Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സ്‌നേഹസ്വരൂപന്‍

മുരളി പാറപ്പുറംbyമുരളി പാറപ്പുറം
Jan 12, 2020, 07:18 am IST
inVicharam

 

ഭാസ്‌കര്‍റാവുജി പലര്‍ക്കും പലതായിരുന്നു. മാതൃകാ സ്വയംസേവകന്‍, ആദര്‍ശനിഷ്ഠയുള്ള പ്രചാരകന്‍, മാര്‍ഗദര്‍ശിയായ ജ്യേഷ്ഠസഹോദരന്‍, ആദരവിന്റെ പര്യായമായ കാരണവര്‍. വ്യത്യസ്ത തലത്തില്‍ ഇവയൊക്കെ അനുഭവിക്കാന്‍ കഴിഞ്ഞവര്‍ക്കും ഒറ്റവാക്കില്‍ആ മനുഷ്യനെ ഇങ്ങനെ വിശേഷിപ്പിക്കാം- സ്‌നേഹസ്വരൂപന്‍.

ഒന്‍പത് പതിറ്റാണ്ടുകാലത്തെ ജീവിതയാത്രയ്‌ക്കിടെ, ഈ സാധാരണക്കാരനായ അസാധാരണക്കാരന്‍ പൂര്‍ത്തീകരിച്ച കര്‍മകാണ്ഡത്തിന്റെ സദ്ഫലങ്ങള്‍ അസുലഭമായിരുന്നു. വ്യക്തികളും സംഘടനകളും സമൂഹവും ഇത് ആവോളം അനുഭവിച്ചു. ദക്ഷിണ കര്‍ണാടകയിലെ ഉഡുപ്പിയില്‍ ജനിച്ച്, ബര്‍മയില്‍ (ഇന്നത്തെ മ്യാന്‍മര്‍) വളര്‍ന്ന്, മഹാരാഷ്‌ട്രയില്‍ കൗമാരം ചെലവിട്ട്, കേരളത്തിലെത്തി തനി മലയാളിയായി മാറിയ വ്യക്തിത്വം. ചെറുപ്പത്തിലേ ശാഖയില്‍ പോവുകയും, സംഘസ്ഥാപകനായ ഡോ. കേശവബലിറാം ഹെഡ്‌ഗേവാറിനെ നേരില്‍ കാണുകയും ചെയ്ത ഭാഗ്യശാലിയായിരുന്നു ഭാസ്‌കര്‍റാവുജി.

അഭിഭാഷക ബിരുദത്തിനുശേഷം 1946-ല്‍ ആര്‍എസ്എസ് പ്രചാരകനായി കേരളത്തിലെത്തി. അവിശ്രമം, ആത്മത്യാഗനിര്‍ഭരമായ രാഷ്‌ട്രസേവനമായിരുന്നു തുടര്‍ന്നങ്ങോട്ടുള്ള ജീവിതം. ഐക്യകേരളം രൂപപ്പെടുന്നതിനും ഒരു പതിറ്റാണ്ടു മുന്‍പ്, ജാതിമത വികാരങ്ങള്‍ കീറിമുറിച്ച അങ്ങേയറ്റം കലുഷിതമായ സാമൂഹ്യാന്തരീക്ഷത്തില്‍ സംഘപ്രവര്‍ത്തനം കെട്ടിപ്പടുക്കുന്നതില്‍ ഈ പച്ചമനുഷ്യന്‍ കാണിച്ച വൈഭവം ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ആരിലും അത്ഭുതമുളവാക്കും.

ഭാസ്‌കര്‍റാവുജി ഒരു ചിന്തകനായിരുന്നില്ല, പണ്ഡിതനായിരുന്നില്ല, പ്രഭാഷകനായിരുന്നില്ല. പക്ഷേ അതുല്യസംഘാടകനായിരുന്നു. മലയാളം പഠിച്ച്, ഇവിടുത്തെ ഭക്ഷണം രുചിച്ച്, മുണ്ടും ഷര്‍ട്ടുമിട്ട് നഗരങ്ങളിലൂടെയും നാട്ടിടവഴികളിലൂടെയും നിരന്തരം സഞ്ചരിച്ച്, സാധാരണ മനുഷ്യര്‍ക്കിടയില്‍ അവരിലൊരാളായി കഴിഞ്ഞാണ് കേരളത്തില്‍ ഇന്നു കാണുന്ന ആര്‍എസ്എസിന്റെ അടിത്തറ വിശാലമാക്കിയത്.

