Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗ്ലാമര്‍ പരേഡ്

അര്‍ജുന്‍ ചക്രത്തറ by അര്‍ജുന്‍ ചക്രത്തറ
Jul 27, 2024, 12:35 am IST
in Sports
ഉദ്ഘാടന ചടങ്ങിന് തൊട്ടു മുമ്പ് ലോക പ്രസിദ്ധ ഗായിക ലേഡി ഗാഗയും സംഘവും

ഉദ്ഘാടന ചടങ്ങിന് തൊട്ടു മുമ്പ് ലോക പ്രസിദ്ധ ഗായിക ലേഡി ഗാഗയും സംഘവും

പ്രണയത്തിന്റെ നഗരം, കലയുടെ നഗരം, വെളിച്ചത്തിന്റെ നഗരം, പലതാണ് പേരുകള്‍ പാരീസിന് ഇറ്റലിയിലെ മിലാനും ഇംഗ്ലണ്ടിലെ ലണ്ടനും അമേരിക്കയിലെ ന്യൂയോര്‍ക്കിനും ഒപ്പം പാരീസിനും ലോക ഫാഷന്‍ ഭൂപടത്തില്‍ ഒരു സ്ഥാനമുണ്ട്. വന്‍കിട ആഡംബര ബ്രാന്‍ഡുകളായ ലൂയി വുട്ടനും ഹമീസും ബാലെന്‍സിയാഗയും ഷാനലും സെന്റ് ലാറനും ഒക്കെ ജനിച്ചത് ഇവിടെയാണ്. ഗ്ലാമറിന്റെ ഈ മണ്ണിലേക്കാണ് ഇത്തവണ ഒളിംപിക്‌സ് അഴകും കടന്നുവന്നത്.

ലോകത്തെ സ്വാധീനിക്കുന്ന ഫ്രഞ്ച് ഫാഷന്റെ ആരംഭം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല അല്ല, പതിനേഴാം നൂറ്റാണ്ടില്‍ ലൂയി പതിനാലാമന്റെ കാലത്ത് തന്നെ യൂറോപ്പില്‍ തരംഗം തീര്‍ത്ത ഫ്രഞ്ച് ഫാഷന്റെ ഗ്ലാമര്‍ കാണാം. ഒളിംപിക്‌സ് മത്സരങ്ങള്‍ നടക്കുന്ന വേര്‍സായി കൊട്ടാരത്തില്‍ ലൂയി പതിനാലാമന്റെയും പിന്‍ഗാമികളുടെയും ശേഷിപ്പുകള്‍ മങ്ങാതെ ഇപ്പോഴും കാണാം. ചൂടും തണുപ്പും കാലത്തിനനുസരിച്ച് യൂറോപ്പിനെ വസ്ത്രം നെയ്യാനും ഉടുക്കാനും പഠിപ്പിച്ചത് ഈ കാലമാണ്.

ഒളിംപിക്‌സ് വേദികളിലും ആഡംബര ബ്രാന്‍ഡുകള്‍ പിടി മുറുക്കിയിട്ടുണ്ട്. വിജയികള്‍ക്ക് സമ്മാനിക്കാന്‍ ഉള്ള മെഡലുകള്‍ നിര്‍മിച്ച ഷോമേ ഫ്രാന്‍സിലെ അതി പുരാതനമായ ആഭരണ, വാച്ച് നിര്‍മാതാക്കള്‍ ആണ്. ഈ മെഡലുകള്‍ സൂക്ഷിക്കുവാനുള്ള ട്രങ്കുകള്‍ നിര്‍മ്മിച്ചത് ലോകത്തിലെ മുന്‍നിര ആഡംബര ബാഗ് നിര്‍മാതാക്കളായ ലൂയി വൂട്ടനും.
താരങ്ങളുടെ ജേഴ്‌സികളിലും ഉണ്ട് ഫാഷന്‍ ബ്രാന്‍ഡുകള്‍.

ഉദ്ഘാടന ആഘോഷങ്ങള്‍ക്ക് മാറ്റ് പകര്‍ന്ന് സെന്‍ നദിയിലൂടെ നീങ്ങിയ ഫ്രഞ്ച് താരങ്ങളുടെ ജേഴ്‌സി നിര്‍മിച്ചത് ലൂയി വുട്ടന്റെ മറ്റൊരു ബ്രാന്‍ഡ് ആയ ബെര്‍ലുറ്റിയാണ്.

മറ്റ് രാജ്യങ്ങള്‍ ആകട്ടെ ലോക ഫാഷന്റെ തലസ്ഥാനത്ത് എത്തിയത് തങ്ങളുടെ തനത് സംസ്‌കാരം പ്രതിഫലിപ്പിക്കുന്ന, തദ്ദേശീയ ഡിസൈനര്‍മാര്‍ നിര്‍മിച്ച വസ്ത്രങ്ങളുമായാണ്. രാള്‍ഫ് ലാറേനുമായി അമേരിക്കയും യൂറോപ്യന്‍ വസ്ത്രങ്ങളില്‍ തദ്ദേശീയ ശൈലി പതിപ്പിച്ച മംഗോളിയയുടെ മിഷേല്‍ ആന്‍ഡ് ആമസോണ്‍കയും ചുവന്ന മാപ്പിള്‍ ഇലകള്‍ ജാക്കറ്റില്‍ പതിപ്പിച്ച് കാനഡയുടെ ലുലു ലെമണും ഇന്നലെ സെന്‍ നദിയില്‍ നടന്ന പരേഡില്‍ ഫാഷന്‍ കുതൂകികളുടെ കൈയടി നേടി.

ഫാഷന്‍ ബ്രാന്‍ഡുകള്‍ക്ക് ഈ ഒളിംപിക്‌സ് കാലം മാര്‍ക്കറ്റിങ് തന്ത്രം മാത്രമാണെന്ന് തോന്നുന്നില്ല, അവരുടെ രാജ്യത്തിന്റെ തനതായ സാംസ്‌കാരിക പൈതൃകം ലോകശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു വേദിയില്‍ ഉയര്‍ത്തിക്കാട്ടുന്നത് ദേശീയ അഭിമാനത്തിന്റെയും വ്യക്തിത്വത്തിന്റെയും വിഷയമാണ്.

പാരീസ് വീണ്ടും ചരിത്രം രചിക്കുകയാണ്, കായികലോകത്ത് പുതിയ ഒരു ഫാഷന്‍ കേന്ദ്രീകൃതമായ അധ്യായം കൂടി അടയാളപ്പെടുത്തുകയാണ്.

Tags: Paris OlympicsArjun Chakrathara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഒളിംപിക്‌സ് കുതിക്കുന്നു, നമ്മളോ…..

Sports

കൊടിയിറക്കം കൊടുമ്പിരിക്കൊള്ളിക്കാന്‍ കേമപ്പെട്ട ആസൂത്രണങ്ങള്‍

Sports

സംഘാടകര്‍ക്ക് അടി പതറിയതെവിടെ?

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരത ദേശീയ പതാകയ്ക്ക് താഴെ നീരജ് ചോപ്രയും നദീം അര്‍ഷാദും അണിനിരന്നപ്പോള്‍
Sports

സൗഹൃദത്തിന്റെ ഒളിംപിക്‌സ്, സാഹോദര്യത്തിന്റെയും..

Sports

മാഞ്ഞുപോയ ഒളിംപിക് ‘കലോത്സവം’

പുതിയ വാര്‍ത്തകള്‍

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.