ജനം വിരല്‍ചൂണ്ടും; അഴിമതി അടിത്തട്ട് വരെ
ജനക്ഷേമ പദ്ധതികളെന്ന പേരില്‍ കൊണ്ടാടിയ എല്ലാ സംരംഭങ്ങളും കോടികളുടെ അഴിമതിക്കുള്ള വഴികളായിരുന്നു. ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ പ്രളയം ആര് സൃഷ്ടിച്ചു എന്ന ചോദ്യത്തിന്റെ അലയടങ്ങും മുമ്പാണ് പ്രളയഫണ്ട്...








































