ഭീകരരുടെ ഒളിത്താവളത്തില്‍ നിന്ന് ആത്മീയ അനുഭവത്തിലേയ്‌ക്ക് : ഹസ്രത്ബാല്‍ പള്ളിയുടെ സംയോജിത വികസന പദ്ധതി നരേന്ദ്രമോദി നിര്‍വഹിക്കുമ്പോള്‍
ജമ്മു കാശ്മീരിലെ 'ഹസ്രത്ബാല്‍ പള്ളിയുടെ സംയോജിത വികസനം' പദ്ധതി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമ്പോള്‍ അത് മാറിയ കാശ്മീരിന്റെ ഏറ്റവും മികച്ച ഉദാഹരണമാകും. ഭീകരരുടെ ഒളിത്താവളം...








































