Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിഎം കിസാന്‍ പദ്ധതി അടുത്ത ഗഡു 25ന്; പതിനെണ്ണായിരം കോടി പ്രധാനമന്ത്രി കൈമാറും

ക്രിസ്മസ് ദിനത്തില്‍ 18,000 കോടി രൂപയാണ് ഒറ്റ ക്ലിക്കില്‍ പ്രധാനമന്ത്രി കര്‍ഷകരുടെ അക്കൗണ്ടുകളില്‍ എത്തിക്കുന്നത്. 2019ന്റെ ആദ്യ പാദത്തില്‍ ആരംഭിച്ച പിഎം കിസാന്‍ പദ്ധതി വഴി ഇതുവരെ അഞ്ചു തവണയായി പതിനായിരം രൂപ രാജ്യത്തെ ഓരോ കര്‍ഷകനും ലഭിച്ചിട്ടുണ്ട്. നാലു മാസം കൂടുമ്പോള്‍ 2000 രൂപ വീതം കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കുന്ന പദ്ധതി 2019 ഫെബ്രുവരി 24നാണ് പ്രധാനമന്ത്രി ആരംഭിച്ചത്.

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Dec 22, 2020, 10:24 am IST
inKerala

ന്യൂദല്‍ഹി: പഞ്ചാബ് കര്‍ഷകര്‍ കാര്‍ഷിക ബില്ലിനെതിരെ സമര രംഗത്ത് തുടരുമ്പോഴും ഒന്നാം മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ പിഎം കിസാന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ വിജയകരമായി മുന്നോട്ട്. പിഎം കിസാന്‍ പദ്ധതിയുടെ അടുത്ത ഗഡു ക്രിസ്മസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്ക് കൈമാറും. എട്ടു കോടി കര്‍ഷകര്‍ക്കാണ് രണ്ടായിരം രൂപ വീതം നേരിട്ട് ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കുന്നത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25ന് രാജ്യത്തെ കര്‍ഷക സമൂഹവുമായി പ്രധാനമന്ത്രി നടത്തുന്ന വെര്‍ച്വല്‍ സൗഹൃദ സംഭാഷണ പരിപാടിയിലാണ് തുക കൈമാറുകയെന്ന് കേന്ദ്ര കൃഷി മന്ത്രാലയം അറിയിച്ചു.

ക്രിസ്മസ് ദിനത്തില്‍ 18,000 കോടി രൂപയാണ് ഒറ്റ ക്ലിക്കില്‍ പ്രധാനമന്ത്രി കര്‍ഷകരുടെ അക്കൗണ്ടുകളില്‍ എത്തിക്കുന്നത്. 2019ന്റെ ആദ്യ പാദത്തില്‍ ആരംഭിച്ച പിഎം കിസാന്‍ പദ്ധതി വഴി ഇതുവരെ അഞ്ചു തവണയായി പതിനായിരം രൂപ രാജ്യത്തെ ഓരോ കര്‍ഷകനും ലഭിച്ചിട്ടുണ്ട്. നാലു മാസം കൂടുമ്പോള്‍ 2000 രൂപ വീതം കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കുന്ന പദ്ധതി 2019 ഫെബ്രുവരി 24നാണ് പ്രധാനമന്ത്രി ആരംഭിച്ചത്.

കര്‍ഷകരുമായി ഡിസംബര്‍ 25ന് പ്രധാനമന്ത്രി നടത്തുന്ന സൗഹൃദ ചര്‍ച്ചയില്‍ രാജ്യത്തെ കാര്‍ഷിക മേഖലയിലെ സാഹചര്യങ്ങള്‍ മോദി കര്‍ഷകരില്‍ നിന്ന് നേരിട്ട് ചോദിച്ചറിയും. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക ബില്ലുകളെപ്പറ്റിയുള്ള കര്‍ഷക സമൂഹത്തിന്റെ പ്രതികരണവും മോദി തേടും. കര്‍ഷക സമൂഹത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കോടിക്കണക്കിന് രൂപയുടെ പദ്ധതികളും മറ്റും വിശദീകരിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ കര്‍ഷകര്‍ക്ക് കത്തുകള്‍ അയച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ കത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്‌ക്കുകയും ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

പുതിയ വാര്‍ത്തകള്‍

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.