മാങ്കാവ് ഭഗവതിയെ പൂജിച്ച് മാളികപ്പുറത്തേക്ക്…
പന്തീരാങ്കാവ്: കോഴിക്കോട്ട് മാങ്കാവ് തൃശാല ഭഗവതിയുടെ തിരുനടയില്‍ നിന്നാണ് പന്തീരാങ്കാവ് കൈമ്പാലം തിരുമംഗലം വാസുദേവന്‍ നമ്പൂതിരി മാളികപ്പുറത്തേക്ക് പോകുന്നത്. ഒക്‌ടോബറിലാണ് മാങ്കാവ് ഭഗവതിയുടെ മേല്‍ശാന്തിയായത്. 2012 മുതല്‍...











