കവിത: സ്വയമറിയാത്തവര്‍
കനകം മൂലം ദുഃഖം, കലിയുടെ പുരിയിതു മൂലം കലഹം. മിഴിനീരും ചുടുചോരയുമേറെ കലരും മണ്ണിതില്‍ വിളയും പൊടിയിതു മിന്നി മനുഷ്യമനസ്സില്‍ ലഹരി നിറച്ചു തിളങ്ങും. ഭയമുണ്ടേറെ ധരിക്കാന്‍,...