എം. സതീശന്‍

എം. സതീശന്‍

രാമകഥ പാടി മലയാളം

കാലത്തിന്റെ കാത്തിരിപ്പാണ് പൂര്‍ത്തിയാകുന്നത്. രാമരാജ്യസംസ്ഥാപനത്തിനായുള്ള സുദീര്‍ഘമായ തപസ്സിന് ഫലം എത്തുന്നു. കവി പാടും പോലെ കാലക്കേടിന്റെ ദുഃഖസ്മരണകള്‍ കുമിള കണക്കെ ഇല്ലാതാവുകയാണ്. ഒരു രാഷ്ട്രം അതിന്റെ സിരകളില്‍...

ഉമ്മന്‍ ചാണ്ടി റീലോഡഡ്

കവി എസ്. രമേശന്‍നായരുടെ വിവാദ റേഡിയോ നാടകമായ ശതാഭിഷേകത്തില്‍ ഒരു കഥാപാത്രമുണ്ട്. മൃതദേഹന്‍പിള്ളയദ്ദേഹം. തറവാട്ടിലെ കാര്യങ്ങള്‍ മുറയ്ക്ക് നടത്താന്‍ നിയമിക്കപ്പെടുന്ന ആളാണ് കക്ഷി. ഓക്‌സിജന്‍ സിലിണ്ടര്‍ അഡീഷണല്‍...

കൂടുവിട്ട് കൂടു(റു) മാറും; പിളര്‍ന്നു കളിക്കും

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വിലപേശലും സീറ്റ് തര്‍ക്കവും പിളരലും കൂടിച്ചേരലുമൊക്കെയായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ഇനമാണ് ഇമ്മാതിരി പാര്‍ട്ടികള്‍. വ്യക്തികള്‍, ജാതി, മതം ഇങ്ങനെ പലതാണ് സ്വാധീനകേന്ദ്രങ്ങള്‍... ഒരേ പേരില്‍...

മഹാബോധി

തനിക്കുവേണ്ടിയല്ലാതെ തനിക്ക് ചുറ്റുമുള്ളവര്‍ക്കായി പൊരുതാനിറങ്ങിയ ഒരുവളുടെ ആത്മവീര്യമായിരുന്നു കേരളം

വിജയനും വിധേയനും

ഇത്രയൊക്കെയായിട്ടും മതിയാകാതെ പിന്നേം അടിയന്തരസമ്മേളനത്തിനെന്നും പറഞ്ഞു രാഷ്ട്രീയകോലാഹലത്തിന് തയ്യാറാവുകയാണ് വിജയന്‍. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമത്തിനെതിരെ കേരളത്തിന്റെ ജനവികാരമറിയിക്കാനാണ് പോലും വിജയന്‍ പ്രമേയത്തിനൊരുങ്ങിയത്.

എന്തും ചെയ്യും സുകുമാരന്മാര്‍: കാള്‍മാര്‍ക്‌സിനെ കാവിയുടുപ്പിക്കും; ചെഗുവേരയെക്കൊണ്ട് കുര്‍ബാന ചൊല്ലിക്കും; വിഎസും വിജയനും മയില്‍പീലി വെയ്‌ക്കും

സംഗതി അങ്ങനെയാണ്. തെരഞ്ഞെടുപ്പ് വരും വരെ മുടിഞ്ഞ യുക്തിവാദമാണ്. വോട്ട് തെണ്ടി നാട്ടിലിറങ്ങുമ്പോള്‍ കാള്‍മാര്‍ക്‌സിനെ വരെ വേണ്ടിവന്നാല്‍ കാവിയുടുപ്പിക്കും. ചെഗുവേരയെക്കൊണ്ട് കുര്‍ബാന ചൊല്ലിക്കും... വിഎസും വിജയനും വരെ...

ആ മനുഷ്യന്‍ ഇവിടെ ഉണ്ട്….

അര്‍ജന്റൈന്‍ വലയിലേക്ക് നാണക്കേടിന്റെ നാലാമത്തെ ഗോളും കോരിയെറിഞ്ഞ് തോമസ് മുള്ളറെന്ന ജര്‍മ്മന്‍ ചെറു ബാല്യക്കാരന്‍ ഒഴുകി വന്ന് വിരല്‍ ചൂണ്ടി നിന്നത് മറഡോണയുടെ മുഖത്തേക്കായിരുന്നു, ഒരു കാലത്തിന്റെ...

