തിലകന് പകരം വയ്ക്കാവുന്ന അഭിനയ പ്രതിഭ
അഭ്രപാളിയിലെ അവിസ്മരണീയ അഭിനയ മുഹൂര്‍ത്തങ്ങളാലാണ് കോട്ടയം രമേശിലെ കലാകാരനെ കേരളം തിരിച്ചറിഞ്ഞത്. തിലകന് പകരം വയ്ക്കാവുന്ന അഭിനയ മികവാണ് കോട്ടയം രമേശിനെന്ന് ചലച്ചിത്ര ആസ്വാദകര്‍ പറഞ്ഞു തുടങ്ങി.
അഭ്രപാളിയിലെ അവിസ്മരണീയ അഭിനയ മുഹൂര്‍ത്തങ്ങളാലാണ് കോട്ടയം രമേശിലെ കലാകാരനെ കേരളം തിരിച്ചറിഞ്ഞത്. തിലകന് പകരം വയ്ക്കാവുന്ന അഭിനയ മികവാണ് കോട്ടയം രമേശിനെന്ന് ചലച്ചിത്ര ആസ്വാദകര്‍ പറഞ്ഞു തുടങ്ങി.
2000ല്‍ തുടക്കമിട്ട ജനസേവാ കേന്ദ്രങ്ങള്‍ വളരെ പെട്ടെന്ന് ജനപ്രിയമായി മാറി. സര്‍വീസ് ചാര്‍ജ് ഈടാക്കാതെ ബില്‍ തുകകളും ഫീസുകളും അടയ്ക്കാവുന്ന ആധുനിക നിലവാരത്തിലുള്ള ഓഫീസുകളാണ് ഫ്രണ്ട്‌സ് ജനസേവാ...
എംഎസ്എംഇ (മൈക്രോ, സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ്) പദ്ധതിയുടെ പേര് സംസ്ഥാന സര്‍ക്കാര്‍ മാറ്റി. കെഎംഎസ്എംഇ എന്ന പേരിലാണ് പദ്ധതി സംസ്ഥാനം നടപ്പാക്കുന്നത്.
പാടശേഖരങ്ങളിലെ വെള്ളം തടസമില്ലാതെ സുഗമമായി ഒഴുകിപ്പോകാന്‍ സംവിധാനമില്ലാത്തതാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇത്തരം വലിയ പ്രതിസന്ധിയില്‍ കര്‍ഷകര്‍ നട്ടംതിരിയുമ്പോഴാണ് പാടശേഖരങ്ങളെ കീറിമുറിച്ചും മണ്ണിട്ടുയര്‍ത്തിയും കെ റെയില്‍...
പഞ്ചായത്ത് തല കമ്മിറ്റിയും വാര്‍ഡ് തല കമ്മിറ്റിയുമാണ് പിന്നീട് കൃഷിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഇത്തരമൊരു ബദല്‍ സംവിധാനം വരുന്നതോടെ കൃഷിഭവന്റെ പ്രവര്‍ത്തനം നോക്കുകുത്തിയാകും. സിപിഎം,...
കേരളത്തിലെ ആദ്യ വനിതാ റാലി ഡ്രൈവര്‍
പാര്‍ട്ടി സമ്മേളന ദിനങ്ങളിലും മന്ത്രി മെഡിക്കല്‍ കോളജിലെത്തി സുബിനെയും ഭാര്യ പ്രവീജയെയും യാത്രയാക്കിയപ്പോള്‍ സ്ഥലം എംഎല്‍എയും മന്ത്രിയുമായ വി.എന്‍. വാസവന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. രാവിലെ ഏഴുമണിക്ക് ഡിസ്ചാര്‍ജ്...
മുഖ്യമന്ത്രി കേരളത്തില്‍ ഇല്ലാതിരുന്ന സമയത്താണ് വാവാ സുരേഷിനെ പാമ്പുകടിയേറ്റ സംഭവം. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയെ പൂര്‍ണമായും ഒഴിവാക്കി വാസവന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുകയായിരുന്നു.
ലവണത്വ അളവ്-0-23.1 പിപിടി, ഫോസ്ഫേറ്റ-0.04-15.4 എംജി,ലിറ്റര്‍, നൈട്രേറ്റ്-0-7.12 എംജി, ലിറ്റര്‍, പിഎച്ച്-5-8.5, പ്രാണവായു-0-08-12.4 എംജി, ലിറ്റര്‍, ട്രാന്‍സ്പെരന്‍സി-0.3-80 സെന്റിമീറ്റര്‍, മണ്ണിലെ ജൈവ കാര്‍ബണ്‍-0-9 ശതമാനം എന്നിവയാണ് കായലിലെ...
