രാമനിലേയ്‌ക്കുള്ള അയനം
രാമായണത്തിലെ ഓരോ കഥാപാത്രവും ഓരോ സംഭവവും നമുക്കു ഗുരുവാണ്. മാനുഷിക മൂല്യങ്ങളുടെയും ആദ്ധ്യാത്മികതത്ത്വങ്ങളുടെയും ഒരു കലവറതന്നെയാണു രാമായണം. രാമായണം വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന ഏതൊരാളും സ്വയം ശുദ്ധീകരിക്കപ്പെടുന്നു....
രാമായണത്തിലെ ഓരോ കഥാപാത്രവും ഓരോ സംഭവവും നമുക്കു ഗുരുവാണ്. മാനുഷിക മൂല്യങ്ങളുടെയും ആദ്ധ്യാത്മികതത്ത്വങ്ങളുടെയും ഒരു കലവറതന്നെയാണു രാമായണം. രാമായണം വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന ഏതൊരാളും സ്വയം ശുദ്ധീകരിക്കപ്പെടുന്നു....
ജനിച്ചുവീണ നിമിഷം മുതല്‍ ഓരോന്നില്‍ ബന്ധിച്ചാണ് കുഞ്ഞുങ്ങള്‍ വളരുന്നത്. കുഞ്ഞ് കരഞ്ഞാല്‍ ഉടനെ അമ്മ മുലപ്പാല്‍ കൊടുക്കുന്നു.
കോപത്തിനധീനരായി ആത്മനിയന്ത്രണം നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. കോപത്തിന് അധീനരാകുക എന്നത് യഥാര്‍ത്ഥത്തില്‍ നമ്മുടെ പരാജയമാണ് എന്നു നമ്മള്‍ തിരിച്ചറിയണം. ക്ഷമയാണ് ഏറ്റവും വലിയ വിജയം.
അമ്മയോടൊപ്പം
സമയം പാഴാക്കാതിരിക്കുക എന്നതുപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് സുപ്രധാനകാര്യങ്ങള്‍ക്കു സമയം കണ്ടെത്തുക എന്നത്. ജീവിതത്തിലെ ഗൗരവമേറിയ കാര്യങ്ങള്‍ക്കു വേണ്ടത്ര സമയം നല്കാതെ പ്രാധാന്യം കുറഞ്ഞ കാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കുന്നതു...
ഒരാള്‍ ദിവസവും ഈശ്വരനോട് ഇങ്ങനെ പ്രാര്‍ഥിച്ചിരുന്നു, ''ദൈവമേ, കഷ്ടകാലം വരുമ്പോള്‍ ഒന്നു മുന്‍കൂട്ടി അറിയിക്കണേ''.
ജീവിതത്തിന്റെ ഏതു പ്രതിസന്ധിയിലും നമ്മളെ മുന്നോട്ടു നയിക്കാന്‍ ആത്മവിശ്വാസത്തിനു കഴിയും. റോക്കറ്റിനെ ഭൂമിയില്‍നിന്ന് ഉയര്‍ത്താനും, ഭൂമിയുടെ ആകര്‍ഷണശക്തിയെ ഭേദിക്കാനും റോക്കറ്റ് സഹായിക്കുന്നതുപോലെ ആത്മവിശ്വാസം നമ്മുടെ ഉള്ളിലെ കഴിവുകളെ...
അമ്മയോടൊപ്പം
ഇക്കാര്യത്തില്‍ ഇനിയും നമ്മള്‍ അനാസ്ഥ കാണിച്ചാല്‍ ഭൂമിയിലെ മറ്റുജീവജാലങ്ങളുടെ മാത്രമല്ല മനുഷ്യരാശിയുടെ തന്നെ നിലനില്‍പ്പ് അപകടത്തിലാകും.
ആ കുട്ടിയുടെ നിഷ്‌കളങ്കമായ വാക്കും മനസ്സും അമ്മയുടെ കണ്ണു നിറയിച്ചു. അമ്മ പറഞ്ഞു, ''മോനേ, നിന്നെപ്പോലെയുള്ളവരാണ് അമ്മയുടെ യഥാര്‍ത്ഥ സ്വത്ത്. അമ്മയ്ക്കു നിന്റെ ഈ നന്മനിറഞ്ഞ മനസ്സു...
ചഞ്ചലമായ മനസ്സിനെ വരുതിയില്‍ കൊണ്ടുവരിക വളരെ പ്രയാസമാണ്. ബാഹ്യലോകത്തെ മാറ്റങ്ങളും ചലനങ്ങളും നിരീക്ഷിക്കാനും വിലയിരുത്താനും താരതമ്യേന എളുപ്പമാണ്. എന്നാല്‍ നമ്മുടെ മനസ്സിന്റെ ചലനങ്ങളെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക...
ഇന്ന് ഭൗതികസംസ്‌കാരം വഴിമുട്ടി നില്‍ക്കുകയാണ് എന്നു പറയാറുണ്ട്. കാരണം, സയന്‍സ് എത്ര പുരോഗതി നേടിയിട്ടും മനുഷ്യന് ജീവിതത്തില്‍ ശാന്തിയും സംതൃപ്തിയും നേടുവാന്‍ കഴിയുന്നില്ല. ഇവിടെ ഒന്നു ചിന്തിക്കണം....
പ്രതിസന്ധിഘട്ടങ്ങളില്‍ എടുത്തുചാടി പ്രതികരിക്കുകയോ, തളര്‍ന്നു പിന്‍വാങ്ങുകയോ അല്ല വേണ്ടത്. ഒരല്പം ക്ഷമയും സാവകാശവും പുലര്‍ത്തി വിവേകപൂര്‍വ്വം പ്രശ്‌നങ്ങളെ വിലയിരുത്തണം. എന്നിട്ട് ഉചിതമായ നടപടി സ്വീകരിക്കണം. അപ്പോള്‍ ഏതൊരു...
അമ്മയോടൊപ്പം
മഹാഭാരതയുദ്ധം നടന്നുകൊണ്ടിരിക്കെ ഒരു ദിവസം അര്‍ജ്ജുനനും കര്‍ണ്ണനും ഏറ്റുമുട്ടി. അര്‍ജ്ജുനന്റെ രഥം നയിച്ചിരുന്നത് ഭഗവാനായിരുന്നു. കര്‍ണ്ണന്റെ തേര് തെളിച്ചിരുന്നതു ശല്യരും. അര്‍ജ്ജുനനും കര്‍ണ്ണനും പരസ്പരം ശരവര്‍ഷം ചൊരിഞ്ഞു.
അമ്മയോടൊപ്പം
മക്കളേ, ജീവിതത്തില്‍ വിജയം ആഗ്രഹിക്കാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ വളരെക്കുറച്ചുപേര്‍ മാത്രമേ ജീവിതവിജയത്തിന്റെ സംതൃപ്തി അനുഭവിക്കുന്നുള്ളു. മറ്റുള്ളവര്‍ ജീവിതത്തില്‍ വീണ്ടും വീണ്ടുംപരാജയങ്ങളേറ്റുവാങ്ങിനിരാശയിലാണ്ടു ജീവിതം നയിക്കുന്നു.ഇതിനുപ്രധാന കാരണം ലക്ഷ്യത്തെക്കുറിച്ചുള്ള വ്യക്തമായ...
നമ്മളറിയാതെ മനസ്സ് ഭൂതകാലത്തിലേയേ്ക്കാ ഭാവികാലത്തിലേയ്‌ക്കോ, ഇപ്പോള്‍ മുമ്പിലില്ലാത്ത മറ്റു കാര്യങ്ങളിലേയ്‌ക്കോ പൊയ്‌ക്കൊണ്ടിരിക്കുന്നു. അതുകാരണം ഒരു നിമിഷംപോലും ശാന്തി അനുഭവിക്കുവാന്‍ നമുക്കാവുന്നില്ല. മൂര്‍ഖന്‍ പാമ്പിന്റെ മാളമുള്ള ഒരു മരത്തിന്‍ചുവട്ടില്‍...
അമ്മയോടൊപ്പം
അമ്മയോടൊപ്പം
അമ്മയോടൊപ്പം
ഓരോ മനുഷ്യനിലും അടിസ്ഥാനപരമായി നന്മയുണ്ട്. അനേകംപേരെ കൊലചെയ്ത ഒരു കൊള്ളക്കാരനും തന്റെ കുഞ്ഞിനോടു സ്‌നേഹം തോന്നുന്നുണ്ടല്ലോ. എന്നാല്‍ പ്രതികൂലസാഹചര്യങ്ങള്‍ കാരണം ആ നന്മ പലപ്പോഴും പ്രകാശിക്കാതെ പോകുന്നു....
