Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മാങ്കാവ് ഭഗവതിയെ പൂജിച്ച് മാളികപ്പുറത്തേക്ക്…

പ്രശാന്ത് പന്തീരാങ്കാവ്byപ്രശാന്ത് പന്തീരാങ്കാവ്
Oct 18, 2024, 11:01 am IST
inKerala
മാളികപുറം നിയുക്ത മേല്‍ശാന്തി തിരുമംഗലം ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിക്ക് ഭാര്യ ശ്രീവിദ്യ മധുരം നല്കി സന്തോഷം പങ്കുവയ്ക്കുന്നു. മാളികപ്പുറം മുന്‍ മേല്‍ശാന്തി ശംഭു നമ്പൂതിരി സമീപം

മാളികപുറം നിയുക്ത മേല്‍ശാന്തി തിരുമംഗലം ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിക്ക് ഭാര്യ ശ്രീവിദ്യ മധുരം നല്കി സന്തോഷം പങ്കുവയ്ക്കുന്നു. മാളികപ്പുറം മുന്‍ മേല്‍ശാന്തി ശംഭു നമ്പൂതിരി സമീപം

പന്തീരാങ്കാവ്: കോഴിക്കോട്ട് മാങ്കാവ് തൃശാല ഭഗവതിയുടെ തിരുനടയില്‍ നിന്നാണ് പന്തീരാങ്കാവ് കൈമ്പാലം തിരുമംഗലം വാസുദേവന്‍ നമ്പൂതിരി മാളികപ്പുറത്തേക്ക് പോകുന്നത്. ഒക്‌ടോബറിലാണ് മാങ്കാവ് ഭഗവതിയുടെ മേല്‍ശാന്തിയായത്.

2012 മുതല്‍ ശബരിമലയിലേക്ക് അപേക്ഷ നല്കുന്നുണ്ട്. പന്തീരാങ്കാവ് വിഷ്ണു ക്ഷേത്രത്തില്‍ 15 വര്‍ഷവും തറവാട്ടു ക്ഷേത്രമായ പാലകുറുംബ ഭഗവതി ക്ഷേത്രത്തില്‍ അഞ്ചുവര്‍ഷവും ശാന്തി ചെയ്ത അനുഭവമുള്ള വാസുദേവന്‍ നമ്പൂതിരി പാരമ്പര്യമായി താന്ത്രിക കര്‍മങ്ങളും ചെയ്തുവരുന്നു.

2012 മുതല്‍ അപേക്ഷകള്‍ നല്കുന്നുണ്ടെങ്കിലും അവസാന ലിസ്റ്റില്‍ എത്തുന്നത് ആദ്യമാണെന്നും നിയോഗത്തില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഭക്തര്‍ക്കെല്ലാം ശബരിമല ദര്‍ശനം നടത്താന്‍ കഴിയട്ടെ എന്നാണ് പ്രാര്‍ത്ഥനയെന്നും അദ്ദേഹം തുടര്‍ന്നു.

മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുത്ത വാര്‍ത്ത എത്തിയതോടെ തിരുമംഗലം വീട്ടില്‍ ആശംസകളുമായി ആളുകളുടെ തിരക്കാണ്. പരേതരായ നാരായണന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മൂത്ത മകനാണ് വാസുദേവന്‍ നമ്പൂതിരി.

ശ്രീവിദ്യയാണ് ഭാര്യ. ജയദേവ്, ദേവാനന്ദ് എന്നിവര്‍ മക്കളാണ്.

Tags: Mankav BhagawatiMalikpuramPanthirankav Kaimbalam Thirumangalam Vasudevan Namboothiriപന്തീരാങ്കാവ് കൈമ്പാലം തിരുമംഗലം വാസുദേവന്‍ നമ്പൂതിരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.