Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഇന്ന് എം.എ കൃഷ്ണന്റെ 95-ാം ജന്മദിനം; ദിശ തെറ്റി സഞ്ചരിക്കുന്ന സാംസ്‌കാരിക ബോധത്തെ നേര്‍വഴിക്കു നയിച്ച പ്രചാരകൻ

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Feb 13, 2024, 01:14 pm IST
inArticle

കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തില്‍ ആര്‍എസ്എസിനെ അടയാളപ്പെടുത്തുന്നതില്‍ പ്രമുഖ പങ്കുവഹിച്ച പ്രചാരകന്‍, എം.എ.സാര്‍ എന്നറിയപ്പെടുന്ന മാനനീയ എം.എ.കൃഷ്ണന്റെ ജന്മദിനമാണ് മകരത്തിലെ ഉത്രട്ടാതി. ദിശ തെറ്റി സഞ്ചരിക്കുന്ന സാംസ്‌കാരിക ബോധത്തെ നേര്‍വഴിക്കു നയിക്കാനുള്ള ശ്രമങ്ങള്‍ സംഘപ്രവര്‍ത്തനത്തിലൂടെ നടത്തിയ എം.എ സാറിന്റെ 95-ാം പിറന്നാള്‍ ദിനമാണ് ഫെബ്രുവരി 13.

ബാലമനസ്സുകളെ ഭാരതീയത്തനിമയില്‍നിന്ന് അടര്‍ത്തിയെടുത്ത് സാംസ്‌കാരികമായും മതപരമായും അന്യവല്‍ക്കരിക്കാനുള്ള നിഗൂഢ ശ്രമങ്ങള്‍ ദശകങ്ങളായി കേരളത്തിലുടനീളം നടന്നുവന്നു. അതിനെതിരെ ബാലഗോകുലം എന്ന പ്രസ്ഥാനത്തിലൂടെ പ്രതിരോധം സൃഷ്ടിച്ച വ്യക്തിയാണ് മാനനീയ എം.എ സാര്‍. ഭാരതീയ സാംസ്‌കാരിക പൈതൃകത്തെ സംരക്ഷിക്കാനും സമ്പുഷ്ടമാക്കാനും പ്രതിജ്ഞാബദ്ധതയുള്ള സാംസ്‌കാരിക സംഘടന ‘തപസ്യ’യുടെ പ്രേരണയും എം.എ സാര്‍ ആണ്. തപസ്യയും ബാലഗോകുലവും കൂടാതെ എത്രയെത്ര വേദികള്‍ക്ക് എം.എ സാര്‍ രൂപവും ഭാവവും നല്‍കി. അമൃതഭാരതി, ബാലസാഹിതി, അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രം എന്നിവയൊക്കെ സാംസ്‌ക്കാരിക കേരളത്തെ സമ്പുഷ്ടമാക്കി.

കൊല്ലം ഐവര്‍കാല ഗ്രാമത്തില്‍ ജനിച്ച എം.എ. കൃഷ്ണന്‍, തിരുവനന്തപുരം സംസ്‌കൃത കോളേജില്‍നിന്ന് തര്‍ക്കശാസ്ത്രത്തില്‍ മഹോപാദ്ധ്യയും പാസായശേഷം കോട്ടയം ജില്ലയിലെ വാഴൂര്‍ ഹൈസ്‌കൂളില്‍ അധ്യാപകനായി. ഒരു വര്‍ഷത്തിനുശേഷം രാജിവെച്ച് 1954 ല്‍ പ്രചാരകനായി. 1947 ല്‍തന്നെ സംഘശാഖയില്‍ ചേരാനും ആഗമാനന്ദജിയില്‍നിന്നും സ്വാമി വിവേകാനന്ദ സന്ദേശങ്ങള്‍ മനസിലാക്കാനും കഴിഞ്ഞതുകൊണ്ട് രാഷ്‌ട്രസേവനത്തിനും ഭാരത സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കാനും അനുഗ്രഹം ലഭിച്ചിരുന്നു. കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളില്‍ സംഘപ്രവര്‍ത്തനത്തിനവസരം ലഭിച്ചു. 1964 ല്‍ കേസരി പത്രാധിപരായി കോഴിക്കോട്ടെത്തി. കേസരിവാരികയുടെ പത്രാധിപസ്ഥാനത്തിരുന്നും വേറിട്ടപ്രവര്‍ത്തനം കാഴ്ചവയ്‌ക്കാന്‍ എം.എ.സാറിനായി.

