ജി. അനൂപ്

ജി. അനൂപ്

പ്രധാനമന്ത്രി മാതൃവന്ദന യോജന; കേരളത്തില്‍ നിന്നുള്ള 26,691 അപേക്ഷകള്‍ വ്യാജമെന്ന് കണ്ടെത്തി; അപേക്ഷകരില്‍ ഇതര സംസ്ഥാനക്കാരും

ഇതര സംസ്ഥാനക്കാരുടെ എന്‍ട്രികള്‍ എങ്ങനെ കടന്ന് കൂടിയെന്നതിനെ സംബന്ധിച്ച് വിശദമായ പരിശോധന നടത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതര സംസ്ഥാനക്കാരായ ഗുണഭോക്താക്കളുടെ രേഖകള്‍ ഉപയോഗിച്ച് ആനുകൂല്യം...

കര്‍ണ്ണാടക- കേരള തീരത്ത് ന്യൂനമര്‍ദപാത്തി; നാളെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപമെടുക്കുമെന്ന് കേന്ദ്ര മുന്നറിയിപ്പ്

ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ചാല്‍ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ ജന്മഭൂമിയോട് പറഞ്ഞു. കര്‍ണ്ണാടക- കേരള തീരത്ത് ന്യൂനമര്‍ദപാത്തിയും രൂപമെടുത്തിട്ടുണ്ട്....

ഉമ്മന്‍ചാണ്ടിയുടെ വരവ്; കുര്യന്‍ മൗനത്തില്‍

ഒടുവില്‍ തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ മോഹിച്ച കുര്യനെ ഗ്രൂപ്പ് വൈരം മറന്നാണ് കോണ്‍ഗ്രസ് നേതൃത്വം എതിര്‍ക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്റെ ഇഷ്ടക്കാരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തില്‍...

ശബരിമല തീര്‍ത്ഥാടനം അനിശ്ചിതത്വത്തില്‍; മുന്നൊരുക്കങ്ങള്‍ എങ്ങുമെത്തിയില്ല; അവലോകന യോഗം വിളിക്കാതെ സര്‍ക്കാരും

ദിവസം 5,000 തീര്‍ത്ഥാടകരെ വീതം ശബരിമലയില്‍ പ്രവേശിപ്പിക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്തത്. തുലാമാസ പൂജകള്‍കള്‍ക്ക് നട തുറക്കുമ്പോള്‍ മുതല്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. കൊവിഡ്...

ആത്മനിര്‍ഭര്‍ ഭാരത് ടയര്‍ ഇറക്കുമതി നിയന്ത്രിച്ചു; റബ്ബര്‍ വില ഉയരുന്നു

ആഭ്യന്തര വിപണിയില്‍ റബ്ബര്‍ വില ഉയരുന്നത് കര്‍ഷകര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. അന്താരാഷ്ട്ര വിപണിയിലും റബ്ബര്‍ വില ഉയരുന്നുണ്ട്. ഇന്നലെ 151 രൂപയായിരുന്നു അന്താരാഷ്ട്ര വിപണിയിലെ വില. ആവശ്യം...

ശുചിത്വ കേരള മിഷനും പരാജയമെന്ന് വിലയിരുത്തല്‍; മാലിന്യ സംസ്‌കരണത്തിനും വിദേശ കണ്‍സള്‍ട്ടന്‍സി; ചെലവ് 120 കോടി

സംസ്ഥാനത്തെ വന്‍കിട പദ്ധതികള്‍ വിദേശ കണ്‍സള്‍ട്ടന്‍സികള്‍ക്ക് തീറെഴുതുകയാണെന്ന ആരോപണം ഈ നടപടിയിലൂടെ വീണ്ടും ശരിവയ്ക്കുകയാണ്.

ചെറുവള്ളി എസ്റ്റേറ്റ്; ഭൂമിയുടെ വിവരങ്ങള്‍ അടങ്ങിയ ലാന്‍ഡ് രജിസ്റ്റര്‍ കാണാതായി; ദേവസ്വം ബോര്‍ഡിന്റെ മൗനം ദൂരൂഹം

ചെറുവള്ളി എസ്റ്റേറ്റില്‍ ദേവസ്വം ബോര്‍ഡിന് ഭൂമിയുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പലതും നഷ്ടപ്പെട്ടതായാണ് വിവരം.

ചെറുവള്ളി വിമാനത്താവളം: വിവാദ കണ്‍സള്‍ട്ടന്‍സിക്ക് തന്നെ ഡിപിആറും; കൂടുതല്‍ തെളിവുകള്‍ പുറത്ത്

ഇത്തരം ആഗോള കണ്‍സള്‍ട്ടന്‍സികള്‍ നേരിട്ട് പഠനം നടത്തുന്നതിന് പകരം മറ്റേതെങ്കിലും തദ്ദേശീയമായ സ്ഥാപനത്തെ ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവിടെ വിമാനത്താവളവുമായി ബന്ധപ്പെട്ട പഠനങ്ങളെല്ലാം ഒരേ ഏജന്‍സിക്ക്...