ഹിന്ദുത്വ' ദര്‍ശനം സുപ്രീം കോടതിപോലും ശരിവെച്ചതിന് ശേഷമാണ് രാജ്യത്ത് സാംസ്‌കാരിക ദേശീയതക്ക് ഇന്നുള്ള അംഗീകാരത്തെ ആക്ഷേപിക്കാന്‍ അന്‍സാരിമാര്‍ ശ്രമിച്ചത്. ദുര്‍ബ്ബലമാണ് ആ വാദഗതികള്‍ എന്നത് ഇന്ത്യാക്കാര്‍ക്കറിയാം; കടുത്ത...
ഗവര്‍ണര്‍, സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്നതൊക്കെ ഒരാളാണ് എങ്കിലും അധികാരവും ദൗത്യവും ചുമതലകളുമൊക്കെ വെവ്വേറെയാണ് എന്ന വസ്തുത മനസ്സില്‍വച്ചുകൊണ്ടേ ഈ വിഷയത്തെ അഭിസംബോധന ചെയ്യാനാവൂ. ഒട്ടനവധി സര്‍വകലാശാലകളുടെ ചാന്‍സലര്‍...
ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്ക് ഇരുപത് സംഘങ്ങളായി തിരിഞ്ഞ് അവര്‍ രാവിലെ തന്നെ എത്തി. അക്ഷരാര്‍ത്ഥത്തില്‍ മഹാശുചീകരണ യജ്ഞം. വെമ്പിളി, പ്ലാപ്പള്ളി, കുപ്പിപ്ലാഞ്ചോട്, മുക്കളം, ഇളംകാട്, കൊക്കയാര്‍... ആരുമെത്താനിടയില്ലാതിരുന്ന പ്രദേശങ്ങളില്‍...
രണ്ട് പെണ്‍മക്കളും ഭര്‍ത്താവിന്റെ അമ്മ കാര്‍ത്ത്യായനിയും ഷീജയുടെ അമ്മ പൊന്നമ്മയും. അഞ്ച് വര്‍ഷം മുമ്പാണ് ഭര്‍ത്താവ് മനോജിനെ കാണാതാകുന്നത്. എന്തിനാണെന്നോ എവിടെ പോയെന്നോ ഇതുവരെ യാതൊരു അറിവുമില്ല....
കോട്ടയം മെഡി. കോളേജില്‍ മാത്രം 2021 ഏപ്രില്‍ 21 മുതല്‍ ജൂണ്‍ 30 വരെ 102 ദിവസത്തെ കൊവിഡ് മരണം 819 ആണെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്....
പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ രണ്ടു തവണ പ്രസിഡന്റും ഒരു തവണ വൈസ് പ്രസിഡന്റുമായിരുന്ന മിനര്‍വ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍...
കേള്‍വിക്കുറവുണ്ടെന്നതൊഴിച്ചാല്‍ ആരോഗ്യവതിയാണ് സര്‍വ്വമംഗല. ഒരു അമ്മയുടെ കര്‍ത്തവ്യമാണ് ഞാന്‍ ചെയ്തതെന്ന വിനയത്തോടെയുള്ള ഉത്തരമാണ് ഒറ്റവാക്കില്‍ ഈ അമ്മക്ക് പറയാനുള്ളത്.
മരത്തടി ചിതല്‍ തിന്നുതീര്‍ക്കുന്നത് പോലെ ശരീരത്തിലെ കോളങ്ങളെ തിന്നുതീര്‍ക്കുകയാണ് ഈ പൂപ്പല്‍. ഈ രോഗം ബാധിച്ച് ഇന്ത്യയില്‍ പത്തോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അഹമ്മദാബാദില്‍ 44 പേര്‍ക്കും,...
13 അംഗ ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള വിജ്ഞാപനം കഴിഞ്ഞ ആറിനാണ് പുറത്തിറങ്ങിയത്. എന്നാല്‍ അംഗങ്ങള്‍ക്ക് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ല.
മാധ്യമ സ്വാതന്ത്ര്യവും മനുഷ്യാവകാശവും സ്ത്രീ സുരക്ഷയും മുദ്രാവാക്യമാക്കുന്ന യൂണിയനിലാണ് വനിതാ സെക്രട്ടറിയെ അച്ചടക്ക സമിതിയുടെ തീരുമാനം വരുന്നതുവരെ ചുമതലയില്‍ നിന്നും മാറ്റിയത്.
