പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും
1. ഹിരണ്യഗര്‍ഭന്‍: ആദിമമായ ജ്യോതിര്‍മയ ചൈതന്യം. സൃഷ്ടിക്ക് മുമ്പ് ഇരുട്ട് (തമസ്സ്) മാത്രമായിരുന്നു നിലനിന്നിരുന്നത്. അതില്‍ നിന്ന് ആദ്യമായി ഉയര്‍ന്നുവന്ന പ്രകാശമാനമായ സൃഷ്ടിബീജമാണ് ഹിരണ്യഗര്‍ഭന്‍. ഋഗ്വേദത്തിലെ 'ഹിരണ്യഗര്‍ഭ...







































