മേല്‍ത്തട്ടിലുള്ളവര്‍ ഉപദ്രവിച്ചിട്ടേയുള്ളൂ; ഇന്നും അതു തുടരുന്നു; പക്ഷേ, ജനങ്ങള്‍ ഒരിക്കലും നോവിച്ചിട്ടില്ല; പയ്യോളി എക്‌സ്പ്രസ് ജീവിതം പറയുന്നു
വലിയ ദേശീയ പതാകയുമേന്തി മറ്റോരു താരം മാര്‍ച്ച് ചെയ്യുമ്പോള്‍ അനൗണ്‍സര്‍ വിളിച്ചുപറഞ്ഞത് ഇന്ത്യന്‍ ടീമിനെ ലീഡ് ചെയ്ത് പി.ടി. ഉഷ പോകുന്നുവെന്നായിരുന്നു'.