വെറുപ്പിന്റെ മുഖവും ഐക്യത്തിന്റെ മുഖംമൂടിയും
വിവരക്കേടും അഹന്തയും ഒരു പരിധിവരെ സഹിക്കാം. പക്ഷേ രാജ്യത്തെ അഞ്ഞൂറിലേറെയുള്ള പാര്‍ലമെന്റ് മണ്ഡലത്തില്‍ ഏതെങ്കിലുമൊന്നില്‍നിന്ന് മത്സരിച്ചു ജയിക്കുമെന്ന് ഉറപ്പില്ലാത്തയാള്‍ ആര്‍എസ്എസിനെപ്പോലെ ഒരു പ്രസ്ഥാനത്തെ വെല്ലുവിളിക്കുന്നത് മിതമായ ഭാഷയില്‍...








































