മത്സ്യബന്ധന ബോട്ടുകള്‍ എല്‍എന്‍ജിയിലാക്കുന്നു; തുടക്കം കൊച്ചിയില്‍
മട്ടാഞ്ചേരി: മത്സ്യബന്ധന ബോട്ടുകളുടെ ഇന്ധനം എല്‍എന്‍ജി (ദ്രവീകൃത പ്രകൃതി വാതകം) ആക്കുന്നു. 2021ല്‍ എല്‍എന്‍ജി മത്സ്യബന്ധന ബോട്ടുകള്‍ കടലിലിറക്കാനാണ് ലക്ഷ്യം. കേന്ദ്രസര്‍ക്കാരും കേരള ഡെവലപ്‌മെന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക്കും...






















