ഡോ. പി. ശിവപ്രസാദ്

ഡോ. പി. ശിവപ്രസാദ്

സിപിഎം-കോണ്‍ഗ്രസ് ഡീല്‍; വീഴ്‌ത്തിയത് വിഎസിന്റെ തുടര്‍ഭരണത്തെ

സ്വന്തം മുന്നണിക്ക് തുടര്‍ഭരണം ലഭിക്കാതിരിക്കാന്‍ സിപിഎമ്മിലെ ഒരു വിഭാഗം കോണ്‍ഗ്രസിനായി പണിയെടുത്ത ചരിത്രമാണ് 2011 നിയമസഭാ തെരഞ്ഞെടുപ്പിലേത്. സിപിഎമ്മില്‍ എല്ലാക്കാലവും തുടരുന്ന ചതിയുടെ ഒരു ഭാഗം മാത്രമാണ്...

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

ആലപ്പുഴ: ശബരിമലയിലെ ആചാരാനുഷ്ടാനങ്ങള്‍ തകര്‍ക്കാന്‍ വനിതാ മതില്‍ കെട്ടിയ സിപിഎം നേതാക്കള്‍ വനിതാ സഖാക്കളെ അസഭ്യം പറഞ്ഞ് അപമാനിച്ച് പാര്‍ട്ടിയുടെ പടിയിറക്കുന്നു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് മുന്‍...

സനാതനത്വത്തെ ആദരിച്ച ആധുനിക നിരൂപകന്‍

ഭാരതീയ സംസ്‌കൃതിയുടെ ഉദാത്ത ഭാവതലങ്ങളെ സൗന്ദര്യബോധത്തിന്റെയും പ്രകൃതിബോധത്തിന്റെയും തത്വബോധത്തിന്റെയും മാപിനികളുപയോഗിച്ച് സ്പര്‍ശിച്ചറിയാന്‍ ശ്രമിച്ച ആധുനിക നിരൂപകനാണ് ആഷാ മേനോന്‍. പ്രാചീന ഭാരതത്തിന്റെ സാംസ്‌കാരിക ഈടുവെപ്പുകളെ തികഞ്ഞ ആദരവോടെ...

സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം; ശ്രദ്ധാകേന്ദ്രമായി ജി. സുധാകരന്‍

ആലപ്പുഴ: സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായ സാഹചര്യത്തില്‍ ശ്രദ്ധാകേന്ദ്രമാകുന്നത് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി. സുധാകരന്‍. പാര്‍ട്ടിയില്‍ നിന്ന് നിരന്തരം അവഗണന നേരിടുന്ന സുധാകരന്റെ നിലപാടുകളെ കുറിച്ച്...

പ്രാദേശിക വിഭാഗീയത രൂക്ഷം; ആവേശം ചോര്‍ന്ന് സിപിഎം സമ്മേളനങ്ങള്‍

ആലപ്പുഴ: സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ഇന്ന് പൂര്‍ത്തിയാകും. ഒട്ടും ആവേശമില്ലാതെയാണ് ബഹുഭൂരിപക്ഷം സമ്മേളനങ്ങളും നടന്നത്, വിരളമായി ചിലയിടങ്ങളില്‍ പ്രാദേശിക വിഭാഗീയതയെ തുടര്‍ന്ന്...

നിലപാടുകളില്‍ ഉറച്ച്, സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോകാത്ത സൗമ്യ വ്യക്തിത്വം

ആലപ്പുഴ: സൗമ്യതയുടെ പ്രതിരൂപമായിരുന്നെങ്കിലും ദേശീയതയ്ക്കും സനാതന ധര്‍മ്മത്തിനുമെതിരായ നീക്കങ്ങള്‍ക്കെതിരെ എക്കാലവും കടുത്ത നിലപാടാണ് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ സ്വീകരിച്ചിരുന്നത്. അതിന്റെ പേരില്‍ നഷ്ടമായവയാണ് തന്റെ നേട്ടങ്ങള്‍ എന്നു...

നന്ദിത പ്രഭു സര്‍വകലാശാലയുടെ കവാടത്തിന് മുമ്പില്‍

നളന്ദയില്‍ അഭിമാനത്തോടെ നന്ദിത

ആലപ്പുഴ: ഒരു പേരു മാത്രമല്ല രാഷ്ട്രത്തിന്റെ മന്ത്രവും തനിമയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നളന്ദ സര്‍വകലാശാലയില്‍ അഭിമാനത്തോടെ ഒരു മലയാളി പെണ്‍കുട്ടി, ആലപ്പുഴക്കാരി...

