ചരിത്രത്തിനൊപ്പം മധു
1930 ഒക്ടോബര്‍ 23നാണ് മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രം തിരുവനന്തപുരത്ത് ക്യാപിറ്റോള്‍ തീയറ്ററില്‍ റിലീസാകുന്നത്. ജെ.സി.ഡാനിയേല്‍ സംവിധാനം ചെയ്ത വിഗതകുമാരന്. അതിനും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്, മലയാളത്തിന്റെ വെള്ളിത്തിരയില്‍...