വൃശ്ചികമെത്തുമ്പോള്‍ കൊറോണ ഒഴിയണേ… പ്രാര്‍ഥനയോടെ ഭക്തര്‍

കഴിഞ്ഞ ദിവസം ബോര്‍ഡ് യോഗം ചേര്‍ന്നെങ്കിലും തീര്‍ത്ഥാടനം എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ വ്യക്തതയില്ല. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും. ഇതര സംസ്ഥാനങ്ങളില്‍...

രോഗവ്യാപനം; സ്‌കൂള്‍ തുറക്കുന്നത് വൈകും; ഓണപ്പരീക്ഷ ഓണ്‍ലൈനിലാക്കുന്നത്തില്‍ പരിശോധന

അടുത്ത മാസത്തോടെ രോഗവ്യാപനം മൂര്‍ദ്ധന്യത്തിലെത്താന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഓണത്തിന് മുമ്പായി സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യത കാണുന്നില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നത്....

പ്രളയസഹായമായി കിട്ടിയ അരി വിതരണം ചെയ്തില്ല; ടണ്‍കണക്കിന് റേഷനരി നശിച്ചു; കേടായ അരി നല്ല അരിക്കൊപ്പം വിതരണത്തിന്

വാതില്‍പ്പടി വിതരണമായതിനാല്‍ ഓരോ താലൂക്കിലും ഗോഡൗണുകളുണ്ട്. ഇത്തരം ഗോഡൗണുകളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അരി സൂക്ഷിക്കുന്നത്. ഗോഡൗണിന്റെ മൂലയില്‍ അരിച്ചാക്കുകള്‍ അട്ടിയിട്ട് വെച്ച ശേഷം പടുത കൊണ്ട് മൂടുകയാണ്...

മൂന്ന് ദിവസം വരെ കാത്തിരിക്കേണ്ട അവസ്ഥ; പരിശോധനാഫലം വൈകുന്നത് സൂപ്പര്‍ സ്‌പ്രെഡിന് വഴിയൊരുക്കും; അപകടസാധ്യത കൂടുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്

ഫലം വൈകുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫലം വൈകുന്തോറും അപകടസാധ്യത കൂടും. കൊറോണയുണ്ടെന്ന് അറിയാതെ ഇറങ്ങി നടക്കുന്നവര്‍ രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയേറെയാണ്....

ഓണ്‍ലൈന്‍ പഠനം സങ്കീര്‍ണ്ണമാകുന്നു; പഠന യൂണിറ്റുകളുടെ എണ്ണം കുറയ്‌ക്കാന്‍ നീക്കം

വൈറസ് ബാധ സമൂഹവ്യാപനത്തിന്റെ വക്കിലെത്തി നില്‍ക്കുമ്പോള്‍ ഓണ്‍ലൈന്‍ പഠനമല്ലാതെ മറ്റൊരു മാര്‍ഗ്ഗവും മുന്നിലില്ല. പക്ഷെ കുട്ടികള്‍ ഇതുമായി പൊരുത്തപ്പെട്ട് വരാന്‍ സമയമെടുക്കും. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാന്‍...

നദികളിലെ മണലെടുപ്പ്; സര്‍ക്കാരിന് നഷ്ടക്കച്ചവടം; വാരിയിട്ട മണല്‍ നദി തന്നെ തിരിച്ചെടുക്കുന്നു

നദികളിലെ മണല്‍ സംസ്‌കരിച്ച് വിപണയില്‍ എത്തിച്ചാല്‍ മാത്രമെ ഏറ്റെടുക്കൂയെന്ന് ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഇതിനായി ചെളിയും മാലിന്യവും കളയണം. കൂടാതെ പായ്ക്കറ്റുകളിലാക്കണമെന്നാണ് ആവശ്യം.

ചെറുവള്ളി എസ്റ്റേറ്റ്: എല്‍ഡിഎഫില്‍ ഭിന്നത; ഭൂമി വില നല്‍കാനുളള സിപിഎം നീക്കത്തിനെതിരെ സിപിഐ

സര്‍ക്കാര്‍ ഭൂമിയായതിനാല്‍ ഒരു രൂപ പോലും നല്‍കാതെ ഏറ്റെടുക്കണമെന്നും വിമാനത്താവളത്തിന്റെ ഉപയോഗത്തിന് ശേഷമുള്ള ഭൂമി ഭൂരഹിതര്‍ക്ക് വീതിച്ച് നല്‍കണമെന്നുമാണ് ഭൂരഹിതരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്.

കോടികളുടെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പിന് കളമൊരുക്കി ചെറുവള്ളി എസ്റ്റേറ്റ്; സര്‍ക്കാരിന്റെ ഭൂമി സര്‍ക്കാര്‍ തന്നെ പണം കൊടുത്ത് ഏറ്റെടുക്കുന്നു

പൂര്‍ണ്ണമായും വിമാനത്താവളത്തിന് ആവശ്യമില്ലാത്തതിനാല്‍ ബാക്കിയുള്ള ഭൂമി ഭൂരഹിതര്‍ക്ക് വീതിച്ച് നല്‍കണമെന്നാണ് ഭൂരഹിതരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ വിമാനത്താവളത്തിനായി ചെറുവള്ളിയെ പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കാനാണ് നീക്കം നടക്കുന്നത്....

ഭക്തരില്ല, നടവരവുമില്ല: ക്ഷേത്ര നടത്തിപ്പ് പ്രതിസന്ധിയില്‍

സ്വകാര്യ ദേവസ്വങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നല്ലൊരു ശതമാനവും നടവരവിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ക്ഷേത്ര ഭൂമികള്‍ പലതും അന്യാധീനപ്പെട്ട പ്രത്യേകിച്ച് മലബാര്‍ മേഖലയിലെ ക്ഷേത്രങ്ങളില്‍ പലതും അന്തിത്തിരി കത്തിക്കാനും...

അട്ടിമറി വിജയത്തിനായി പി.സി. തോമസ്

കോട്ടയം: മീനച്ചൂടിനെ വെല്ലുന്ന ത്രികോണ മത്സരച്ചൂടില്‍ മാറ്റത്തിന് വേണ്ടിയുള്ള കാറ്റ് ആഞ്ഞുവീശുകയാണ് കോട്ടയത്ത്. 2004-ല്‍ സംഭവിച്ചതു പോലെ അട്ടിമറി വിജയം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.സി. തോമസ് നേടിയാല്‍...

റോഡ് വികസനം: അയല്‍ക്കാര്‍ കുതിക്കുന്നു; കേരളം കിതയ്‌ക്കുന്നു

കോട്ടയം: ദേശീയപാത ഉള്‍പ്പെടെയുള്ള റോഡ് വികസനത്തില്‍ ഇതര സംസ്ഥാനങ്ങള്‍ എക്‌സ്പ്രസ് വേഗത്തില്‍ കുതിക്കുമ്പോള്‍ കേരളം കിതയ്ക്കുന്നു. സംസ്ഥാനത്തെ റോഡ് വികസനത്തിന് 34,000 കോടിയുടെ പദ്ധതിക്ക് കേന്ദ്രം പച്ചക്കൊടി...

ട്രഷറിയില്‍ കെട്ടിക്കിടക്കുന്നത് 30,000 ബില്ലുകള്‍

കോട്ടയം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ പത്ത് ദിവസം മാത്രമുള്ളപ്പോള്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. പണം കിട്ടാനായുള്ളത് 30,000 ബില്ലുകള്‍. കരാറുകാരുടെ അടക്കം കോടികളുടെ ബില്ലുകളാണ് മാറാതെ...

സാമ്പത്തിക പ്രതിസന്ധി; നഗരസഭകളുടെ വിഹിതം െവട്ടിക്കുറച്ചു

കോട്ടയം: സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി അനുദിനം മൂര്‍ച്ഛിക്കുന്നതിനിടെ 2018-19 വര്‍ഷം നഗരസഭകള്‍ക്ക് അനുവദിച്ച ബജറ്റ് വിഹിതം വെട്ടിക്കുറച്ചു. നഗരകാര്യ വകുപ്പിന്റെ മൊത്തം ബജറ്റ് വിഹിതമായ 76.66 കോടി...

നിര്‍ത്താതെ കഥ പറഞ്ഞ് ‘നിരണം’

കഥപറഞ്ഞ് ഉത്സവപ്പറമ്പുകളെ ഇളക്കി മറിച്ച കാഥികരുടെ പേരുകള്‍ ഒരുകാലത്ത് മലയാളികള്‍ക്ക് സുപരിചിതമായിരുന്നു. അവരുടെ കഥയും അതിലെ കഥാപാത്രങ്ങളും നാവിന്‍തുമ്പത്ത് തത്തിക്കളിച്ചിരുന്നു. അവരില്‍ പലരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞപ്പോള്‍ കഥാപ്രസംഗകലയുടെ...

ഖജനാവ് പൂട്ടലിന്റെ വക്കില്‍ മാറാതെ 11,268 ബില്ലുകള്‍

കോട്ടയം: സംസ്ഥാനത്തിന്റെ സാമ്പത്തിക നില പരിതാപകരമായതിനെ തുടര്‍ന്ന് ഖജനാവ് പൂട്ടലിന്റെ വക്കില്‍. ഇന്നലെ വരെ ട്രഷറികളില്‍ 11,268 ബില്ലുകളാണ് മാറാതെ കെട്ടിക്കിടക്കുന്നത്. നാല് മാസത്തെ ക്ഷേമ പെന്‍ഷന്‍ ...

പുതിയ വാര്‍ത്തകള്‍