ഇസ്ലാമിക ഭീകരതയെ തുണച്ച സിപിഎമ്മിനെ ജനങ്ങള്‍ കൈയൊഴിഞ്ഞു

ആലപ്പുഴ: ബിജെപിക്കും നരേന്ദ്ര മോദി സര്‍ക്കാരിനും എതിരെ മുസ്ലിം മതവിഭാഗങ്ങളില്‍ ഭീതി പരത്തി നേട്ടമുണ്ടാക്കാനുള്ള സിപിഎം തന്ത്രം പൊളിഞ്ഞു. പരമ്പരാഗതമായി സിപിഎമ്മിനൊപ്പം അടിയുറച്ച് നിന്നിരുന്ന പിന്നാക്ക, പട്ടികവിഭാഗ...

ഉയരപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നു

ഒറ്റത്തൂണിലുയരുന്നു ആറുവരി ആകാശപാത

അടിസ്ഥാന സൗകര്യങ്ങളുടെ വികസന കുതിപ്പില്‍ അതിവേഗം മുന്നേറുകയാണ് അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണം. ദേശീയപാത 66ന്റെ ഭാഗമായാണ് ആകാശപാത നിര്‍മിക്കുന്നത്. 24 മീറ്റര്‍ വീതിയിലാണ് ആകാശപ്പാത. ഈ ഭാഗത്ത്...

സമാന്തര ബൈപ്പാസ് നിര്‍മാണം കുതിക്കുന്നു; ആലപ്പുഴ ബൈപ്പാസിന് വേണ്ടി വന്നത് നാല് പതിറ്റാണ്ട്

ആലപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കാന്‍ നാല് പതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വേണ്ടി വന്നെങ്കില്‍, സമാന്തര ബൈപ്പാസ് നിര്‍മാണം അതിവേഗത്തില്‍ കുതിക്കുന്നു. പുതിയ ബൈപ്പാസിന്റെ ഉയരപ്പാതയുടെ ഗര്‍ഡറുകള്‍...

ഇടതിനും വലതിനും പ്രീണനവും മോദി വിരുദ്ധതയും മാത്രം…

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് പ്രചാരണത്തില്‍ നിറഞ്ഞ് ബിജെപിയും നരേന്ദ്ര മോദിയും. ഇടതുവലതു മുന്നണികളുടെ പ്രചാരണം സംഘടിത മതന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യത്തിലേക്ക് മാത്രമായി ചുരുങ്ങുകയാണ്....

ആലപ്പുഴ: ആവേശപ്പോര്

കേരളത്തിന് നിരവധി നേതാക്കളെ സംഭാവന ചെയ്ത മണ്ണാണ് ആലപ്പുഴയിലേത്. പാര്‍ലമെന്റിലേക്ക് നിരവധി പ്രമുഖരെ അയച്ചു. എന്നാല്‍ അവികസിത മണ്ഡലമെന്ന ദുഷ്‌പേര് മാത്രമാണ് ബാക്കി. മുന്‍ യുപിഎ സര്‍ക്കാരിന്റെ...

എന്‍ഡിഎ ആലപ്പുഴ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍

സമരമുഖങ്ങളില്‍ തീ ആയവള്‍

പോരാളിയാണ് ശോഭാ സുരേന്ദന്‍. അനീതിക്കും അഴിമതിക്കും എതിരെ, വിശ്വാസത്തിന് നേരെയുള്ള കടന്നു കയറ്റത്തിനെതിരെ, മനുഷ്യന്റെ ആത്മാഭിമാനത്തിന് നേരെയുള്ള വെല്ലുവിളികള്‍ക്കെതിരെ സമരമുഖത്ത് തീയായി പടരുന്നവള്‍. കേരളത്തിലെ പൊതുമണ്ഡലത്തിലെ വനിതാ...

അയോദ്ധ്യാധാമം: ആത്മവീര്യത്തിന്റെ കാന്തമണ്ഡലം

സരയുവില്‍നിന്ന് ഒരു കൈക്കുമ്പിള്‍ ജലമെടുത്ത് ഒരു നിമിഷം കണ്ണടച്ചു ധ്യാനിക്കുക. നിത്യസ്രവന്തിയായ കാലം അതിന്റെ എല്ലാ അടിയൊഴുക്കുകളോടൊപ്പം കലങ്ങിമറിഞ്ഞ് ആ കൈക്കുമ്പിളില്‍ തിളയ്ക്കുന്നത് കാണാം. മഹത്തായ ഒരു...

സാമ്പത്തിക പ്രതിസന്ധി തദ്ദേശ സ്ഥാപനങ്ങളും ഞെരുക്കത്തില്‍

ആലപ്പുഴ: സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നു മാസം മാത്രം അവശേഷിക്കെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്. ബില്ല്...

