വാരഫലം
ജനുവരി 23 മുതല്‍ 29 വരെ
ജനുവരി 23 മുതല്‍ 29 വരെ
ജനുവരി 16 മുതല്‍ 22 വരെ
ജനുവരി 9 മുതല്‍ 15 വരെ
ജനുവരി 2 മുതല്‍ 8 വരെ
ഡിസംബര്‍ 26 മുതല്‍ - ജനുവരി 2 വരെ
വാരഫലം- ഡിസംബര്‍ 19 മുതല്‍ 25 വരെ
ഡിസംബര്‍ 12 മുതല്‍ 18 വരെ
സമൂഹത്തില്‍ ഉന്നതരുമായി സൗഹൃദത്തിലേര്‍പ്പെടുവാന്‍ അവസരമുണ്ടാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസുഖവും ഉണ്ടാകും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.
നവംബര്‍ 28 മുതല്‍ ഡിസംബര്‍ 4 വരെ
വിശ്വാസവഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം. ശ്രമിച്ചുവരുന്ന വിവാഹത്തിന് തീരുമാനമാകും. ഉദ്ദിഷ്ട കാര്യങ്ങള്‍ അത്യധ്വാനത്താല്‍ സാധ്യമാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും.
വാരഫലം- ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 6 വരെ
വിജ്ഞാനം ആര്‍ജ്ജിക്കുവാനും പകര്‍ന്നുകൊടുക്കുവാനുമിടവരും. അദൃശ്യമായ ഈശ്വരസാന്നിധ്യത്താല്‍ ആശ്ചര്യം അനുഭവപ്പെടും. സ്വന്തം ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് അബദ്ധമാകും.
അനുകൂല സാഹചര്യങ്ങളും ഉന്നതിയും ലഭ്യമാവും. ഒരു ഉത്തമ സുഹൃത്തിന്റെ സഹായം ലഭ്യമാവും. ഭാഗ്യപരീക്ഷണങ്ങളില്‍ വിജയിക്കും.
സപ്തംബര്‍ 19 മുതല്‍ 25 വരെ
സമാന ചിന്താഗതിയുള്ളവരുമായി പരിചയപ്പെടുവാന്‍ അവസരം വന്നുചേരും. പദ്ധതി സമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തി കൈവരിക്കും. പുതിയ കരാര്‍ ജോലികള്‍ ഏറ്റെടുക്കും.
ആഗസ്ത് 8 മുതല്‍ 14 വരെ
വാരഫലം- ആഗസ്റ്റ് 1 മുതല്‍ 7 വരെ
ജൂലൈ 11 മുതല്‍ 17 വരെ
ജൂണ്‍ 27 മുതല്‍ ജൂലൈ 4 വരെ
ജൂണ്‍ 13 മുതല്‍ 19 വരെ
ചിരകാലമായി മനസ്സില്‍ സൂക്ഷിച്ച ആഗ്രഹങ്ങള്‍ സഫലീകൃതമാവും. അനുയോജ്യമായ മേഖലകളില്‍ ധനവിനിയോഗം ചെയ്യും. ബന്ധുജനങ്ങളുമായി അഭിപ്രായ ഭിന്നതകള്‍ക്ക് അവസരമുണ്ട്.
ആരോഗ്യം തൃപ്തികരമായിരിക്കും. കാര്യസാധ്യത്തിന് കാലതാമസം നേരിടും. ആശയവിനിമയങ്ങളില്‍ അപാകതയുണ്ടാകാതെ സൂക്ഷിക്കണം. പുതിയ കരാര്‍ ജോലിയില്‍ ഒപ്പുവയ്ക്കും. ദാമ്പത്യ ഐക്യമുണ്ടാകും.
മെയ് 2 മുതല്‍ 8 വരെ
ഉന്നതിക്കായുള്ള പരിശ്രമങ്ങള്‍ സഫലീകൃതമാകും. നേതൃമാറ്റമോ സ്ഥാനലബ്ധതയോ കരഗതമാവും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കും.
ഏപ്രില്‍ 18 മുതല്‍ 24 വരെ
ഔദ്യോഗിക രംഗത്ത് വ്യവഹാര ബാധ്യതകള്‍ വന്നുചേരും. ഔഷധം, കൃഷി, നാല്ക്കാലികള് എന്നിവയില്‍നിന്നും ഉയര്‍ന്ന വരുമാന മാര്‍ഗം കണ്ടെത്തും. ജീവിത ദുഃഖങ്ങള്‍ക്ക് ശമനമുണ്ടാവും.
മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 3 വരെ
കുടുംബബന്ധങ്ങള്‍ക്കു പ്രാധാന്യം നല്കുന്ന മക്കളുടെ സമീപനത്തില്‍ ആശ്വാസം തോന്നും. ഏറ്റെടുത്ത ദൗത്യം നിര്‍വഹിക്കാന്‍ അഹോരാത്രം പ്രയ്തിനിക്കും. മുന്‍കോപം നിയന്ത്രിക്കണം.
മാര്‍ച്ച് 7 മുതല്‍ 13 വരെ
ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 6 വരെ
ഫെബ്രുവരി 21 മുതല്‍ 27 വരെ
ഫെബ്രുവരി 7 മുതല്‍ 13 വരെ
ജനു. 31 മുതല്‍ ഫെബ്രു. 6 വരെ
ജനുവരി 24 മുതല്‍ 30 വരെ
ജനുവരി 10 മുതല്‍ 16 വരെ
അബ്കാരി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതിസന്ധികള്‍ വന്നുചേരും. കൂട്ടുകച്ചവടത്തില്‍ നഷ്ടസാധ്യതയുണ്ട്. ഉത്തമയായ ജീവിത പങ്കാളിയെ കണ്ടെത്തും.
വാരഫലം - ഡിസംബര്‍ 27 മുതല്‍ ജനുവരി 2 വരെ
വാരഫലം ഡിസംബര്‍ 20 മുതല്‍ 26 വരെ
ജീവിത പ്രതിസന്ധികളെ അതിജീവിക്കുവാന്‍ ഈശ്വരീയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും. നൂതനമായ കര്‍മ്മമാര്‍ഗങ്ങളെ അവലംബിക്കും. വിവാദ വിഷയങ്ങളില്‍നിന്നും മാറിനില്‍ക്കും.
ഡിസംബര്‍ 6 മുതല്‍ 12 വരെ)
നവംബര്‍ 22 മുതല്‍ 28 വരെ
വാരഫലം- നവംബര്‍ 15 മുതല്‍ 21 വരെ
നവംബര്‍ 1 മുതല്‍ 7 വരെ
ഒക്ടോബര്‍ 18 മുതല്‍ 24 വരെ
ഒക്ടോബര്‍ 11 മുതല്‍ 17 വരെ
സെപ്തംബര്‍ 20 മുതല്‍ 26 വരെ
സെപ്തംബര്‍ 13 മുതല്‍ 19 വരെ
സെപ്തംബര്‍ 6 മുതല്‍ 12 വരെ
ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 5 വരെ
ആഗസ്റ്റ് 23 മുതല്‍ 29 വരെ