‘രാജ്യവിരുദ്ധരുമായി കോണ്‍ഗ്രസ് സന്ധി ചെയ്യുന്നു’
കോണ്‍ഗ്രസില്‍ ആയിരുന്നപ്പോഴും രാഷ്ട്രതാല്പര്യത്തിനായിരുന്നു ഞാന്‍ പ്രാധാന്യം നല്‍കിയത്. ഇന്നത്തെ കോണ്‍ഗ്രസ് രാഷ്ട്രതാല്പര്യങ്ങള്‍ കൈവിട്ട് വ്യക്തിതാല്പര്യങ്ങളിലേക്ക് ഒതുങ്ങി. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ബിജെപിയെകുറിച്ച് കൂടുതല്‍ കൂടുതല്‍ പഠിച്ചപ്പോള്‍ രാജ്യതാല്പര്യത്തിനുവേണ്ടി...








































