ഹിന്ദു സാമ്രാജ്യ ദിനം: ചരിത്രത്തിലെ ഏറ്റവും സമര്‍ത്ഥമായ ക്ഷേമരാജ്യ സംസ്ഥാപനം
ഇന്ന് . ഹിന്ദു ഹൃദയ സാമ്രാട്ട് ഛത്രപതി ശിവാജിയുടെ സിംഹാസനാരോഹണത്തിന്റെ 349-ാം വാർഷികം. 1674-ലെ ജ്യേഷ്ഠ മാസത്തിലെ വെളുത്തപക്ഷത്തിലെ ത്രയോദശിയിലാണ് ഹിന്ദു സ്വാഭിമാനത്തിന്റെ സിംഹഗർജ്ജനം മുഴങ്ങിയത്..