ലീലാമണി. വി.കെ

ലീലാമണി. വി.കെ

മലയാള കവിത-പൊരുളും പൊരുത്തകേടും

ഭാരതീയ സാഹിത്യ പൈതൃകമെന്നത് കാവ്യസംസ്‌കാരത്തിന്റെ മൂര്‍ത്തരൂപത്തിലധിഷ്ഠിതമാണ്. ഓരോരോ ജനവിഭാഗങ്ങളുടെയും തനതുശൈലിയിലുള്ള ഒട്ടനവധി കാവ്യരൂപങ്ങള്‍ ഉടലെടുക്കുകയും, അവ നമ്മുടെ സംസ്‌കാരത്തെ ബലപ്പെടുത്തുകയും നമ്മുടെ പാരമ്പര്യത്തെ നിലനിര്‍ത്തുകയും പുഷ്ടിപ്പെടുത്തുകയും ചെയ്തിരുന്നു....

പുതിയ വാര്‍ത്തകള്‍