേക്ക് ചൈനീസ്...

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്‌ക്കും എസ്.പി. ബാലസുബ്രഹ്മണത്തിനും പത്മവിഭൂഷണ്‍; ചിത്രയ്‌ക്ക് പത്മഭൂഷന്‍; കൈതപ്രത്തിന് പത്മശ്രീ

മലയാളത്തിന്റെ വാനംപാടി ഗായിക കെ.എസ്. ചിത്ര പത്മഭൂഷന്‍ പുരസ്‌കാരത്തിന് അര്‍ഹയായി. തരുണ്‍ ഗോഗോയ്, രാംവിലാസ് പസ്വാന്‍, കേശുഭായി പട്ടേല്‍ തുടങ്ങിയവര്‍ക്കും പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

പതിനൊന്നാം ചര്‍ച്ചയിലും വിലപേശലുമായി കര്‍ഷക സംഘടനകള്‍; നിയമം പിന്‍വലിക്കില്ല; ഇനി സമരത്തോട് വിട്ടുവീഴ്ചയില്ല; നയം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

സമരം അനന്തമായി നീളണമെന്ന് ആഗ്രഹിക്കുന്ന ശക്തികളുണ്ടെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ സമവായമുണ്ടാവരുത് എന്നാഗ്രഹിക്കുന്നത് അവരാണ്. ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കര്‍ഷക സംഘടനകളുടെ ലക്ഷ്യം കര്‍ഷക...

കൊറോണക്കെതിരെ ഭാരതത്തിന്റെ അന്തിമപോരാട്ടം; മൂന്നു ലക്ഷം പേര്‍ക്ക് ഇന്ന് വാക്‌സിന്‍ കുത്തിവയ്‌പ്പ്; പ്രധാനമന്ത്രി തുടക്കം കുറിക്കും; തല ഉയര്‍ത്തി ഇന്ത്യ

ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് മുന്നണി പോരാളികളുമടക്കമുള്ള മൂന്നു കോടി പേര്‍ക്ക് വാക്‌സിനുകള്‍ സൗജന്യമായി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിനായി രാജ്യമെങ്ങും 3,006 കൊവിഡ് വാക്‌സിനേഷന്‍...

സഭാ തര്‍ക്കത്തില്‍ നിര്‍ണായക നീക്കങ്ങള്‍; പ്രധാനമന്ത്രിയുമായി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ കൂടിക്കാഴ്ച ഇന്ന്

നാളെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് യാക്കോബായ വിഭാഗത്തെയും പ്രധാനമന്ത്രി കാണും. മിസോറാം ഗവര്‍ണറും മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായ അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

പിഎം കിസാന്‍ പദ്ധതി അടുത്ത ഗഡു 25ന്; പതിനെണ്ണായിരം കോടി പ്രധാനമന്ത്രി കൈമാറും

ക്രിസ്മസ് ദിനത്തില്‍ 18,000 കോടി രൂപയാണ് ഒറ്റ ക്ലിക്കില്‍ പ്രധാനമന്ത്രി കര്‍ഷകരുടെ അക്കൗണ്ടുകളില്‍ എത്തിക്കുന്നത്. 2019ന്റെ ആദ്യ പാദത്തില്‍ ആരംഭിച്ച പിഎം കിസാന്‍ പദ്ധതി വഴി ഇതുവരെ...

ബോഡോ ലാന്‍ഡിലും എന്‍ഡിഎ; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വികസനത്തിന്റെ പാതയില്‍

വികസനമെത്തിനോക്കാത്ത ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ദേശീയപാതകളും ഗ്രാമീണ റോഡുകളും നിര്‍മ്മിച്ച് വികസനത്തിന്റെ ആദ്യ ദൃശ്യങ്ങളെത്തിച്ചത് അടല്‍ ബിഹാരി വാജ്പേയിയുടെ സര്‍ക്കാരാണ്. സംഘര്‍ഷങ്ങളില്ലാതായ വടക്കു കിഴക്കന്‍ മണ്ണ്...

കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ച ഒമ്പതിന് തുടരും; സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മണ്ഡികളെ ബാധിക്കുന്നതല്ല. എപിഎംസി മണ്ഡികളെ ശക്തിപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സജ്ജമാണ്. മിനിമം താങ്ങുവിലയെ പുതിയ...

120 കോടിയുടെ തെളിവുകള്‍ തേടി; റെയ്ഡ് 26 കേന്ദ്രങ്ങളില്‍

പോപ്പുലര്‍ ഫ്രണ്ടിന്റെ 73 ബാങ്ക് അക്കൗണ്ടുകളിലേക്ക് 120.50 കോടി രൂപയാണ് എത്തിയതെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. പിഎഫ്‌ഐയുടെ 27 അക്കൗണ്ടുകളിലും പിഎഫ്‌ഐയുടെ കീഴിലുള്ള റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ...