ജർമ്മൻ ഇടി മുഴക്കങ്ങൾ നിറഞ്ഞ ആ രാത്രിയിൽ ഡീഗോയുടെ നിറഞ്ഞ കണ്ണുകൾ ചോദിച്ചത് തനിക്ക് പകരം ആര് എന്നത് തന്നെ

90 ൽ ഇറ്റലിയിൽ വിമാനമിറങ്ങുമ്പോൾ ഡീഗോ രാജാവായിരുന്നു. നാട്ടുരാജാവ് .... എല്ലാം ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിച്ചവൻ..

ബീഹാറിയന്‍ ബഡായി; ചാണകം മാത്രമല്ല ചന്ദനവും മണക്കുന്നതാണ് ഭാരത രാഷ്‌ട്രീയമെന്ന് കമ്മ്യൂണിസ്റ്റുകള്‍ ഇനിയും പഠിച്ചുവരുന്നതേയുള്ളൂ.

കേരളത്തില്‍ നടക്കുന്ന തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പിലും ബീഹാറിന്റെ കാറ്റ് വീശുമെന്നതുറപ്പാണ്. ബീഹാറില്‍ പ്രബലമായിരുന്ന ആര്‍ജെഡി-ജെഡിയു പോരിനിടയില്‍ ഭാരതീയജനതാപാര്‍ട്ടി സ്വന്തം ഇടം കണ്ടെത്തിയതും നേടിയെടുത്തതും ഒരു പാഠമാണ്. ബിജെപിയുടെ കടന്നുവരവില്‍ എല്ലായിടത്തും...

‘അയാള്‍’ അപരിചിതനല്ല

ഇതില്‍ ധര്‍മ്മസംവാദമുണ്ട്, ആത്മതത്വസമീക്ഷയുണ്ട്. നിഷേധാത്മകതയെ പുല്‍കാന്‍ കൊതിക്കുന്ന പുത്തന്‍നാമ്പുകള്‍ക്ക് പ്രതീകാത്മകകഥകളുടെ മുത്തശ്ശിമധുരമുണ്ട്. സങ്കല്‍പ്പലോകത്തിലൂടെയുള്ള സഞ്ചാരത്തിനിടെ സംഭവിക്കുന്ന കൗതുകകരമായി രൂപാന്തരീകരണമുണ്ട്.

ജനം വിരല്‍ചൂണ്ടും; അഴിമതി അടിത്തട്ട് വരെ

ജനക്ഷേമ പദ്ധതികളെന്ന പേരില്‍ കൊണ്ടാടിയ എല്ലാ സംരംഭങ്ങളും കോടികളുടെ അഴിമതിക്കുള്ള വഴികളായിരുന്നു. ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ പ്രളയം ആര് സൃഷ്ടിച്ചു എന്ന ചോദ്യത്തിന്റെ അലയടങ്ങും മുമ്പാണ് പ്രളയഫണ്ട്...

കലാകാരന്മാരും സാഹിത്യപ്രതിഭകളും അരങ്ങുവാഴുന്ന തപസ്യയുടെ വേദിക്ക് പിന്നിലും മുന്നിലുഠ നിശ്ശബ്ദസാന്നിധ്യഠ

വേദിയിലെ ഇടമായിരുന്നില്ല ഹൃദയത്തിലെ ഇടമായിരുന്നു പത്മനാഭന്‍ ചേട്ടന് തപസ്യ.

വിമോചനദൈവശാസ്ത്രവുമായി കാടുകളിലേക്ക് കടന്നുചെല്ലുന്ന സ്റ്റാന്‍സ്വാമിമാര്‍ സൃഷ്ടിക്കുന്ന സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കുകള്‍

എന്‍ഐഎ ആ സ്വാമിയെ പൊക്കിയത് അയാളുടെ ലാവണത്തില്‍ നിന്നാണ്. ലാപ്ടോപ്പില്‍ നിന്നും മറ്റും കണ്ടെടുത്തത് രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനുള്ള ആഹ്വാനങ്ങളാണ്. പ്രായം കുറേയുണ്ടെങ്കിലും സ്റ്റാന്‍സ്വാമിയുടെ പ്രസംഗങ്ങള്‍ക്ക് ഒരു...

തപസ്യയുടെ സഞ്ചാരീഭാവം

1984 മുതല്‍ 99 വരെ തപസ്യ കലാസാഹിത്യവേദിയുടെ അദ്ധ്യക്ഷനായിരുന്നു അക്കിത്തം. അതിന് ശേഷം ഇന്നുവരെയും മുഖ്യരക്ഷാധികാരിയും. അക്കിത്തത്തിന്റെ സഞ്ചാരീഭാവമാണ് തപസ്യയുടെ കരുത്ത്. കേരളത്തനിമയെ വിളിച്ചുണര്‍ത്തിയ ഐതിഹാസികമായ രണ്ട്...