കുമാരനാശാന്റെ കാവ്യമതം

ഹിന്ദുമതത്തോടും ബുദ്ധമതത്തോടും മഹാകവി കുമാരനാശാനുണ്ടായിരുന്ന മനോഭാവങ്ങളെക്കുറിച്ച് ആശാന്‍ ജീവിച്ചിരുന്ന കാലത്തുതന്നെ തര്‍ക്കമുണ്ടായിരുന്നു. ഈ വിഷയത്തില്‍ നടന്നിട്ടുള്ള ചര്‍ച്ചകളിലിടപെട്ടുകൊണ്ട് ആശാന് ഒരു ഘട്ടത്തില്‍ തന്റെ നിലപാട് വ്യക്തമാക്കേണ്ടിവന്നു. മിതവാദി...

കുമാരനാശാന്റെ കാവ്യമതം

ഹിന്ദുമതത്തോടും ബുദ്ധമതത്തോടും മഹാകവി കുമാരനാശാനുണ്ടായിരുന്ന മനോഭാവങ്ങളെക്കുറിച്ച് ആശാന്‍ ജീവിച്ചിരുന്ന കാലത്തുതന്നെ തര്‍ക്കമുണ്ടായിരുന്നു. ഈ വിഷയത്തില്‍ നടന്നിട്ടുള്ള ചര്‍ച്ചകളിലിടപെട്ടുകൊണ്ട് ആശാന് ഒരു ഘട്ടത്തില്‍ തന്റെ നിലപാട് വ്യക്തമാക്കേണ്ടിവന്നു. മിതവാദി...

സാംസ്‌കാരിക വീണ്ടെടുപ്പുകളുടെ കഥകള്‍

സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍ഗോഡ് തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഒരു പുസ്തക പ്രകാശനം സാംസ്‌കാരികമായ ഇടപെടല്‍ തന്നെയായിരുന്നു. കാസറഗോഡ് കഥകള്‍ എന്ന സമാഹാരം സവിശേഷമായ വായനാനുഭവം...

പോപ്പുലര്‍ഫ്രണ്ടുകാര്‍ക്ക് സിപിഎം സുരക്ഷിത താവളം; ആരിഫിന്റെ പ്രസ്താവന സൂചകം

ഭരണത്തുടര്‍ച്ചയ്ക്കും രാഷ്ട്രീയ നേട്ടങ്ങള്‍ക്കും വര്‍ഗ സിദ്ധാന്തത്തേക്കള്‍ മെച്ചം വര്‍ഗീയതയാണെന്നാണ് സിപിഎം കണ്ടെത്തിയത്. മുസ്ലീം രാഷ്ട്രീയ മുഖമായിരുന്ന ലീഗിനെ അപ്രസക്തമാക്കി വളരുന്ന എസ്എഡിപിഐ, പോപ്പുലര്‍ഫ്രണ്ട് ഭീകരതയെ പരമാവധി താലോലിക്കുകയാണ്...

വിദേശ സന്ദര്‍ശനം പാഴ്‌ചെലവ്: റൂം ഫോര്‍ റിവറും ലിഥിയം ബാറ്ററി കമ്പനിയും വെളിച്ചം കണ്ടില്ല; കാലിയായത് ഖജനാവ് മാത്രം

പദ്ധതി പ്രഖ്യാപിച്ച് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും പഠന റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. ഹൈഡ്രോഡൈനാമിക് പഠനത്തിനു ചെന്നൈ ഐഐടിക്കു കരാര്‍ നല്കിയത് 1.38 കോടി രൂപയ്ക്കാണ്.

വെട്ടിനിരത്തി നേടിയത് വിവാദത്തില്‍ കൈവിട്ടു; സിപിഎമ്മിന്റെ പാരമ്പര്യവും സജി ചെറിയാനും

ആലപ്പുഴയിലെ നേതാക്കള്‍ പിന്നില്‍ നിന്നും മുന്നില്‍ നിന്നും മുന്‍ഗാമികളെ കുത്തിവീഴ്ത്തിയാണ് വളര്‍ന്നത്. വി.എസ്. അച്യുതാനന്ദനായിരുന്നു ഒരു കാലത്ത് അവസാന വാക്ക്.

പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഷെയ്ന്‍ നിഗം നായകന്‍; സെപ്തംബറില്‍ ചിത്രീകരണം തുടങ്ങും

ചിത്രത്തില്‍ ഷെയ്ന്‍ നിഗം കൂടാതെ അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, സിദ്ദീഖ്, ജോണി ആന്റണി, മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത് തുടങ്ങിയവരാണ് നിലവിലുള്ള താരങ്ങള്‍....