തൃണമൂലില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു; കൂടുതല്‍ മന്ത്രിമാര്‍ രാജിക്ക്

കഴിഞ്ഞ ദിവസം രാജിവച്ച ഗതാഗത മന്ത്രി സുവേന്ദു അധികാരി മന്ത്രിസ്ഥാനത്തിന് പുറമേ ഹൂഗ്ലി റിവര്‍ ബ്രിഡ്ജ് കമ്മീഷന്‍ ചെയര്‍മാന്‍, ഹാല്‍ഡിയ ഡവലപ്മെന്റ് അതോറിറ്റി ചെയര്‍മാന്‍ എന്നീ പദവികളും...

സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയത് അനുചിതം: തോമസ് ഐസക്കിനെതിരെ വിമര്‍ശനവുമായി ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി

സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്ന സമയത്ത് ഇക്കാര്യത്തിലെ സര്‍ക്കാര്‍ വാദങ്ങള്‍ പറയാന്‍ അവസരമുണ്ട്. എന്നാല്‍ അത്തരത്തിലൊരു ചട്ടമുണ്ടെന്ന ധാരണയില്ലായ്മയാവാം ഈ സാഹചര്യത്തിലേക്ക് ധനമന്ത്രിയെ നയിച്ചിട്ടുണ്ടാവുക.

തെറ്റുകാര്‍ ശിവശങ്കറും ബിനീഷും മാത്രമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി; ‘പിണറായിയും കോടിയേരിയും നല്ലവര്‍’

രാജ്യത്തെ അവശേഷിക്കുന്ന 'കമ്യൂണിസ്റ്റ് തുരുത്ത്' വിട്ടുകളയാതിരിക്കാന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണെന്ന് വ്യക്തമാക്കുന്നതാണ് സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. കേന്ദ്ര കമ്മിറ്റിയില്‍ ഒരാള്‍ പോലും പിണറായിക്കോ കോടിയേരിക്കോ എതിരായി ശബ്ദിച്ചില്ല....

“ചുറ്റിക അരിവാള്‍ കൈപ്പത്തി”; കോണ്‍ഗ്രസിനോട് കൂട്ടുകൂടാം; പിബിയില്‍ അനുകൂല നിലപാട് കൈക്കൊണ്ട് കേരളാ സിപിഎം

ബംഗാളിലെ മൂന്നര പതിറ്റാണ്ട് നീണ്ട ഭരണം നഷ്ടമായതിന് ശേഷം രാഷ്ട്രീയമായി ഏറെ തകര്‍ന്ന സിപിഎമ്മിന് പിടിച്ചു നില്‍ക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള മിക്ക രാഷ്ട്രീയ പാര്‍ട്ടികളുമായും കൂട്ടുകൂടേണ്ട സ്ഥിതിവിശേഷമാണ്.

സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ഉന്നതബന്ധം: കേന്ദ്രം

സ്വര്‍ണക്കടത്ത് കേസിലെ ഒരു പ്രതി ഉന്നത സ്വാധീനമുള്ളയാളാണെന്ന് കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. പ്രതികളുടെ ഉന്നത സ്വാധീനം അന്വേഷണത്തെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു

കോണ്‍ഗ്രസിലെ വിമതപ്പടയൊരുക്കം; നേതാക്കള്‍ രംഗത്തു വന്നത് കെ സി. വേണുഗോപാല്‍ ഇടക്കാല പ്രസിഡന്റാകാതിരിക്കാന്‍

സോണിയക്ക് പകരം ഇടക്കാല അധ്യക്ഷനായി തീരുമാനിച്ച നേതാവിന് പ്രാപ്തിയില്ലെന്നും സംഘടനയെ ഒരുമിച്ചു കൊണ്ടുപോകാന്‍ ആ നേതാവിന് സാധിക്കില്ലെന്നും ഗുലാം നബി ആസാദ് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍...

പൈതൃകം വീണ്ടെടുക്കുന്നു; മോദി സര്‍ക്കാരിന്റെ പദ്ധതിയില്‍ ചെങ്കോട്ട മുഖംമിനുക്കി; ഒരുക്കിയത് ലോക നിലവാരത്തിലുള്ള സംവിധാനങ്ങള്‍; പിന്നില്‍ മലയാളി

ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത തരത്തിലുള്ള അത്യന്താധുനിക സാങ്കേതിക വിദ്യയും പ്രശസ്ത കലാകാരന്മാരുടെ കഴിവുകളും സമന്വയിപ്പിച്ചാണ് ഈ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ തയാറാക്കിയിരിക്കുന്നത്.

ഇതിഹാസ വിജയ മുഹൂര്‍ത്തം നാളെ; രാമമന്ത്രം മുഴങ്ങുന്നു, പൂജകള്‍ തുടരുന്നു; 135 സന്യാസി ശ്രേഷ്ഠരുടെ സാന്നിധ്യം

രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് 40 കിലോ വെള്ളിയില്‍ തീര്‍ത്ത ഇഷ്ടിക ഭൂമിപൂജാവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമജന്മഭൂമിയില്‍ സ്ഥാപിക്കും.