രാമ രാമ പാടിയാല്‍…!

അയ്യപ്പനെയും രാമനെയും ശ്രീകൃഷ്ണനെയുമൊക്കെ അധിക്ഷേപിച്ച് അടിക്കാമ്പ് ചീഞ്ഞുപോയ ഒരു പാര്‍ട്ടിയുടെ പടുമുളകളിലൊന്നാണ് തൃപ്പൂണിത്തുറ എംഎല്‍എ. ആ നിലയ് ക്ക് പിടിച്ചുനില്‍ക്കാനാണെങ്കിലും രാമനെ അഭയം പ്രാപിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നിയതാവാനും...

ഈന്തപ്പഴ നായകര്‍

ശിവശങ്കരനും സ്വപ്‌നയും സരിത്തും ഫരീദുമൊക്കെച്ചേര്‍ന്ന് നയിക്കുന്ന ക്യാബിനറ്റാണ് ബ്രണ്ണന്‍ പിണറായിയുടെ തൊഴിലാളിവര്‍ഗ മന്ത്രിസഭ.

സ്വപ്‌നാടകന്‍

ജനാധിപത്യത്തെ പേടിച്ച് വിഘടനവാദം തല്‍ക്കാലത്തേക്ക് താഴത്തുവെച്ച മുസ്ലീംലീഗിന്റെ പിള്ളേരായിരുന്നു ജലീലിന്റെ അന്നത്തെ എതിരാളികള്‍. അക്കാലത്തേ വിജയന്റെ പാര്‍ട്ടിക്ക് ജലീലുമായി കണക്ഷനുണ്ട്.

പരമയോഗ്യന്‍

തലശ്ശേരിയിലേതോ പള്ളിക്കൂടത്തില്‍ പിടിഎ മെമ്പറായ ഒരു വിദ്വാനെ പിടിച്ച് ബാലവകാശകമ്മീഷന്‍ ചെയര്‍മാനാക്കിയ ഉളുപ്പില്ലായ്മ മാലോകര്‍ ചോദ്യം ചെയ്തപ്പോഴാണ് പരമയോഗ്യനെ കണ്ടെത്തുന്ന മെക്കാനിസം പിണറായി വിളമ്പിയത്.

അവഗണനയുടെ ചെളിമൂടി ശാസ്താംകോട്ട ശുദ്ധജല തടാകം

ഒരു പാട് ചരിത്ര വസ്തുതകള്‍ ഉറങ്ങുന്ന തടാക തീരങ്ങള്‍ ആരും ശ്രദ്ധിക്കാനില്ല. 1964 മുതല്‍ വിരാമമില്ലാതെ തുടരുന്ന ജലമെടുപ്പ് മാത്രമാണ് ചരിത്ര പ്രാധാന്യമുള്ള ഈ ജലാശയത്തിന്റെ കര്‍മ്മം

സ്വദേശി ഉല്‍പ്പന്നങ്ങളുമായി സ്വയം പര്യാപ്തതയിലേക്ക്

നഗരഹൃദയങ്ങളില്‍ ഗ്രാമത്തിന്റെ തണല്‍ തേടുന്നവര്‍ക്ക് സഹായമാവുകയാണ് തന്റെ ഉന്നമെന്ന് പറയൂമ്പോള്‍ സുരേഷിന് അതിന് പിന്നില്‍ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളുമുണ്ട്. മെട്രോനഗരങ്ങളില്‍ ഫഌറ്റുകള്‍ക്ക് മുകളില്‍ പച്ചക്കറിത്തോട്ടം സൃഷ്ടിക്കുന്ന പുതിയ...

ആന്ദ്രേ ഇനിയെസ്റ്റ

ജോഹന്നസ്ബര്‍ഗിലെ മഞ്ഞുതുള്ളികള്‍

2010 ജൂലൈ 11..... ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗിലെ സോക്കര്‍സിറ്റിയില്‍ സ്‌പെയിന്‍ പുതിയ ചരിത്രമെഴുതുകയായിരുന്നു... കളിയുടെ 116-ാം മിനിട്ട്.... ഡച്ച് സ്വപ്നങ്ങള്‍ക്ക് ചരമഗീതമെഴുതിയ അതേ മുഹൂര്‍ത്തം സമാനതകളില്ലാത്ത സമര്‍പ്പണത്തിന്റെ വരികള്‍...

