കപ്പല്‍ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി; ബംഗാള്‍ സ്വദേശി അലിഫ് ഇസ്ലാമി മറയൂരില്‍ നിന്ന് പിടിയില്‍
മട്ടാഞ്ചേരി: നാവികസേനയുടെ കപ്പല്‍ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയ കേസിലെ നാലാം പ്രതിയെ ഇടുക്കിയില്‍ നിന്ന് കര്‍ണ്ണാടക പോലീസ് പിടികൂടി. ബംഗാള്‍ സ്വദേശി അലിഫ് ഇസ്ലാമി(21) നെയാണ്...





