ഫ്രാന്‍സിലെ മെറിഗ്‌നാക്കില്‍ നിന്ന് ഇന്ത്യയിലേക്കു പറക്കുന്നതിന് തയാറെടുക്കുന്ന റഫാല്‍ യുദ്ധവിമാനം

ശത്രുസംഹാരത്തിന് റഫാലുകള്‍ വരുന്നു; അഞ്ചു യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നു പുറപ്പെട്ടു

ഫ്രാന്‍സിലെ മെറിഗ്‌നാക്കിലെ ദസ്സോ ഏവിയേഷന്‍ ഫെസിലിറ്റിയില്‍ നിന്ന് അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്നലെ ഇന്ത്യയിലേക്ക് പുറപ്പെട്ടു. പൂര്‍ണ യുദ്ധസജ്ജമായെത്തുന്ന റഫാല്‍ യുദ്ധവിമാനങ്ങളെ അടുത്ത മാസം പകുതിയോടെ ചൈനീസ്...

ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യന്‍ മണ്ണ് കൈയടക്കാനാവില്ല: രാജ്‌നാഥ് സിങ്

റഷ്യന്‍ നിര്‍മ്മിത ടി90 ടാങ്കുകളും ബിഎംപി ഇന്‍ഫന്ററി കോമ്പാറ്റ് വാഹനങ്ങളും യുദ്ധവിമാനങ്ങളും അണിനിരന്ന സൈനികാഭ്യാസം മേഖലയിലെ ഇന്ത്യന്‍ തയ്യാറെടുപ്പുകള്‍ വ്യക്തമാക്കി. അതിര്‍ത്തിയിലെ സൈനിക യൂണിറ്റുകളിലേക്ക് പുതുതായി എത്തിച്ച...

സ്വര്‍ണമെത്തിയത് നൂറുഷ ത്വരീഖത്തിന്; ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം ഉപയോഗിച്ചു; കസ്റ്റംസ് റിപ്പോര്‍ട്ട് നിര്‍ണായകമായി

നൂറുഷ ത്വരീഖത്തിന് പണം കൈമാറണമെന്ന കുറിപ്പ് സ്വര്‍ണത്തിനൊപ്പം ലഭിച്ചിട്ടുണ്ടെന്ന് ബാഗേജ് തുറന്ന അന്നുതന്നെ കസ്റ്റംസ് കേന്ദ്രസര്‍ക്കാരിന് അടിയന്തര റിപ്പോര്‍ട്ട് നല്‍കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അടക്കമുള്ളവര്‍ വിഷയത്തില്‍...

അമിത് ഷാ ഇടപെട്ടു; എന്‍ഐഎ വരും; മുഖ്യമന്ത്രിയുടെ ഓഫീസ് എന്‍ഐഎ അന്വേഷണം നേരിടുന്നത് ഇതാദ്യം

പിണറായി സര്‍ക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടിയാണിത്. പ്രധാനമന്ത്രിയുടെ ഓഫീസും ദേശീയ സുരക്ഷാ ഉപദേഷ്ടാവും നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന സുപ്രധാന കേസായി തിരുവനന്തപുരത്തെ സ്വര്‍ണക്കള്ളക്കടത്ത്.

എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം പ്രകാരം കേരളത്തിലെ എംഎസ്എംഇകള്‍ക്ക് അനുവദിച്ചത് 2,088 കോടി

കേരളത്തില്‍ 94,158 സംരംഭങ്ങള്‍ക്ക് വിവിധ ബാങ്കുകള്‍ വായ്പ അനുവദിച്ചു. കേരളത്തില്‍ 48,678 സംരംഭങ്ങള്‍ക്ക് 1,372.24 കോടി രൂപ ഇതിനോടകം കൈമാറിക്കഴിഞ്ഞു. സംസ്ഥാനത്തെ ആയിരക്കണക്കിന് ചെറുകിട ബിസിനസുകാര്‍ക്ക് സഹായകരമാണ്...

മൃതദേഹത്തിനോടു പോലും ആദരവ് പാലിക്കാതെ ചൈനീസ് പട്ടാളം; ക്രൂരമായ ആസൂത്രിത ആക്രമണത്തിനു ശേഷം സൈനികരുടെ ശരീരങ്ങള്‍ വികൃതമാക്കന്‍ ശ്രമം

ഗല്‍വാന്‍ നദിയില്‍ നിന്ന് കണ്ടെടുത്ത സൈനികരുടെ മൃതദേഹ പരിശോധനയിലാണ് ചൈനീസ് സൈന്യത്തിന്റെ പ്രാകൃത നടപടി തിരിച്ചറിഞ്ഞത്. ചൈനീസ് സൈനികരില്‍ നിന്ന് പിടിച്ചെടുത്ത മാരകായുധങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പുതിയ വാര്‍ത്തകള്‍