Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിശ്വകര്‍മ്മ പദ്ധതിയില്‍ നിന്ന് വിട്ടു നിന്നതിനു കാരണം സനാതന ഭയം: മുഖം രക്ഷിക്കാന്‍ തൊടുന്യായം

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Sep 18, 2023, 09:14 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതില്‍ തങ്ങളുടെ കരകൗശല വിദ്യകളിലൂടെ തനതായ മുദ്ര പതിപ്പിച്ചവരാണ് വിശ്വകര്‍മജര്‍. വര്‍ഷങ്ങളായി ഭാരതത്തിന്റെ അഭിവൃദ്ധിയുടെ മൂലകാരണം വിശ്വകര്‍മജരാണെന്ന തിരിച്ചറിവിലാണ് കേന്ദ്ര സര്‍ക്കാര്‍ അവര്‍ക്കായി വലിയ പദ്ധതി പ്രഖ്യാപിച്ചത്. കരകൗശല വിദഗ്ധരായ തൊഴിലാളികള്‍ക്ക് പരിശീലനവും സാങ്കേതികവിദ്യയും ഉപകരണങ്ങളും ലഭ്യമാക്കുന്ന ‘പിഎം വിശ്വകര്‍മ്മ’ രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള ചരിത്ര പദ്ധതിയാണ്.
വന്‍കിട കമ്പനികളുടെ കടന്നുകയറ്റം, ഉറപ്പില്ലാത്ത വരുമാനനിരക്ക്, തൊഴില്‍ നിയമങ്ങളിലെ മാറ്റങ്ങള്‍, അധിക നികുതി, വിപണന കേന്ദ്രങ്ങളുടെ ദൗര്‍ലഭ്യം, സാമ്പത്തിക അപചയങ്ങളാല്‍ സംരംഭങ്ങളുടെ അടച്ചുപൂട്ടല്‍, തൊഴില്‍ നഷ്ടങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ താഴിലാളി സമൂഹത്തിന്റെ ജീവിതദുരിതങ്ങള്‍ക്ക് മേല്‍ചോദ്യചിഹ്നമാണ്. അതിനൊരു പ്രതിവിധി എന്ന നിലയിലാണ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘പി.എം വിശ്വകര്‍മ്മ ‘ പദ്ധതി പ്രഖ്യാപിച്ചത്. അതിനുവേണ്ടി 13000 കോടി രൂപ അനുവദിക്കുകയും ചെയ്തത് വിശ്വകര്‍മ്മ വിഭാഗമുള്‍പ്പെടെ കരകൗശല മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കിയിട്ടുണ്ട്.

തൊഴിലിന്റെ ദേവനായ വിശ്വകര്‍മ്മാവിന്റെ ജന്മദിനത്തില്‍ തുടക്കം കുറിച്ച പദ്ധതിയോട് തൊഴിലാളി വര്‍ഗ്ഗ സര്‍ക്കാറിന്റെ സമീപനമാണ് ഉദ്ഘാടന ദിവസം കണ്ടത്. രാജ്യം മുഴുവന്‍ ആഘോഷ പൂര്‍വം നടത്തിയ ഉദ്ഘാടന പരിപാടികളില്‍ കേരളത്തിലെ ചടങ്ങ് ഇടതു മുന്നണി കൂട്ടത്തോടെ ബഹിഷ്‌ക്കരിച്ചു. വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ പങ്കെടുത്ത തിരുവന്തപുരത്തെ പരിപാടിയില്‍ പേരുണ്ടായിരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും മാത്രമല്ല മേയര്‍ പോലും എത്തിയില്ല.
പരമ്പരാഗത കരകൗശല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് പിന്തുണ നല്‍കുന്ന പദ്ധതിയുടെ ഗുണഫലം 18 വിഭാഗം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കാണ് ഗുണം ചെയ്യുക.

കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധേയമായ വലിയ പദ്ധതികളൊടൊക്കെ പുറം തിരിഞ്ഞുനില്‍ക്കുന്ന നിലപാടാണ് തുടക്കം മുതല്‍ കേരള സര്‍ക്കാര്‍ സ്വീകരിക്കാറുള്ളത്. ജന്‍ധന്‍ അക്കൗണ്ട്, ആരോഗ്യ ഇന്‍ഷ്വറന്‍സ്, കിസാന്‍ സ്മ്മാന്‍ നിധി തുടങ്ങിയവയുടെ ഗുണഫലം കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നതില്‍ കാലതാമസം വന്നു. അതിന്റെ തുടര്‍ച്ചയായി മാത്രം വിശ്വകര്‍മ്മ പദ്ധതിയെ കണ്ടു കൂടാ. കാരണം ഇത് അടിസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടിയുള്ള പദ്ധതിയാണ്. ആശാരി, മൂശാരി, കൊല്ലന്‍, തട്ടാന്‍, കുശവര്‍, ചെരുപ്പുകുത്തി, ക്ഷുരകന്‍, അലക്കുകാര്‍, തയ്യല്‍ക്കാര്‍ തുടങ്ങി ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ട് ബാങ്ക് എന്നു കരുതുന്ന വിഭാഗങ്ങള്‍ കേന്ദ്ര പദ്ധതിയുടെ ഗുണഭോക്താക്കളായാല്‍ തങ്ങളില്‍ നിന്ന് അകലുമോ എന്ന ഭയം ഇടതുമുന്നണി്ക്കുണ്ട്. വിശ്വകര്‍മ്മ ദേവന്റെ പേരില്‍ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ആരംഭിക്കുന്ന പദ്ധതിയുമായി സഹകരിച്ചാല്‍ സനാതന വിശ്വാസത്തെ പിന്തുണയ്‌ക്കലാകുമോ എന്ന സംശയവും ഉണ്ടാകാം.
തൊഴിലാളി സമൂഹത്തിന് പ്രതീക്ഷയുടെ കിരണം സമ്മാനിക്കുന്ന പദ്ധതിയെ നേരിട്ടെതിര്‍ക്കാതെ ആക്ഷേപം ചൊരിയാനും ഇടതുകേന്ദ്രങ്ങള്‍ മുന്നോട്ടു വരുന്നുണ്ട്. തൊഴിലാളികള്‍ക്ക് സഹായം നല്‍കുന്നത് അവര്‍ മറ്റു തൊഴില്‍ മേഖലയിലേക്ക് പോകാതിരിക്കാനാണെന്നും ചാതുര്‍വര്‍ണ്യം തിരിച്ചുകൊണ്ടുവരാനാണെന്നുമാണ് പറയുന്ന ന്യായം. തൊടുന്യായം ചെലവാകുന്നില്ലന്നു മാത്രം. ഇടതുമുന്നണിക്കൊപ്പം നിന്ന വിശ്വകര്‍മ്മസംഘടനകള്‍ ഉള്‍പ്പെടെ പദ്ധതിയെ ഹൃദയ പൂര്‍വം സ്വാഗതം ചെയ്തിരിക്കുകയാണ്.

Tags: #PMViswakarmayojana
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പി.എം. വിശ്വകര്‍മ്മ യോജന പദ്ധതി: ഏകദിന ശില്പശാല 29ന്

India

മോദിയെ ആലിംഗനം ചെയ്ത് മീന്‍വല കെട്ടുന്ന തമിഴ്നാട്ടിലെ പളനിവേല്‍; വിശ്വകര്‍മ്മജര്‍ക്ക് മൂന്ന് ലക്ഷം നല്‍കുന്ന പദ്ധതിക്ക് കയ്യടി

Editorial

പുതിയ കാലം പുത്തന്‍ തുടക്കം

News

പദ്ധതിയുടെ ഗുണം ഏറ്റവുമധികം ലഭിക്കുന്ന സംസ്ഥാനം കേരളം: സുരേന്ദ്രന്‍

Kerala

വിശ്വകര്‍മ്മജരെ തിരിച്ചറിഞ്ഞ് കേന്ദ്രം; മുഖംതിരിച്ച് സംസ്ഥാനം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂറിനിടെ റാഫേൽ ജെറ്റുകൾ തകർത്തെന്ന പാക് വാദം പൊളിച്ചു ; ഇന്ത്യ ഉപയോഗിച്ചത് ഹൈടെക് അഡ്വാൻസ്ഡ് വിമാനങ്ങളാണെന്ന് ഫ്രാൻസ്

സൂംബ വിവാദം: അധ്യാപകന്‍ ടികെ അഷ്റഫിന്റെ സസ്പന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

നീര്‍നായയുടെ കടിയേറ്റ വീട്ടമ്മ ചികില്‍സയ്‌ക്കുശേഷം കുഴഞ്ഞുവീണു മരിച്ചു, മരണകാരണം തേടി ബന്ധുക്കള്‍

അര്‍ജന്റീനയ്‌ക്ക് മോദിയുടെ സമ്മാനം ഫ്യൂഷൈറ്റ് കല്ലില്‍ അലങ്കരിച്ച വെള്ളി സിംഹവും മധുബനി പെയിന്റിംഗും

സംസ്ഥാനത്ത് മുപ്പത് കേന്ദ്രങ്ങളില്‍ സമരവുമായി ബി ജെ പി

മോദിയുടെ സമ്മാനപ്പെട്ടിയില്‍ ഭവ്യ രാമക്ഷേത്രവും പുണ്യ സരയൂ തീര്‍ത്ഥവും

കല്‍ക്കട്ട കൂട്ടബലാത്സംഗം: കോളേജുകളില്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്കുള്ള മുറികള്‍ പൂട്ടാന്‍ ഉത്തരവിട്ട് ഹൈക്കോടതി

കേരളത്തില്‍ മദ്യനിരോധനം സാധ്യമല്ലെന്ന് മന്ത്രി എംബി രാജേഷ്,നാടിന് ഗുണം ചെയ്യുന്ന കാര്യത്തെ എതിര്‍ക്കരുതെന്നും മന്ത്രി

നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, 9 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം: സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies