Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൊള്ളുന്ന വിലയും കുതിച്ചുയരുന്ന വിലക്കയറ്റതോതുമാണ് പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക സമ്മാനം: ബിജെപി നേതാവ് എന്‍. ഹരി

വിലക്കയറ്റം പിടിച്ചുനിര്‍ത്തിയ മോദി സര്‍ക്കാരിനെ സംസ്ഥാനം മാതൃകയാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2025, 04:22 pm IST
inKerala

കോട്ടയം: നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയോടെ വിലക്കയറ്റത്തില്‍ ഒന്നാമത് എത്തിച്ചതാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ ഭരണ നേട്ടമെന്ന് ബിജെപി നേതാവ് എന്‍. ഹരി ആരോപിച്ചു. രാജ്യത്ത് 3.6 ശതമാനമാണ് വിലക്കയറ്റ തോത് എങ്കില്‍ കേരളത്തില്‍ അത് 7.3 ശതമാനമാണ്. എല്ലാ രംഗത്തും പരാജയപ്പെട്ട പിണറായി സര്‍ക്കാര്‍ സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കുകയാണ് പത്തുവര്‍ഷമായി ചെയ്യുന്നത്. ദേശീയ രംഗത്ത് വിലക്കയറ്റതോത് താഴുമ്പോള്‍ ഇവിടെ നേരെ തിരിച്ചാണ് വിപണി ചലിക്കുന്നത്.

പൊതുവിതരണ ശൃംഖലയെ അപ്പാടെ തകര്‍ത്ത് തരിപ്പണമാക്കിയ ശേഷം കേന്ദ്രത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ ഇനി കഴിയില്ല. വസ്തുതകളുടെ മുന്നില്‍ ഒളിച്ചോടാതെ റോക്കറ്റ് പോലെ കുതിക്കുന്ന വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ എന്തെങ്കിലും ചെയ്യണം. രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും പരിശ്രമിക്കുകയും വിജയിക്കുകയും ചെയ്യുമ്പോള്‍ ഇവിടെ വെറും വാചകമടി മാത്രമാണ് നടക്കുന്നത്.

കേരളത്തിന്റെ മുഖമുദ്രയായ കേരോല്‍പ്പന്നമായ വെളിച്ചെണ്ണ വില നിലവില്‍ 350 രൂപയാണ്. ഇപ്പോഴത്തെ നിലയില്‍ അത് 500 വരെ എത്താം. മുളക്, പച്ചക്കറി എന്നിവ വിലയും കുതിക്കുകയാണ്. അഞ്ചു മുതല്‍ പത്തുവരെ കഴിഞ്ഞ ദിവസങ്ങളില്‍ വില വ്യത്യാസം വന്നു കഴിഞ്ഞു. സംസ്ഥാനത്ത് ഭക്ഷ്യവിതരണ വകുപ്പ് ഉണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. മാവേലി സ്‌റ്റോറുകളിലും സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളും നോക്കുകുത്തികളായിരിക്കുന്നു. അവശ്യസാധനങ്ങള്‍ ഇവിടെ ലഭ്യമല്ലാത്തതിനാല്‍ ജനം ഇവയെ ഉപേക്ഷിച്ച മട്ടാണ്. ഉത്സവകാല വിപണന മേളകളിലുളള ഭക്ഷ്യവകുപ്പ് സ്റ്റാളുകളുടെ അവസ്ഥ തീര്‍ത്തും പരിതാപകരമാണ്. ഒരു കാലത്ത് വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്തിയ പൊതുവിതരണ ശൃംഖലയെ ദുര്‍ബലമാക്കിയത് സര്‍ക്കാരിന്റെ നയസമീപനങ്ങളാണ്.

നഗരങ്ങളേക്കാള്‍ പണപ്പെരുപ്പ തോത് പലപ്പോഴും കൂടുന്നത് കേരളത്തിലെ ഗ്രാമങ്ങളിലാണെന്നതാണ് മറ്റൊരു വസ്തുത. നിത്യോപയോഗ സാധനങ്ങള്‍ക്ക് ഒപ്പം പച്ചക്കറി വില വിലക്കയറ്റമാണ് ഗ്രാമങ്ങളിലെ ഏറ്റവും വലിയ പ്രതിസന്ധി. ഹോര്‍ട്ടികോര്‍പ്പ് പോലെ പച്ചക്കറി വിതരണത്തിന് പൊതുസംവിധാനം നിലവിലുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അതൊന്നും വിപണിയില്‍ ഇടപെടുന്നില്ല. ദല്‍ഹി ഉത്തരാഖണ്ഡ് ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ പലപ്പോഴും വിലക്കയറ്റം തീര്‍ത്തും താണ നിലയിലാണ്. കേരളത്തിലെ ജനങ്ങളുടെ ജിവല്‍പ്രശ്‌നത്തെ ഇനിയെങ്കിലും ഗൗരവത്തോടെ കാണുന്നതിന് സര്‍ക്കാരും ഭരണമുന്നണിയും ശ്രമിക്കണം. കേന്ദ്രവിരുദ്ധത എന്ന പതിവു പ്രചാരണ തന്ത്രം ഇനി വിലപോകില്ല.

Tags: Inflationcocnut oilN.HariPinarayi Government
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി ആർബിഐ; നടപടി പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

Kerala

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

Kerala

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.