വികെപി നഗറിലെ ശ്മശാനത്തില്‍ കള്ളക്കളി; മേയര്‍ ഏകാധിപത്യപരമായ തീരുമാനമെടുക്കുന്നുവെന്ന് നാട്ടുകാര്‍; വി.കെ. പ്രശാന്തിനെതിരെ പ്രതിഷേധം
തിരുവനന്തപുരം: കാഞ്ഞിരംപാറ വികെപി നഗറില്‍ മേയര്‍ക്കും സ്ഥലം കൗണ്‍സിലര്‍ക്കുമെതിരെ പ്രതിഷേധം ശക്തം. കാഞ്ഞിരംപാറയില്‍ വി.കെ. പാപ്പന്‍ നഗര്‍ എന്നറിയപ്പെടുന്ന വികെപി നഗറില്‍ മുന്നൂറില്‍പ്പരം കുടുംബങ്ങളാണ് താമസിക്കുന്നത്. ഏകദേശം...


