അറുപതുവര്‍ഷത്തിലേറെയായുള്ള പ്രചാരക ജീവിതം കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ചരിത്രമാണ്. അരനൂറ്റാണ്ടിലേറെക്കാലമായി കേരളത്തിലെ സാമൂഹ്യ, സാംസ്‌കാരിക, പൈതൃക, ചിന്തന മേഖലകളിലുണ്ടായ ഭാവാത്മക പരിവര്‍ത്തനത്തിന്റെ ഉറവിടം എം.എ സാറിന്റെ പുഷ്‌കലവും ഭാവസമൃദ്ധവും സുരഭിലവുമായ മനസ്സാണെന്നു പറയുന്നത് വസ്തുതാകഥനം മാത്രമാവും. പ്രാഥമികാധ്യയനകാലം മുതല്‍ സംസ്‌കൃത ഭാഷാധ്യയനത്തില്‍ ഏര്‍പ്പെട്ട അദ്ദേഹത്തില്‍ അത് സൃഷ്ടിച്ച സൂര്യോദയത്തിന്റെ പ്രകാശ കിരണങ്ങള്‍ ഇന്ന് സര്‍വത്ര പ്രസരിക്കുന്നു. ഇച്ഛാശക്തിയും വിജിഗീഷയും, താന്‍ ഏറ്റെടുത്ത കാര്യത്തിന്റെ ദൈവീകതയും എം.എ. സാറിനെ മുന്നോട്ടു നയിച്ചു.

ഇടതുപക്ഷ, മതനിരപേക്ഷ, ഹൈന്ദവതാ നിരോധ പക്ഷക്കാരായിരുന്ന എത്രയോ പ്രഗല്‍ഭ വ്യക്തികളുടെ മനസ്സിലെ മേഘപടലങ്ങള്‍ ക്രമേണ നീങ്ങാന്‍ എം.എ സാറിന്റെ സമ്പര്‍ക്കം പ്രയോജനപ്പെട്ടു.

സാംസ്‌ക്കാരികമായി മാത്രം ചിന്തിക്കുന്ന, സാംസ്‌ക്കാരികമായി പ്രവര്‍ത്തിക്കുന്ന, എം.എ സാറിന്റെ രാഷ്‌ട്രീയ തത്വശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും പ്രത്യയശാസ്ത്രവുമൊക്കെ അടിമുടി സാംസ്‌ക്കാരികമാണ്. കാഴ്ചപ്പാടും നിലപാടും സാംസ്‌ക്കാരികമയവും. സാങ്കേതികാര്‍ത്ഥത്തില്‍ എം.എ.കൃഷ്ണന്‍ സാഹിത്യകാരനോ, ബുദ്ധിജീവിയോ, സാംസ്‌ക്കാരിക പ്രതിഭയോ അല്ല. അതിനെക്കാളുപരി അവരെയൊക്കെ വാര്‍ത്തെടുക്കാനും വളര്‍ത്താനും നയിക്കാനും അസാധാരണ പാടവമുള്ള പ്രതിഭാസമാണ്. ശതാഭിഷിക്തനായ ശേഷവും ‘ഇദം ന മമ’ എന്ന് ഉരുവിട്ടുകൊണ്ട് എംഎ സാര്‍ എന്ന ഋഷി കര്‍മപഥത്തിലാണ്.

ബാലഗോകുലം പ്രവര്‍ത്തനവര്‍ഷത്തിന്റെ സുവര്‍ണ്ണജയന്തി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. അതിന്റെ തുടക്കമായി പൂര്‍വകാല പ്രവര്‍ത്തകരുടെ കുടുംബസംഗമം ‘സാന്ദ്രസൗഹൃദം’ എന്ന പേരില്‍ നടന്നുവരുന്നു. അതിന്റെ തുടര്‍ച്ചയായി എം.എ സാറിന്റെ ജന്മദിനത്തില്‍ എറണാകുളം ഭാസ്‌ക്കരീയത്തില്‍ പൂര്‍വകാലപ്രവര്‍ത്തകരും നിലവിലെ ചുമതലക്കാരും ഒന്നിച്ചു ചേരും.

Tags: RSSbalagokulamP. SreekumarM A Krishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Kerala

എല്ലാ മേഖലകളിലും ആർഎസ്എസ് സ്ഥാനമുറപ്പിക്കുന്നു ; കമ്യൂണിസ്റ്റ് പാർട്ടി തകർന്നാൽ ജനങ്ങൾക്ക് പിന്നെ ആരുണ്ടെന്ന് എം എ ബേബി

Kerala

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.