എവിടെച്ചെന്നാലും അവിടത്തെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുക എന്നത് പൊതുവെ മനുഷ്യമനസ്സിന്റെ സ്വഭാവമാണ്. ഈ സ്വഭാവം കാരണം അസ്വസ്ഥമാകുന്നതു് നമ്മുടെ മനസ്സുതന്നെയാണ് എന്നത് നമ്മള്‍ തിരിച്ചറിയാറില്ല. കുറ്റങ്ങളും കുറവുകളും...
അനന്തമായ ശക്തിയും സ്‌നേഹവും നമ്മുടെ ഉള്ളിലുണ്ട്. എന്നാല്‍ അതു പാഴായിപ്പോകാതിരിക്കണമെങ്കില്‍ നല്ല കര്‍മ്മങ്ങളിലൂടെ അതു ലോകത്തിനു നല്‍കണം. ഒരു ഭാഷ നമുക്കു എത്ര നന്നായി അറിയാമെങ്കിലും കുറെക്കാലം...
പണ്ടു ചെയ്ത തെറ്റുകളെക്കുറിച്ചോര്‍ത്തു വിഷമിച്ചിരിക്കുന്നത് ശവത്തിനെ കെട്ടിപ്പിടിച്ചു കരയുന്നതുപോലെയാണ്. നമ്മള്‍ എത്ര വിലപിച്ചാലും മരിച്ചയാള്‍ക്കു ജീവന്‍ തിരിച്ചുകിട്ടാന്‍ പോകുന്നില്ല. കാലചക്രം ഒരിക്കലും പിറകോട്ടു പോകില്ല; അതിന്റെപോക്ക് മുന്നോട്ടുമാത്രമാണ്.
ഈശ്വരനെന്നാല്‍ ബോധം തന്നെയാണ്. നിശ്ചലമായ ബോധത്തെ സനാതനധര്‍മ്മത്തില്‍ ബ്രഹ്മമെന്നു വിളിക്കുന്നു. അതേ ബ്രഹ്മം തന്നെ സൃഷ്ടിക്കു കാരണമാകുമ്പോള്‍ അതിനെ ഈശ്വരനെന്നു വിളിക്കുന്നു. ആകാശത്തിനപ്പുറത്ത് സ്വര്‍ണ്ണസിംഹാസനത്തിലിരിക്കുന്ന വ്യക്തിയല്ല ഈശ്വരന്‍....
അമ്മയോടൊപ്പം
പ്രേമത്തോടെ ഈശ്വരനെ വിളിച്ചു കരയുമ്പോള്‍ ഉതിരുന്ന കണ്ണുനീര്‍ ദുഃഖത്തിന്റെ കണ്ണുനീരല്ല. അത് ആനന്ദത്തിന്റെ കണ്ണുനീരാണ്. പക്ഷെ, ഇന്ന് അധികംപേരും ദുഃഖം വന്നാലേ ഈശ്വരനെ വിളിക്കൂ എന്നുമാത്രം. മറിച്ച്...
നമുക്കു നമ്മെത്തന്നെ നഷ്ടപ്പെട്ടതിനു തുല്യമായ ഒരവസ്ഥയാണിത്. ശാസ്ര്തങ്ങള്‍ പറയുന്നു, നമ്മള്‍ പൂര്‍ണരാണെന്ന്, അപാരമായ ശാന്തിയും ആനന്ദവും നമ്മുടെ സ്വരൂപമാണെന്ന്. എന്നാല്‍ 'ഞാന്‍' ശരീരമാണെന്ന് നമ്മള്‍ ധരിച്ചുപോയിരിക്കുന്നു.
എന്നാല്‍ നമ്മള്‍ ഒരു കാര്യം ശ്രദ്ധിക്കണം, സാധകര്‍ സംസ്‌കൃതം പഠിക്കുന്നത് പാണ്ഡിത്യം പ്രകടിപ്പിക്കാനാകരുത്. അതു നമ്മുടെ ശാസ്ര്തങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടിയായിരിക്കണം. സംസ്‌കാരം വളര്‍ത്താന്‍വേണ്ടിയായിരിക്കണം. ഇതിനെല്ലാമുള്ള ഒരു മാധ്യമമായി...