ഗാന്ധിജിയില്‍ നിന്ന് ആര്‍എസ്എസിലേക്കുള്ള ദൂരം
സത്യത്തെ ദൈവമായി കണ്ട മഹാത്മാഗാന്ധിയുടെ പേരില്‍ അനുയായികളെന്ന് കരുതപ്പെടുന്ന ചിലര്‍ വലിയ അസത്യപ്രചാരണം നടത്തിയത് ഒരു വിരോധാഭാസമാണ്. വൈകാരികതയെ വസ്തുതകള്‍ക്ക് പകരംവയ്ക്കുകയായിരുന്നു ഇക്കൂട്ടര്‍. ഘാതകന്റെ വെടിയേറ്റു വീണപ്പോള്‍...




