സുബിമല്‍ മറക്കുന്നതെങ്ങനെ

കളിമൈതാനങ്ങളില്‍ ഇരട്ടവേഷത്തില്‍ അവതരിച്ച താരം; ഫുട്‌ബോളിലും പിന്നെ ക്രിക്കറ്റിലും ഒരുപോലെ മിന്നിയ നക്ഷത്രം; വിടവാങ്ങിയത് ഭാരതത്തിലെ അത്ഭുതമനുഷ്യന്‍

മുടിയിഴയില്‍ കരുത്ത് ഒളിപ്പിച്ച്…..

അഴിഞ്ഞുലഞ്ഞ മുടിയുമായി ആകാശഗംഗയെ സ്വീകരിക്കാന്‍ നില്‍ക്കുന്ന പരമശിവന്റെ ചിത്രമുള്ള കലണ്ടര്‍ ചൂണ്ടിക്കാട്ടിയാണ് അമ്മ ആ കഥ പറഞ്ഞുതന്നിരുന്നത്. അങ്ങനെയാണ് നീണ്ട മുടിയുള്ള പുരുഷന്മാര്‍ ജയന്തന്റെ മനസ്സില്‍ ആരാധ്യരായത്.

ഓടരുത് പിണറായീ…പിണറായി വിജയനെ പിണങ്ങാറായി വിജയന്‍ എന്ന് വിളിച്ച മിമിക്രി കലാകാരന്മാരെ സമ്മതിക്കണം.

കൊലയാളിയാണ്, കണ്ണില്‍ച്ചോരയില്ലാത്തവനാണ്, നിരപരാധികളുടെ ചോര വീഴ്ത്താന്‍ മടിയില്ലാത്തവനാണ് എന്നൊക്കെ നിരവധിയാണ് കേരളമുഖ്യമന്ത്രിക്ക് എതിരാളികള്‍ ചാര്‍ത്തിക്കൊടുത്ത വിശേഷണങ്ങള്‍. കൊലപാതക രാഷ്ട്രീയത്തെ പക്ഷം നോക്കി ന്യായീകരിച്ച് വിജയന്‍ അതൊക്കെ ശരിയാണെന്ന്...

അങ്കമാലിയിലെ അമ്മാവന്‍

അങ്കമാലീലെ അമ്മാവന്‍ തിരക്കിലാണ്. ടീച്ചറമ്മ വിശുദ്ധപരിവേഷം കെട്ടി പാര്‍ട്ടിക്കുള്ളില്‍ ആള്‍ദൈവമായി വളരുന്നതിനിടയിലാണ് വിജയേട്ടന്‍ പഴയ മോഹം പിന്നേം പൊടി തട്ടിയെടുത്തത്. മുഖ്യമന്ത്രി എന്നു പറഞ്ഞാല്‍ പണ്ടേ ഒരു...

കൊറോണക്കാലത്തെ വിജയണ്ണന്‍

നിയമസഭയില്‍ പക്ഷേ മാര്‍ക്‌സിസ്റ്റുകളുടെ 'ടീച്ചറമ്മ' കഴിഞ്ഞദിവസം പറഞ്ഞത് സൗമ്യതയുടെയും സമാധാനത്തിന്റെയും ഭാഷയിലായിരുന്നു.

ആസ്ഥാന ഗീബത്സ്

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍ക്ക് മാത്രമല്ല  പാര്‍ട്ടി കോണ്‍ഗ്രസ് എന്ന് ഇപ്പോള്‍ പേര്. മോദിയെ തോല്‍പ്പിക്കാന്‍ രണ്ടുകൂട്ടരും കൂടിയതോടെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫ് മാര്‍ക്‌സിസ്റ്റ് എന്നായിരിക്കുന്നു പുതിയ പേര്....

സംവാദത്തിന് ഇടമില്ലാതെ

ജ്ഞാനപീഠത്തിന് അക്കിത്തം പുരസ്‌കാരം' ലഭിച്ച വര്‍ഷമാണ് കടന്നുപോകുന്നത്. ഒരു പുരസ്‌കാരം അതിന്റെ യഥാര്‍ത്ഥ അവകാശിയിലേക്ക് എത്തിയതിന്റെ ചാരിതാര്‍ത്ഥ്യമുണ്ട് ആ പ്രസ്താവത്തില്‍. വൈകിയോ ജ്ഞാനപീഠം എന്ന ചോദ്യത്തിന് മഹാകവിയുടെ...