സ്‌നേഹം എന്ന വിപ്ലവത്തിലൂടെ നൂറുകണക്കിന് പ്രവര്‍ത്തകരെയും നിരവധി പ്രചാരകന്മാരെയും സൃഷ്ടിച്ചെടുത്ത ഭാസ്‌കര്‍റാവുജി ഇവര്‍ക്കെല്ലാം മാതൃകയും മാര്‍ഗദര്‍ശിയുമായി. സ്വയംസേവകനെന്ന നിലയ്‌ക്ക് സംഘടനാ പ്രവര്‍ത്തനത്തില്‍ മാത്രമല്ല, വ്യക്തിയെന്ന നിലയില്‍ കുടുംബ ജീവിതത്തിലും മുന്നേറാന്‍ അവര്‍ക്ക് ഭാസ്‌കര്‍റാവുജിയുടെ ഉറച്ച പിന്തുണ ലഭിച്ചു. അവരുടെയൊക്കെ മനസ്സുകളില്‍ ഈ കല്‍പ്പവൃക്ഷത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും കെടാ ദീപമായുണ്ട്.

കേരളത്തില്‍ 38 വര്‍ഷക്കാലം പ്രചാരകനായും, അതില്‍ത്തന്നെ 20 വര്‍ഷം പ്രാന്തപ്രചാരകനായും പ്രവര്‍ത്തിച്ച ഭാസ്‌കര്‍റാവുജി 1984-ല്‍ ഹൃദയശസ്ത്രക്രിയയ്‌ക്ക് വിധേയനാവേണ്ടി വന്നപ്പോഴാണ് ചുമതലകളൊഴിഞ്ഞത്. ഇനി വിശ്രമിക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് അന്നത്തെ സര്‍സംഘചാലക് ബാലാസാഹബ് ദേവറസ്ജി വനവാസി കല്യാണാശ്രമത്തിന്റെ ദേശീയ സംഘടനാ കാര്യദര്‍ശിയുടെ ചുമതല നല്‍കിയത്. ഈ സ്ഥാനത്ത് തുടര്‍ന്ന 15 വര്‍ഷംകൊണ്ട് രാജ്യത്തിന്റെ വനവാസി മേഖലകളില്‍ സുശക്തമായ സംഘടനാ സംവിധാനം കെട്ടിപ്പടുത്തു. ഇവിടെയും സ്‌നേഹമായിരുന്നു വജ്രായുധം.

അവസാനകാലത്ത് സ്വന്തം ആഗ്രഹപ്രകാരം കേരളത്തില്‍ തിരിച്ചെത്തിയ ഭാസ്‌കര്‍റാവുജി പ്രാന്തകാര്യാലയമായ മാധവനിവാസില്‍ കഴിഞ്ഞു. അവശനിലയിലായിരുന്നിട്ടും ആലുവയില്‍ സര്‍സംഘചാലക് സംബന്ധിച്ച പരിപാടിയില്‍ പങ്കെടുത്ത് പ്രണാമം അര്‍പ്പിക്കുന്ന ഭാസ്‌കര്‍റാവുജിയുടെ ചി്രതം ഒരു ആദര്‍ശ ബിംബമാണ്.

2000 ജനുവരിയിലെ മകരസംക്രമ ദിനത്തില്‍ ഭൗതികദേഹം വെടിഞ്ഞ് ഭാസ്‌കര്‍റാവുജിയുടെ ആത്മാവ് സദ്ഗതി പ്രാപിച്ചു. പരിവര്‍ത്തനത്തിന്റെ ദിനമാണ് മകരസംക്രമം. രാഷ്‌ട്രം ആഗ്രഹിക്കുന്ന മഹാപരിവര്‍ത്തനത്തിനായി സ്വയം സമര്‍പ്പിക്കുകയും, വലിയൊരളവോളം ഈ മാറ്റം കണ്‍മുന്നില്‍ കാണുകയും ചെയ്ത ഒരു പുണ്യാത്മാവിന് ഈ ദിനത്തിലാണല്ലോ ഐഹികലോകത്തുനിന്ന് വിടപറയാനാവുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.