Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

നിഷ്ക്കളങ്കതയുടെ മുഖമുദ്രയായി ‘ ഇന്നസൻ്റ് ‘ ടൈറ്റിൽ ലോഞ്ച് നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2025, 03:16 pm IST
in New Release

മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്’ ‘
ഒരു പുതിയ മലയാള ചിത്രത്തിന് ഇന്നലെ ഈ നാമധേയം നൽകിയത് ഏറെ കൗതുകമായ ചില നിമിഷങ്ങൾ സമ്മാനിച്ചു കൊണ്ടായിരുന്നു.
നവാഗതനായ സതീഷ് തൻവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനാണ് ഇന്നസൻ്റ് എന്ന പേരു നൽകിയിരിക്കുന്നത്.
യുവാക്കളുടെ ഇടയിൽ ഏറെ അംഗീകാരം നേടിയ അൽത്താഫ് സലിം, ജോമോൻ ജ്യോതിർ (വാഴ ഫെയിം)
അനാർക്കലി മരയ്‌ക്കാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താണ് ഈ ചിത്രം.
ചിത്രത്തിന്റെ ചിത്രികരണം പൂർത്തിയാക്കിക്കൊണ്ടാണ് മെയ് ഇരുപത്തിയാറ് തിങ്കളാഴ്‌ച്ച ടൈറ്റിൽ ലോഞ്ച് കൊച്ചി ലുലു മാളിൽ നടന്നത്.
സമൂഹമാധ്യമങ്ങളിൽ വലിയ ആരാധകരുള്ള ടാൻസാനിയാക്കാരൻ കിലാ പോളിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങ് ഏറെ കൗതുകമായിരുന്നു. ഈ ചിത്രത്തിൽ കിലാ പോൾ മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ഉണ്ണി എന്നാണ് കിലാ പോളിനെ ഇന്നസൻ്റ എന്ന ചിത്രത്തിന്റെ അണിയറക്കാർ വിളിക്കുന്നത്.
ഈ ചിത്രത്തിലെ ഒരു ടേണിംഗ് പോയിൻ്റിൽ കൗതുകമുള്ള ഒരു കഥാപാത്രത്തിന്റെ ആവശ്യകത വന്നപ്പോൾ അതിന്റെ ആലോചന ചെന്നെത്തിയത് കിലാ പോളിലാണ്. അതിനായി ടാൻസാനിയായിൽ അദ്ദേഹത്തെ വരുത്തിയാണ് ചിത്രീകരണം നടത്തിയതെന്ന് ടൈറ്റിൽ ലോഞ്ച് വേളയിൽ സംവിധായകൻ സതീഷ് തൻവി വ്യക്തമാക്കി.
ചിത്രത്തിന്റെ അഭിനേതാക്കളുടേയും,അണിയറ പ്രവർത്തകരുടേയും, സാന്നിദ്ധ്യത്തിൽ പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഇന്നസൻ്റ് എന്ന ടൈറ്റിൽ പ്രകാശനം ചെയ്തു.

എലമെൻ്റ്സ് ഓഫ് സിനിമ എന്ന ബാനർ പ്രകാശനം നിർവ്വഹിച്ചത് പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ്.
എലമെൻ്റ് സ് ഓഫ് സിനിമയുടെ ബാനറിൽ
എം.ശ്രീരാജ് ഏ.കെ.ഡി യാണ് ഈ ചിത്രംനിർമ്മി
ക്കുന്നത്.
അജയ് വാസുദേവ്, ജി. മാർത്താണ്ഡൻ, ഡിക്സൺ പൊടുത്താസ് എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്

പ്രശസ്ത നിർമ്മാതാവ് സെഞ്ച്വറി കൊച്ചുമോൻ
,താരങ്ങളായ അൽത്താഫ് സലിം, ജോമോൻ ജ്യോതിർ , അന്നാ പ്രസാദ് ജോളി ചിറയത്ത് സംഗീത സംവിധായകൻ ജയ് സ്റ്റെല്ലർ ,സംവിധായ
കൻ അജയ് വാസുദേവ്, ഡിക്സൻ പൊടുത്താസ് ‘ മറ്റ് അണിയറ പ്രവർത്തകർ എന്നിവരുടെസാന്നി
ദ്ധ്യവും ചടങ്ങിലുണ്ടായിരുന്നു.
നമ്മുടെ ജീവിതത്തിലെ ചില അനുഭവങ്ങൾ തികഞ്ഞ സറ്റയറിലൂടെ അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ. സർക്കാർ ജീവനക്കാരനായ ഒരു യുവാവിന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
ചില വ്യവസ്ഥതകൾക്കെതിരേയുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തിൻ്റേയും കഥകൂടിയാണ് ഈ ചിത്രം.
അസീസ് നെടുമങ്ങാട്, ആദിനാട് ശശി, തുടങ്ങിയവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥക്ക് ഷിഹാബ്, സർജി വിജയൻ, സംവിധായകൻ സതീഷ് തൻവി എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
സംഗീതം – ജയ് സ്റ്റെല്ലർ..
ഛായാഗ്രഹണം – നിഖിൽ എസ്. പ്രവീൺ
എഡിറ്റിംഗ് – റിയാസ്.
കലാസംവിധാനം – മധു രാഘവൻ
മേക്കപ്പ് – സുധി ഗോപിനാഥ്.
കോസ്റ്റ്യും ഡിസൈൻ – ഡോണ മറിയം ജോസഫ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുമി ലാൽ സുബ്രമണ്യൻ.
പ്രൊഡക്ഷൻ കൺട്രോളർ – സുരേഷ് മിത്രക്കരി ‘
കൊച്ചി, തിരുവനന്തപുരം,എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു
വാഴൂർ ജോസ്.

.

Tags: Malayalam MovieAnarkkaliInnocent
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

New Release

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

Entertainment

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

New Release

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

പുതിയ വാര്‍ത്തകള്‍

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.