ദാനശീലന്‍ കൊച്ചാപ്പ

ജലീല്‍ കരുണയുള്ളവനാണ്. ദാനമാണ് മഹത്വമെന്ന് ഉദ്‌ഘോഷിക്കുന്ന ഒരു പരമ്പരയുടെ ഭാഗമാണ് അദ്ദേഹം. എന്നിട്ടും ജലീലിന് നേരെയാണ് ആക്രമണമത്രയും. അതും ദാനത്തിന്റെ പേരില്‍. ജോലിയില്ലാതെ വലയുന്ന കുട്ട്യോള്‍ക്കും കെട്ട്യോള്‍ക്കും...

വിപ്രലംഭശൃംഗാരി

മഹാരാഷ്ട്രയിലെ താന്തോന്നിത്ത രാഷ്ട്രീയത്തിന് മാന്യമായ മുഖം വന്നത് ശിവസേന, ഭാരതീയ ജനതാപാര്‍ട്ടിയോട് കൈകോര്‍ത്തപ്പോള്‍ മാത്രമാണ്. അതുവരെയും അത് അക്രമികളുടെ പാര്‍ട്ടി മാത്രമായിരുന്നു.

ഇപ്പോള്‍ ജ്ഞാനപീഠവും ഒരു ഇതിഹാസമാണ്

മഹാകവിക്ക് ലഭിക്കാനല്ലെങ്കില്‍ പിന്നെന്തിനാണ് ജ്ഞാനപീഠമെന്ന ചോദ്യത്തിന് എത്ര വര്‍ഷത്തെ പഴക്കമുണ്ടാകും! കുമരനല്ലൂരിലെ ദേവായനത്തിലേക്ക് മഹാകവി അക്കിത്തത്തെത്തേടി ഒടുവില്‍ ജ്ഞാനപീഠമെത്തുന്നു... കാലാതിവര്‍ത്തിയായ കലയുടെ, കവിതയുടെ, പ്രതിഭയുടെ വറ്റാത്ത ഉറവയുതിര്‍ന്ന...

വാവോയിസ്റ്റ് വിജയന്‍

കോണ്‍ഗ്രസ്സാകെ നനഞ്ഞ പടക്കമായി ചീറ്റിത്തെറിച്ച കാലത്താണ് വിജയേട്ടന്‍ ആര്‍ത്തവ നായികമാരുമായി പടയ്ക്കിറങ്ങിയത്. പിന്നെ വിജയന് വിടുപണി ചെയ്യലാണ് വിപ്ലവത്തിന് ചേര്‍ന്ന വഴിയെന്ന് പുന്നല വിപ്ലവകാരി കണ്ടെത്തുകയായിരുന്നു.

സഖാക്കളേ, മാന്യരാകാം കുഞ്ഞാലിക്കുട്ടിയോളമെങ്കിലും

ഒരു മണ്ഡലകാലത്തോളം നീണ്ട തുടര്‍ച്ചയായ വാദങ്ങള്‍ക്കൊടുവില്‍ അയോധ്യ കേസില്‍ അന്തിമവിധിപ്രഖ്യാപനം വന്നു. രാജ്യം പക്വതയോടെ അതിനെ സ്വീകരിച്ചു. ഹിന്ദു-മുസ്ലീം സംഘടനകള്‍, അയോധ്യ കേസിന്റെ ഭാഗമായിരുന്ന പ്രസ്ഥാനങ്ങള്‍, ആചാര്യന്മാര്‍,...

ഒരു വിചാരസൂര്യന്റെ നൂറ്

സൗരയൂഥത്തില്‍ സൂര്യന്‍ ഒന്ന് മാത്രമാകും.  എന്നാല്‍ സൂര്യരശ്മികളുടെ കാന്തിപ്രസരത്തില്‍ എത്രയെത്ര വര്‍ണങ്ങളില്‍ പ്രകൃതി തളിര്‍ക്കുകയും പൂക്കുകയും ചെയ്യും. ദത്തോപന്ത് സൂര്യനായിരുന്നു. അനേകം ചിന്താമണ്ഡലങ്ങളില്‍ ഒരേ സമയം വിചാരരശ്മികളാല്‍...

വാളയാര്‍ ബാലന്‍

പതിനഞ്ച് മിനിറ്റുകൊണ്ട് ബാഗ്ദാദിയുടെ ഡിഎന്‍എ സ്ഥിരീകരിച്ചു എന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇനിയും ഡിഎന്‍എ സ്ഥിരീകരിക്കാനാകാത്ത വിധം പരുങ്ങലിലായ ബിനോയ് കോടിയേരിയുടെ പിതാവ് അമേരിക്കയ്ക്ക് പറന്നു. അമേരിക്കയില്‍ ചികിത്സിച്ചാല്‍ മാത്രം...

Page 2 of 3 1 2 3

പുതിയ വാര്‍ത്തകള്‍