ഭീകരതയ്‌ക്ക് കൂട്ട് സിപിഎമ്മും സര്‍ക്കാരും

സംഘപരിവാര്‍ പ്രവര്‍ത്തകരെ അപായപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നേരത്തെ തന്നെ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയെന്ന് രണ്‍ജീതിന്റെയും ഇപ്പോള്‍ പാലക്കാട്ടെ ശ്രീനിവാസന്റെയും കൊലപാതകങ്ങള്‍ വ്യക്തമാക്കുന്നു. രണ്‍ജീതിന്റെ കൊലപാതകം നടന്നത് കഴിഞ്ഞ ഡിസംബര്‍...

നാല് മാസമായി മണ്ണെണ്ണ സബ്‌സിഡിയില്ല; സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്നു

2015-16ല്‍ ലിറ്ററിന് 50 രൂപ മണ്ണെണ്ണ വിലയുണ്ടായിരുന്നപ്പോള്‍ 25 രൂപ സബ്സിഡിയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ വില കൂടിയിട്ടും സബ്സിഡി കൂട്ടാന്‍ തയ്യാറാകുന്നില്ല. ഉള്ള സബ്‌സിഡി തന്നെ മാസങ്ങളുടെ...

നുണപ്രചാരണത്തിന് വ്യാജ രക്തസാക്ഷികള്‍ മാത്രമല്ല; ‘കൃഷ്ണപിള്ളയും, വയലാര്‍ രക്തസാക്ഷികളും’

പി. കൃഷ്ണപിള്ള സ്മാരകം അഗ്നിക്കിരയാക്കപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്നെ പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്നായിരുന്നു സിപിഎം പ്രചാരണം. പിന്നീട് കുറ്റം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് മേല്‍ കെട്ടിവയ്ക്കാനും ശ്രമം നടന്നു. സ്മാരകത്തിന്റെ പേരില്‍...

രക്തസാക്ഷി പട്ടിക വ്യാജം; ദേശാഭിമാനിയുടെ ‘രക്തസാക്ഷി’കളെത്തേടി ആലപ്പുഴയിലെ സഖാക്കള്‍

വ്യാജ രക്തസാക്ഷികളുടെ പട്ടികയുണ്ടാക്കി പാര്‍ട്ടിപത്രത്തിലൂടെ പ്രചരിപ്പിച്ച സിപിഎം നീക്കം തിരിച്ചടിക്കുന്നു. കണ്ണൂരില്‍ കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളി ഹരിദാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയം ആരോപിച്ച് മുതലെടുക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തുടനീളം...

എഴുത്തച്ഛന്‍-ഭാരതരാഷ്‌ട്രത്തിന്റെ പ്രതിഷ്ഠയില്‍ കേരളത്തിന്റെ ശില

ഇന്ന് തുഞ്ചന്‍ ദിനം. പല കാലഘട്ടങ്ങളില്‍ ഭാരതത്തില്‍ അധിനിവേശം നടത്തിയ വിദേശികള്‍ ഭാരതത്തെ പലപാട് ഛിന്നഭിന്നമാക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് പൂര്‍ണ്ണമായി വിജയിക്കാന്‍ സാധിക്കാത്തത് ഭക്തിപ്രസ്ഥാനകാലത്തെ മഹാകവികള്‍ നിര്‍മ്മിച്ച...

സത്യാനന്തര കേരളം

സര്‍വ്വതലസ്പര്‍ശമായ പരിവര്‍ത്തനത്തിന്റെ ചരിത്രമാണ് നവോത്ഥാനകാലത്തിന് പറയാനുള്ളത്. പരിവര്‍ത്തനങ്ങളുടെയെല്ലാം അടിസ്ഥാനം പുതിയ മാനവികതയെക്കുറിച്ചുള്ള അവബോധമായിരുന്നു. ഇവിടെ മനുഷ്യന്‍ കേന്ദ്രസ്ഥാനത്ത് വന്നു എന്നത് പ്രധാന കാര്യമാണ്. ജാതിയും മതവും വര്‍ഗ്ഗവും...

സര്‍ക്കാര്‍ പദ്ധതികള്‍ കടലാസില്‍ ഒതുങ്ങി; മഹാമാരിയും പേമാരിയും കുട്ടനാട്ടുകാര്‍ക്ക് നരകജീവിതം

കൊവിഡ് പടരുന്നതിനാല്‍ കൊച്ചുകുട്ടികളും, വൃദ്ധരും അടക്കമുള്ളവരുമായി എങ്ങനെ ക്യാമ്പുകളിലേക്ക് മാറുമെന്നാണ് ചോദ്യം. കൊവിഡ് സാഹചര്യത്തില്‍ മറ്റു പ്രദേശങ്ങളിലെ ബന്ധു വീടുകളില്‍ അഭയം തേടാനും കഴിയുന്നില്ല. പ്രദേശത്തെ പ്രധാന...

പുതിയ വാര്‍ത്തകള്‍