എപിഎംസി നിയമം എടുത്തുകളയും, കാര്‍ഷികോത്പ്പന്നങ്ങളുടെ വിപണനം എല്ലാവിധ നിയന്ത്രണങ്ങളും മാറ്റി സ്വതന്ത്രമാക്കുമെന്നും 2019ലെ പ്രകടന പത്രികയില്‍ പറയുന്നു.
വയലിന്റെ ശ്രുതിമീട്ടിയ വിരലുകളില്‍ മരുന്നുകള്‍! വിരലുകളില്‍ നിന്നും സംഗീതം പുറത്തേക്ക് വരുന്നില്ല. അഞ്ചുവര്‍ഷങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ. വി.എല്‍. ജയപ്രകാശിന്റെ ചികിത്സയിലായിരുന്നു
മാതാവിന്റെ പ്രതിമയും ശില്പങ്ങള്‍ക്കൊപ്പം സൂക്ഷിക്കുന്നു. ഇന്ത്യയുടെ ആത്മാവ് അറിയാനുള്ള യാത്രക്കിടയിലാണ് വിവിധ സ്ഥലത്തുനിന്നുമാണ് ഇതൊക്കെ വാങ്ങിയും കിട്ടിയതും. ചിലര്‍ സൗജന്യമായി തരും. അല്ലെങ്കില്‍ പണം കൊടുത്തു വാങ്ങും.
ഹിന്ദുക്കളെ ദുര്‍ബലമാക്കാന്‍ 1811ന് സെപ്തബര്‍ 11ന് ക്ഷേത്ര സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് ലയിപ്പിച്ച വിളംബരം ചെയ്തു. 343 മേജര്‍ ക്ഷേത്രങ്ങളും 1128 മൈനര്‍ ക്ഷേത്രങ്ങളും സര്‍ക്കാരിലേക്ക് പിടിച്ചെടുത്തു.
ഏകദേശം 2 ഏക്കറിന് മുകളില്‍ വിസ്തൃതമായ ഈ കന്നുംപ്രദേശവും പാറയും അതിമനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ഈ പാറയുടെ മുകളില്‍ കയറിയാല്‍ ഉഴവൂര്‍, രാമപുരം, കുറിഞ്ഞികൂമ്പന്‍ എന്നി വിദൂരപ്രദേശങ്ങളിലെ...
ജേണലിസം മുഖ്യ ജോലിയായുളള എല്ലാവര്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കളാവാം. അച്ചടി- ദൃശ്യ-ശ്രാവ്യ മാധ്യമ മേഖലയിലുളള മുഴുവന്‍ സമയ- പാര്‍ട് ടൈം -ഫ്രീലാന്‍സ് ജേണലിസ്റ്റുകള്‍ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടും.
നാഗമ്പടം റെയില്‍വേ മേല്‍പ്പാലത്തില്‍ ചുവരെഴുതി ജനങ്ങളെ ബോധവാന്മാരാക്കുന്നു. അദ്ദേഹം വിറ്റ ടിക്കറ്റില്‍ സമ്മാനാര്‍ഹമായതില്‍നിന്ന് ലഭിച്ച കമ്മിഷന്‍ തുക കൊണ്ടാണ്് ചായംവാങ്ങിയത്.
സൗദിയിലായിരുന്ന അരുണ്‍കുമാര്‍ ഏഴുദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യയും കുട്ടിയും പ്രായമായ അച്ഛനും അമ്മയും അടക്കം ആറുപേരാണ് അരുണ്‍കുമാറിന്റെ ചെറിയ വീട്ടില്‍ കഴിയുന്നത്. വീട്ടില്‍ താമസിക്കാന്‍ കഴിയില്ല.
കേരളത്തില്‍ ഒരു കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉല്‍പാദകന്‍ മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ 10,000 മുതല്‍ 18,000 രൂപ അധികം നല്‍കണം. 50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 90 കോടിയിലേറെ...
വിജയപുരം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 24ല്‍ 275/5 -ാം സര്‍വ്വെയില്‍പ്പട്ട 05.70 ആര്‍ ഭൂമിയിലാണ് എംആര്‍എഫ് വര്‍ഷങ്ങളായി കയ്യേറി അനധികൃതമായി പമ്പ് ഹൗസ് സ്ഥാപിച്ചിരിക്കുന്നത്.
മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസമാണ് നിയന്ത്രണങ്ങളും നിയമങ്ങളും കാറ്റില്‍പറത്തി വാസവന്റെ വന്‍മാന്‍ഷോ. മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡിന് സമീപം നടന്ന ഡിവൈഎഫ്ഐയുടെയും വാസവന്റെ സ്വകാര്യ സൊസൈറ്റിയായ അഭയത്തിന്റെയും...